HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Viral
Back to home
ജനമനസുകളിലെ "രത്നം' ടാറ്റ; ഇതിഹാസങ്ങള്‍ക്ക് മരണമില്ല
Thursday, October 10, 2024 12:09 PM IST
ശരത് ജി.മോഹൻ
ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ മനുഷ്യന് എന്ന് രത്തന്‍ നവാല്‍ ടാറ്റയെ ചുരുക്കി പറയാം. വാസ്തവത്തില്‍ നിരവധി വിശേഷണങ്ങര് അര്‍ഹിക്കുന്ന അതികായനാണ് അദ്ദേഹം. ഉപ്പ് മുതല്‍ വിമാനംവരെ നമുക്കിടയില്‍ "ടാറ്റ'യാണ്.
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച വ്യവസായി, മാറിയ കാലത്ത് സോഫ്റ്റ്വെയര് മേഖലയിലും കടന്നെത്തിയ വീക്ഷണമുള്ളയാള്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്തയത്ര പ്രത്യേകതയുള്ള വ്യക്തിയായിരുന്നു ടാറ്റ സണ്‍സ് ചെയര്മാന് എമെരിറ്റസ് രത്തന്‍ ടാറ്റ.
എന്നാല്‍ ഈ വിശേഷണങ്ങളേക്കാള്‍ അദ്ദേഹത്തെ സാധാരണജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്ന കാരണം മറ്റ് മനുഷ്യരോടുള്ള കരുതല്‍ ആയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി കോടിക്കണക്കിന് ഡോളര്‍ സംഭാവന നല്കിയതിനാല് 300 ബില്യണ്‍ ഡോളറിന്റെ സാമ്രാജ്യം സൃഷ്ടിക്കുന്നതിന് മേല്‍നോട്ടം വഹിച്ചിട്ടും "ശതകോടീശ്വരന്‍' പട്ടികയില്‍ ഇടംപിടിക്കാത്ത "മനുഷ്യന്' ആയിരുന്നു ടാറ്റ. അതായത് ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ച വലിയഹൃദയമുള്ള ആള്.
1937 ഡിസംബര്‍ 28ന് ബോംബെയിലെ ഒരു പാഴ്സി സൊരാസ്ട്രിയന്‍ കുടുംബത്തിലായിരുന്നു രത്തന്‍ ടാറ്റയുടെ ജനനം. മാതാപിതാക്കള്‍ വേര്പിരിഞ്ഞതിനാല് അദ്ദേഹത്തിന്റെ കുട്ടിക്കാലം മുത്തശിക്കൊപ്പമായിരുന്നു. എട്ടാംക്ലാസ് വരെ മുംബൈ കാംപ്യന്‍ സ്കൂളിലായിരുന്നു പഠനം. പിന്നീട് അവിടുത്തെതന്നെ കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കനോണ്‍ സ്കൂള്‍, ഷിംലയിലെ ദ ബിഷപ്പ് കോട്ടണ്‍സ്കൂള്‍, ന്യുയോര്‍ക്ക് സിറ്റിയിലെ റിവര്‍ഡെയ്ല്‍ കണ്ട്രി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. 1959ല്‍ അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് അദ്ദേഹം ആര്‍ക്കിടെക്ചറില്‍ ബിരുദവും നേടി.
1961ലാണ് കുടുംബ ബിസിനസായ ടാറ്റ സ്റ്റീല്‍സില്‍ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 71-ല്‍ നാഷണല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്സ് കമ്പനിയില്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയിമാറി. 81-ല്‍ ഗ്രൂപ്പിന്റെ മറ്റൊരു ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി നിയമിതനായി. 91-ലാണ് അമ്മാവനായ ജെആര്‍ഡി ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനാകുന്നത്.
