"അ​മ്മേ, അ​ച്ഛ​ൻ എ​വി​ടെ?'; അ​ച്ഛ​നെ അ​ന്വേ​ഷി​ക്കു​ന്ന വ​ര​ൻ വൈ​റ​ലാ​യി
താ​ലി​കെ​ട്ടു​ന്ന സ​മ​യ​ത്തെ ടെ​ന്‍​ഷ​നെ​ത്തു​ട​ര്‍​ന്നു​ള്ള അ​ബ​ദ്ധ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ര​വ​ധി ത​വ​ണ വൈ​റ​ലാ​യി​ട്ടു​ണ്ട്. മു​ഹൂ​ര്‍​ത്ത സ​മ​യം അ​ടു​ക്കു​മ്പോ​ള്‍ ടെ​ന്‍​ഷ​ന്‍ മൂ​ലം കൈ​വി​റ​ച്ച് താ​ലി​കെ​ട്ടാ​ന്‍ ക​ഴി​യാ​ത്ത വ​ര​ൻ, വ​ര​ന്‍റെ മു​ഖ​ത്ത് നോ​ക്കാ​തെ മാ​ല​യ​ണി​യി​ക്കു​ന്ന വ​ധു, മ​ക​ള്‍ അ​നു​ഗ്ര​ഹം തേ​ടേ​ണ്ട​തി​നു പ​ക​രം തി​രി​ച്ച് കാ​ലു​പി​ടി​യ്ക്കു​ന്ന അ​മ്മ, വ​ധു​വി​ന് പ​ക​രം അ​മ്മ​യ്ക്ക് മാ​ല​യ​ണി​യി​ക്കു​ക തു​ട​ങ്ങി‍​യ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

എ​ന്നാ​ൽ താ​ലി​കെ​ട്ടാ​നു​ള്ള സ​മ​യ​മാ​യി​ട്ടും വി​വാ​ഹ​വേ​ദി​യ്ക്ക​ടു​ത്ത് എ​ത്താ​ത്ത അ​ച്ഛ​നെ അ​ന്വേ​ഷി​ക്കു​ന്ന വ​ര​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. താ​ലി കൈ​യി​ല്‍ പി​ടി​ച്ച് ചു​റ്റു​പാ​ടും നോ​ക്കു​ന്ന വ​ര​നെ വീ​ഡി​യോ​യി​ല്‍ കാ​ണാം. ഒ​ടു​വി​ല്‍ അ​മ്മേ അ​ച്ഛ​നെ​വി​ടെ എ​ന്ന് ചോ​ദി​ക്കു​ന്ന​തും കേ​ള്‍​ക്കാം. ഇ​ത് കേ​ട്ട് വ​ധു അ​ട​ക്കം എ​ല്ലാ​വ​രും ചി​രി​ക്കു​ന്നു​മു​ണ്ട്.

ഇ​തി​നി​ടെ സ​ദ​സി​ലെ​വി​ടെ​യോ വ​ര​ന്‍ അ​ച്ഛ​നെ ക​ണ്ടെ​ത്തി ചെ​റു ചി​രി​യോ​ടെ അ​ച്ഛാ എ​ന്നു വി​ളി​ച്ച് താ​ലി ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കു​ന്നു. തു​ട​ര്‍​ന്നാ​ണു വ​ധു​വി​നു താ​ലി ചാ​ര്‍​ത്തു​ന്ന​ത്. 20 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ആ​റ് ദി​വ​സം കൊ​ണ്ട് വീ​ഡി​യോ ക​ണ്ട​ത്. താ​ലി കെ​ട്ടും മു​ന്‍​പേ അ​ച്ഛ​നെ തി​ര​ക്കി​യ വ​ര​നെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. എ​ന്നാ​ൽ വീ​ഡി​യോ​യി​ൽ അ​ച്ഛ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നി​ല്ല.

സ​ന്തോ​ഷം നി​റ​ഞ്ഞ മു​ഹൂ​ര്‍​ത്ത​മെ​ന്നു ചി​ല​ര്‍ വി​ശേ​ഷി​പ്പി​ച്ച​പ്പോ​ള്‍ ആ ​അ​ച്ഛ​നും മ​ക​നും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി​രി​ക്കു​മെ​ന്നാ​ണ് ഒ​രാ​ളു​ടെ ക​മ​ന്‍റ്. അ​താ​ണ് സ്‌​നേ​ഹ​മെ​ന്നും ഭാ​ഗ്യ​വാ​ന്മാ​രാ​യ അ​ച്ഛ​നും മ​ക​നു​മെ​ന്നും ചി​ല​ര്‍ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്. അ​ച്ഛ​നെ കാ​ണാ​നു​ള്ള ആ​ഗ്ര​ഹ​വും ചി​ല​ർ
പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.