മ​ക​ൾ അ​ഭി​മാ​ന​മെ​ന്ന് അ​നി​ൽ ക​പൂ​ർ
Wednesday, June 10, 2020 4:46 PM IST
മ​ക​ൾ സോ​നം ക​പൂ​റി​ന് ജ​ന്മ​ദി​ന​ത്തി​ൽ ഹൃ​ദ​യ​ത്തി​ൽ തൊ​ടു​ന്ന ആ​ശം​സ നേ​ർ​ന്നി​രി​ക്കു​ക​യാ​ണ് അ​നി​ൽ ക​പൂ​ർ. മ​ക​ൾ ത​ന്‍റെ അ​ഭി​മാ​ന​മാ​ണെ​ന്നാ​ണ് അ​നി​ൽ ക​പൂ​ർ പ​റ​യു​ന്ന​ത്.

എ​ന്‍റെ മ​ക​ള്‍ ആ​ന​ന്ദ് അ​ഹൂ​ജ​യു​ടെ യ​ഥാ​ര്‍​ഥ പ​ങ്കാ​ളി, സ്‍​ക്രീ​നി​ലെ താ​രം, ഐ​ക്ക​ണ്‍ അ​വ​ളാ​ണ് എ​ന്‍റെ അ​ഭി​മാ​ന​വും ആ​ത്മ​വി​ശ്വാ​സ​വും സ​ന്തോ​ഷ​വും- അ​നി​ൽ ക​പൂ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

നി​ഷ്‍​ക​ള​ങ്ക​മാ​യ ഹൃ​ദ​യ​മു​ള്ള സോ​നം തനി​ക്കൊ​പ്പം ഉ​ള്ള​ത് വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും എ​പ്പോ​ഴും സ്നേ​ഹി​ക്കുന്നുവെ​ന്നും അ​നി​ൽ ക​പൂ​ർ പ​റ​യു​ന്നു. സ്നേ​ഹം ഡാ​ഡി എ​ന്നാ​ണ് സോ​നം പി​താ​വി​ന് മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.