പിന്നീട് ടാറ്റയുടെ വളര്‍ച്ചയുടെ മറ്റൊരു ഘട്ടമാണ് വ്യവസായലോകം കണ്ടത്. 1991-ലെ വെറും 10,000 കോടി വിറ്റുവരവില്‍നിന്ന് 2011-12 കാലയളവില്‍ 100.09 ബില്യന്‍ ഡോളറിന്റെ വര്‍ധനയാണ് കമ്പനിക്ക് ഉണ്ടായത്. ശ്രദ്ധേയമായ പല ഏറ്റെടുക്കലുകളും അദ്ദേഹത്തിന്റെ കാലയളവിലുണ്ടായി. ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ പവര്‍, ടാറ്റ ഗ്ലോബല്‍ ബിവറേജസ്, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ് ആന്‍ഡ് ടാറ്റ ടെലിസര്‍വീസസ് എന്നിവയുടെയെല്ലാം ചെയര്‍മാനായിരുന്നു രത്തന്‍ ടാറ്റ. 2008 ല്‍ പ്രമുഖ കാര്‍ കമ്പനിയായ ഫോഡിന്റെ ജാഗ്വര്‍, ലാന്‍ഡ് ലോവര്‍ വിഭാഗങ്ങള്‍ ടാറ്റ ഏറ്റെടുത്തു.
2009 ല്‍ ടാറ്റ നാനോ കാര്‍ വിപണയിലെത്തിച്ചു. "ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍' എന്ന രീതിയില്‍ ശ്രദ്ധനേടിയ ഒന്നായിരുന്നു നാനോ. അച്ഛനമ്മമാരുടെ ഇടയില്‍ "ഞെരുങ്ങുന്ന' കുട്ടികളെ കണ്ടപ്പോഴാണ് നാനോയുടെ ആശയം അദ്ദേഹത്തിനുണ്ടായത്. ഇടത്തരം കുടുംബങ്ങളുടെ സ്വപ്നമാണ് കാര്‍ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നിരുന്നാലും നാനോ പരാജയപ്പെട്ട പരീക്ഷണമെന്ന് അദ്ദേഹം തന്നെ പിന്നീട് സമ്മതിച്ചതും ചരിത്രം.
പരിശീലനം സിദ്ധിച്ച ഒരു പൈലറ്റ് കൂടിയായിരുന്നു ടാറ്റ. 2007-ല്‍, എഫ്- 16 ഫാല്‍ക്കണ്‍ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരനായി. ടാറ്റ ഒരു മികച്ച ആര്‍ട്ട് കളക്ടറും കാര്‍ പ്രേമിയുമാണ്. ധാരാളം പെയിന്റിംഗുകളും ഫോട്ടോഗ്രാഫുകളും ശില്പങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. മഴ്സിഡസ് ബെന്‍സ്, ഫെരാരി, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തുടങ്ങി നിരവധി വിന്റേജ് വാഹനങ്ങളും ആധുനിക വാഹനങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു.
നായകളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും പ്രസിദ്ധമാണ്. താജ്മഹല്‍ ഹോട്ടലില്‍ പ്രവേശിക്കുന്ന മൃഗങ്ങളെ ദയയോടും കരുതലോടും കൂടി അദ്ദേഹം പരിഗണിക്കുന്നത് നെറ്റിസണ്സിനിടയില് വലിയ മതിപ്പുളവാക്കിയിരുന്നു.
ടാറ്റയുടെ ജീവിതം പറയുമ്പോള്‍ മുംബൈ ആക്രമണത്തെ കുറിച്ചും പറയേണ്ടിയിരിക്കുന്നു. 2008 നവംബര്‍ 26ന് ആണ് മുംബൈ താജ് മഹല്‍ ഹോട്ടലില്‍ ലഷ്കര്‍ ഇ- തൊയ്ബ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. 29 വരെ നടന്ന ആക്രമണത്തില്‍ 166 പേര് കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏകദേശം 400 കോടിയോളം രൂപയുടെ നഷ്ടമാണ് താജിന് ആക്രമണത്തിലുണ്ടായതെന്നാണ് കണക്ക്.
ഈ ആക്രമണം നടന്ന സമയം ഭീകരരുടെ വെടിയൊച്ചകള്‍ക്കിടയില്‍ വിറങ്ങലിച്ച് നില്ക്കുന്ന തന്റെ തൊഴിലാളികള്‍ക്ക് ധൈര്യം പകരാന്‍ ടാറ്റ നേരിട്ട് എത്തിയിരുന്നു. ഹോട്ടലിന്റെ കൊളാബ എന്‍ഡില്‍ നിന്ന് രത്തന്‍ ടാറ്റ എന്‍എസ്ജിയുടെ രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചിരുന്നു. അതിഥികളുടെ സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം ശ്രമിച്ചു.
