ശ്ര​ദ്ധ പി​ന്മാ​റി; പ​ക​രം പ​രി​ണീ​തി ചോ​പ്ര
Saturday, March 16, 2019 9:32 AM IST
സൈ​ന നെ​ഹ്‍​വാ​ളി​ന്‍റെ ജീ​വ​ച​രി​ത്രം പ്ര​മേ​യ​മാ​കു​ന്ന സി​നി​മ​യി​ൽ നി​ന്നും നാ​യി​ക​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന ശ്ര​ദ്ധ ക​പൂ​ര്‍ പി​ന്മാ​റി. ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പി​ന്മാ​റ്റ വാ​ർ​ത്ത എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​രി​ണീ​തി ചോ​പ്ര​യാ​യാണ് പു​തി​യ നാ​യി​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഡെ​ങ്കി പി​ടി​പെ​ട്ട് നേ​ര​ത്തെ ചി​ത്ര​ത്തി​ല്‍ നി​ന്ന് ത​ല്‍​ക്കാ​ലം ശ്ര​ദ്ധ പി​ന്മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ചി​ത്ര​ത്തി​ല്‍ നി​ന്ന് പൂ​ർ​ണ​മാ​യും മാ​റു​ക​യാ​ണെ​ന്നാ​ണ് ശ്ര​ദ്ധ ക​പൂ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഡേ​റ്റ് പ്ര​ശ്ന​മാ​ണ് ചി​ത്ര​ത്തി​ല്‍ നി​ന്ന് പി​ൻ​മാ​റാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ശ്ര​ദ്ധ ക​പൂ​ര്‍ പ​റ​യു​ന്ന​ത്.

എ​ന്താ​യാ​ലും പ​രി​ണീ​തി ചോ​പ്ര​യെ നാ​യി​ക​യാ​ക്കി ചി​ത്രീ​ക​ര​ണം ഉ​ട​ൻ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. അ​മോ​ല്‍ ഗു​പ്‍​ത​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.