സ​മ​ര​പ്പ​ന്ത​ലി​ൽ "ശ്രീ​രാ​ഗ​മോ' പാ​ടി വൈ​റ​ലാ​യി ആ​സാം സ്വ​ദേ​ശി!
ദേ​ശി​യ പ​ണി​മു​ട​ക്ക് ദി​ന​ത്തി​ൽ സ​മ​ര​പ്പ​ന്ത​ലി​ലെ ആ​സാം സ്വ​ദേ​ശി​യു​ടെ ഗാ​നാ​ലാ​പ​നം വൈ​റ​ലാ​കു​ന്നു. ച​ങ്ങ​നാ​ശേ​രി​യി​ലെ സ​മ​ര​പ്പ​ന്ത​ലി​ലാ​യി​രു​ന്നു അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യി എ​ത്തി​യ ആ​സാം സ്വ​ദേ​ശി​യു​ടെ പ്ര​ക​ട​നം. യേ​ശു​ദാ​സ് പാ​ടി​യ ശ്രീ​രാ​ഗ​മോ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് ക​രോ​ക്കെ​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​സാം സ്വ​ദേ​ശി ആ​ല​പി​ച്ച​ത്.

ഗാ​നം മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ചെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഒ​ന്ന​ട​ങ്ക​മു​ള്ള അ​ഭി​പ്രാ​യം. ചു​റ്റു​മു​ള്ള​വ​ർ ആ​ർ​പ്പു​വി​ളി​യോ​ടെ ഗാ​നാ​ല​പ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.