അ​മി​താ​ഭ് ബ​ച്ച​ൻ റോ​ൾ​സ് റോ​യ്സ് ഫാ​ന്‍റം വി​റ്റു
Wednesday, March 6, 2019 10:32 AM IST
ആ​ഡം​ബ​ര​ത്തി​ന്‍റെ അ​വ​സാ​ന​വാ​ക്കാ​യ റോ​ൾ​സ് റോ​യ്സ് ഫാ​ന്‍റം കാ​ർ അ​മി​താ​ഭ് ബ​ച്ച​ൻ വി​റ്റു. 2007ൽ ​പു​റ​ത്തി​റ​ങ്ങി​യ ഏ​ക​ല​വ്യ​യു​ടെ വി​ജ​യ​ത്തെ തു​ട​ർ​ന്ന് സം​വി​ധാ​യ​ക​ൻ വി​ധു വി​നോ​ദ് ചോ​പ്ര അ​മി​താ​ഭി​ന് സ​മ്മാ​നി​ച്ച​താ​ണ് ഈ ​കാ​ർ.

മും​ബൈ​യി​ലു​ള്ള ഒ​രു വ്യാ​പാ​രി​യാ​ണ് ഈ ​കാ​ർ വാ​ങ്ങി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മെ​ഴ്സി​ഡ​സ് എ​സ് ക്ലാ​സ്, റെ​യ്ഞ്ച് റോ​വ​ർ, ബെ​ന്‍റ്ലി തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ അ​മി​താ​ഭി​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.