ജാ​ൻ​വി ക​പൂ​ർ ഇ​ര​ട്ട​വേ​ഷ​ത്തി​ൽ
Monday, April 1, 2019 6:57 PM IST
അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യു​ടെ മ​ക​ൾ ജാ​ൻ​വി ക​പൂ​ർ ഇ​ര​ട്ട​വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ദി​നേ​ഷ് വി​ജ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് രൂ​ഹ്-​അ​ഫ്സ എ​ന്നാ​ണ്. റൂ​ഹി, അ​ഫ്സാ​ന എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ജാ​ൻ​വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

രാ​ജ് കു​മാ​ർ റാ​വു, വ​രു​ണ്‍ ശ​ർ​മ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഈ ​ജൂ​ണി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. 2020 മാ​ർ​ച്ചി​ൽ ചി​ത്രം ത​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് അ​ണി​യ​റ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.