ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ്രി​യ വാ​ര്യ​ർ
Sunday, January 13, 2019 3:24 PM IST
ക​ണ്ണി​റു​ക്കി കാ​ണി​ച്ച് ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ പ്രി​യ വാ​ര്യ​ർ ബോ​ളി​വു​ഡി​ലേ​ക്ക് നാ​യി​ക​യാ​യി അ​ര​ങ്ങേ​റു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. മ​ല​യാ​ളി​യാ​യ പ്ര​ശാ​ന്ത് മാ​മ്പു​ള്ളി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് ശ്രീ​ദേ​വി ബം​ഗ്ലാ​വ് എ​ന്നാ​ണ്. 70 കോ​ടി ബ​ജ​റ്റി​ലാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്.

ഇ​പ്പോ​ഴി​ത പ്രി​യ വാ​ര്യ​ർ ര​ണ്‍​വീ​ർ സിം​ഗി​നും വി​ക്കി കൗ​ശ​ലി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. നേ​ര​ത്തെ പ്രി​യ വാ​ര്യ​ർ ര​ണ്‍​വീ​ർ സിം​ഗി​ന്‍റ നാ​യി​ക​യാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.