ആക്രമണം കഴിഞ്ഞ് നാളുകള്‍ക്കുള്ളില്‍ തന്നെ താജ് ഹോട്ടലിനെ പൂര്‍ണസ്ഥിതിയിലേക്ക് മടക്കിയെത്തിക്കാന്‍ ടാറ്റയ്ക്ക് കഴിഞ്ഞു. ആക്രമണത്തില്‍ ജീവന് നഷ്ടമായവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും രത്തന്‍ ടാറ്റ നേരിട്ട് സന്ദര്‍ശിച്ചു. കൂടാതെ സഹായങ്ങള്‍ നല്‍കുന്നതിനായി "ടാറ്റ താജ് പബ്ലിക്ക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റ്' ആരംഭിച്ചു. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി 45 ലക്ഷത്തോളം പേര്‍ക്കാണ് ട്രസ്റ്റില്‍ നിന്ന് സഹായം ലഭിച്ചത്.
2012 ഡിസംബര്‍ 28നാണ് അദ്ദേഹം ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്തുനിന്നും വിരമിച്ചത്. പിന്നീട് ചെയര്മാന് സ്ഥാനത്തുവന്ന സൈറസ് മിസ്ത്രിയെ കമ്പനി 2016 ഒക്ടോബറില്‍ പുറത്താക്കി. അതോടെ ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തിരിച്ചെത്തി. ശേഷം 2017 ജനുവരിയില്‍ കമ്പനിയുടെ നേതൃത്വം എന്‍. ചന്ദ്രശേഖറിന് അദ്ദേഹം കൈമാറി. പിന്നീട് ടാറ്റ സണ്‍സ് ചെയര്മാന് എമറിറ്റസ് പദവിയിലാണ് രത്തന്‍ ടാറ്റയുള്ളത്. 2000-ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഈ മാസം ഒമ്പതിന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ച് ആണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. "ഇതിഹാസങ്ങള്‍ക്ക് മരണമില്ല' എന്നായിരുന്നു രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. അതേ മനുഷ്യസ്നേഹിയായ അദ്ദേഹം കോടിക്കണക്കിനാളുകളുടെ ഹൃദയത്തില്‍ എന്നും അണയാതെയുണ്ടാകും...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹൃദയം പൂങ്കാവനമാക്കുന്ന ഹരിതഭംഗിക്ക് 68; ഐക്യകേരളത്തിന് ഇന്ന് പിറന്നാള്‍
ഓരോ മലയാളിയും ഇടനെഞ്ചില്‍ കൊണ്ടുനടക്കുന്ന അഭിമാനമാണല്ലൊ കേരളം. അതിന്റെ ഓര്മ പോലും വല്ലാത്ത ഊര്‍ജമാണ് അവര്‍ക്ക് ന
കോടികൾ തട്ടിച്ചു, പ്ലാസ്റ്റിക് സർജറിയും നടത്തി; എന്നിട്ടും യുവതി പിടിയിലായി
വിമാനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 1.77 കോടി രൂപ തട്ടിയെടുത്ത ചൈനീസ് യുവതി തിരിച്ചറിയാതിരിക്കാൻ പ്ലാസ്റ്റിക് സർജറി നടത
ചൈനയിൽ വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ല! വിദേശികളെ തേടാൻ നിർദേശം
ചൈനയിൽ വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ലാത്ത അവസ്ഥയ്ക്കു പരിഹാരം നിർദേശിച്ച് രാജ്യത്തെ ഒരു പ്രഫസർ രംഗത്ത്. വിവാഹ
പഠിപ്പ് മാത്രം പോരാ...; ഒന്നാംറാങ്കുകാരന് സ്ത്രീധനമായി ചോദിച്ചത് 50 കോടി
നമ്മുടെ നാട്ടില്‍ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഒരുപോലെ കുറ്റകരമാണല്ലൊ. എന്നിട്ടും പലരും ഇക്കാര്യം പല പേരില്‍ ക
ലണ്ടന്‍ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട അപൂര്‍വപക്ഷികള്‍; മൈലുകള്‍ക്കപ്പുറത്തെ പൂന്തോട്ടത്തില്‍
നമ്മുടെ ഭൂമിയില്‍ പലതരം ജീവജാലങ്ങളുണ്ടല്ലൊ. അവയില്‍ ചിലത് വംശനാശ ഭീഷണിയിലാണല്ലൊ. അങ്ങനെയുള്ളതിനെ നമ്മള് പ്രത്യേ
മറവന്തുരുത്ത് വിളിക്കുന്നു; ഗ്രാമക്കാഴ്ചകളും സാഹസികതയും ആസ്വദിച്ചുള്ള യാത്രയ്ക്കായി...
