"​മോ​ദി ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി ര​ക്ത​വും വി​യ​ര്‍​പ്പും ഒ​ഴു​ക്കി​യ ആ​ൾ'
Monday, April 26, 2021 6:04 AM IST
മോ​ദി ത​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി ര​ക്ത​വും വി​യ​ര്‍​പ്പും ഒ​ഴു​ക്കി​യ ആ​ളാ​ണെ​ന്ന് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ര​യൊ​ക്കെ ചെ​യ്തി​ട്ടും മോ​ദി​ക്കെ​തി​രെ വി​ല​രു​ക​ള്‍ ഉ​യ​രു​ക മാ​ത്ര​മാ​ണെ​ന്നാ​ണാ​ണ് ക​ങ്ക​ണ ട്വി​റ്റ​റി​ൽ കു​റി​ക്കു​ന്ന​ത്.

‘മോ​ദി ജി ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലെ എ​ല്ലാ നി​മി​ഷ​വും ഈ ​രാ​ജ്യ​ത്തി​ന് വേ​ണ്ടി ര​ക്ത​വും, വി​യ​റ​പ്പും ഒ​ഴു​ക്കി. എ​ന്നി​ട്ട് അ​ദ്ദേ​ഹ​ത്തി​ന് എ​ന്താ​ണ് ല​ഭി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന് നേ​രെ വി​ര​ലു​ക​ള്‍ ഉ​യ​രു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ന്ന​ത്. ഇ​ങ്ങ​നെ ചെ​യ്യു​ന്ന ജ​ന​ങ്ങ​ളു​ടെ നേ​താ​വാ​കാ​ന്‍ ആ​രാ​ണ് ആ​ഗ്രി​ക്കു​ക? തി​രി​കെ വെ​റു​പ്പ് മാ​ത്രം ല​ഭി​ക്കു​ന്ന ഒ​രു നേ​താ​വാ​കാ​ന്‍ എ​നി​ക്ക് താ​ത്പ​ര്യ​മി​ല്ല’

നേ​ര​ത്തെ രാ​ജ്യ​ത്തെ ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​നു കാ​ര​ണം മ​ര​ങ്ങ​ൾ വ​ച്ച് പി​ടി​പ്പി​ക്കാ​ത്ത​താ​ണെ​ന്നു​ള്ള വി​ധ​ത്തി​ൽ ക​ങ്ക​ണ പ​റ​ഞ്ഞി​രു​ന്നു. ആ​ർ​എ​സ്എ​സി​ന്‍റെ ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ച് താ​ൻ സം​ഘി​യാ​യി​രി​ക്കു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​ണ്ടെ​ന്നും ക​ങ്ക​ണ കു​റി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.