മ​ര​ണ​മ​ട​ഞ്ഞ വീ​ട്ടു ജോ​ലി​ക്കാ​ര​ന്‍റെ ശ​വ​മ​ഞ്ച​മെ​ടു​ത്ത് അ​മി​താ​ഭ് ബ​ച്ച​നും അ​ഭി​ഷേ​കും
Wednesday, June 26, 2019 4:13 PM IST
മ​ര​ണ​മ​ട​ഞ്ഞ വീ​ട്ടു​ജോ​ലി​ക്കാ​ര​ന്‍റെ ശ​വ​മ​ഞ്ചം എ​ടു​ത്ത് അ​മി​താ​ബ് ബ​ച്ച​നും മ​ക​ൻ അ​ഭി​ഷേ​ക് ബ​ച്ച​നും ന​ട​ന്നു നീ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. 40 വ​ർ​ഷ​ത്തോ​ളം അ​മി​താ​ബ് ബ​ച്ച​ന്‍റെ വീ​ട്ടി​ൽ ജോ​ലി ചെ​യ്ത ഒ​രാ​ളു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്.

മ​ര​ണ​മ​ട​ഞ്ഞ​യാ​ൾ​ക്ക് പൂ​ർ​ണ ബ​ഹു​മാ​നം ന​ൽ​കി ഇ​രു​വ​രും ശ​വ​മ​ഞ്ചം ചു​മ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഏ​റെ കൈ​യ​ടി​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ക്കു​ന്ന​ത്.

ബ​ഹു​മ​തി​യു​ടെ ഉ​ന്ന​തി​യി​ലാ​ണെ​ങ്കി​ലും സാ​ധാ​ര​ണ​മ​നു​ഷ്യ​രെ പോ​ലെ​യു​ള്ള ബി​ഗ്ബി​യു​ടെ​യും മ​ക​ന്‍റെ​യും പ്ര​വ​ർ​ത്തി​ക​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.