പച്ചപ്പും ചെറുഗ്രാമങ്ങളും കൊണ്ട് ചുറ്റപ്പെട്ട കോട്ടയം ജില്ലയിലെ മനോഹര ദ്വീപാണ് മറവന്തുരുത്ത്. മൂവാറ്റുപുഴയാറിൽ 3.5 കി
അമാനുഷിക ശക്തിയുണ്ടെന്ന തോന്നൽ; നാലാം നിലയിൽനിന്ന് ചാടി വിദ്യാർഥി
അമാനുഷിക ശക്തിയുണ്ടെന്നു പറഞ്ഞ് നാലാംനിലയിൽനിന്നു ചാടി
അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളജ് ഹോസ്റ്റല
കളഞ്ഞുപോയ മോതിരം അരനൂറ്റാണ്ടിനിപ്പുറം ഉടമയിലേക്കെത്തിയപ്പോള്...
ചിലപ്പോള്‍ പ്രിയപ്പെട്ടതോ വിലപിടിപ്പുള്ളതോ ആയ വസ്തുക്കള്‍ കൈമോശം വരാം. എത്ര അന്വേഷിച്ചാലും അന്നേരമൊന്നും അത് കിട്ടുകയ
ഭീകരവിരുദ്ധ പോരാട്ടത്തിനിടെ ജീവൻ ബലിയർപ്പിച്ച് "ഫാന്റം'
ഭീകരവിരുദ്ധ പോരാട്ടത്തിനിടെ ജീവൻ ബലിയർപ്പിച്ച് ഇന്ത്യൻ സൈന്യത്തിലെ മിടുക്കനായ നായ ഫാന്റം. ജമ്മു കാഷ്മീർ അഖ്നൂരിലെ
സത്യൻ ഒരുക്കുന്നു, വരകളുടെയും വർണങ്ങളുടെയും ദൃശ്യവിരുന്ന്
ജീവനോപാധിയായ കച്ചവടത്തിനൊപ്പം കലയെ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന കലാകാരന്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും ചി
ജനനനിരക്ക് ഇടിഞ്ഞു; ചൈനയിൽ കിന്റർഗാർട്ടനുകൾ കൂട്ടത്തോടെ പൂട്ടി
ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ കിന്റർഗാർട്ടനുകൾ കൂട്ടത്തോടെ പൂട്ടുന്നതായി റിപ്പോർട്ട്. രാജ്യത്ത് 2,74,400 കി
ഒറ്റയിരിപ്പിൽ നാല് പെഗ് അകത്താക്കും; ഭാര്യയുടെ കുടിയിൽ സഹികെട്ട് യുവാവ്
ഭാര്യ അമിതമദ്യപാനി ആണെന്നും തന്നെയും നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കുകയാണെന്നുമുള്ള പരാതിയുമായി യുവാവ്. ഉത്തർപ്
രണ്ടുതവണ മരിക്കേണ്ടി വന്ന പെണ്‍കുഞ്ഞ്; ഹൃദയഭേദകമായ സംഭവം
മരണം വേദനാജനകമാണ്. അതിലും ഹൃദയത്തെ തകര്‍ക്കുന്ന ഒന്നാണ് മരണപ്പെട്ട ആൾ ഒരു കുഞ്ഞാണെങ്കില്‍. അപ്പോള്‍ ആ കുഞ്ഞ് രണ്ടു
ഭർത്താവിന്റെ ദീർഘായുസിനായി വ്രതം നോറ്റു; പിന്നാലെ വിഷം നൽകി അങ്ങേരെ കൊന്നു
ഭർത്താവിന്റെ ദീർഘായുസിനായി വ്രതം (കർവാ ചൗഥ് ) എടുത്ത യുവതി വ്രതം തീർന്ന ഉടൻ വിഷം നൽകി അയാളുടെ ജീവനെടുത്തു. ഉത്തർപ
ബസിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി യുവതി
ബസിൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി യുവതി. കനകപുരയില്നിന്നു ഹുനസനഹള്ളിയിലേക്കു സഞ്ചരിക്കുകയായിരുന്ന കർണാടക
വെള്ളരിക്കാ പട്ടണത്തിലെ നഴ്സറി സ്കൂള്‍; ഞെട്ടിക്കുന്ന അഡ്മിഷന് ഫീസ്
"വിദ്യാധനാല് സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. എന്നാല്‍ ഇക്കാലത്ത് ആ വിദ്യാഭ്യാസം കിട്ടാന്‍ ധനം ധാരാളം വേണമെന്ന അവസ്ഥ
നല്ല "വിധി'തന്നെ; പക്ഷേ ആ "കോടതി' വ്യാജമായിരുന്നു
നമ്മുടെ നാട്ടില്‍ വ്യാജന്മാര് അത്ര പുതുമയുള്ള കാര്യമല്ലല്ലൊ. വ്യാജ ഡോക്ടര്‍, വ്യാജ പോലീസ്, വ്യാജ അധ്യാപകന് എന്നിങ്ങന
മഴയില്‍ നിന്നുമാത്രമല്ല കത്തിയാക്രമണത്തില്‍ നിന്നും സംരക്ഷണം; ജാപ്പനീസ് "ബ്ലേഡ്-പ്രൂഫ്' കുട
സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മറ്റേത് രാജ്യത്തേക്കാളും മുന്നിലാണല്ലൊ ജപ്പാന്. ഓരോദിനവും വ്യത്യസ്തങ്ങളായ കണ്ടുപിടി
ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍; നിര്‍ത്തുന്ന സ്റ്റേഷനുകളുടെ എണ്ണം...
ഇന്ത്യന്റെയില്വേ രാജ്യത്തിന്റെ എല്ലാ കോണുകളേയും ബന്ധിപ്പിക്കുന്നു. പര്‍വതങ്ങളില്‍ നിന്ന് മരുഭൂമികളിലേക്കും തീരപ്രദ
ബൈബിളില്‍ പരാമര്‍ശിക്കുന്ന "സ്കാര്‍ലറ്റ് പുഴു'; 3,800 വര്‍ഷം പഴക്കമുള്ള വസ്ത്രം കണ്ടെത്തിയപ്പോള്‍
ബൈബിളില്‍ നിരവധി ചരിത്ര സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലൊ. മാത്രമല്ല അക്കാലത്തെ ജീവജാലങ്ങളുടെ കാര്യവും കാണാന്‍

എല്ലാ ദിവസവും പലചരക്ക് കട സന്ദര്‍ശിക്കുന്ന പശു...
പലപ്പോഴും ഒരു മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ളത് പോലെയാണ്. മൃഗങ്ങള്‍ ഒരു വ്യക്ത
സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച പാക്കിസ്ഥാന്; നോട്ടിലുള്ള ആള്...
ഇന്ത്യന്‍ സ്വതന്ത്രസമരചരിത്രം ഓരോ ഭാരതീയനും അത്ര വിലമതിക്കുന്ന ഒന്നാണല്ലൊ. അനേകം മഹത്തുക്കളുടെ ശ്രമഫലമായി 1947ല്‍
ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ ക്രൂയിസ് കപ്പലുകള്‍
ആഡംബര കപ്പലുകള്‍ എന്ന് കേള്‍ക്കുമ്പോഴെ നമ്മുടെ മനസില്‍ സുഖസൗകര്യങ്ങളുടെ ഒരു തീരാ കാഴ്ചയുദിക്കും. വിഭവ സമൃദ്ധമായ ആ
ഫ്ലാറ്റിൽവരെ മീന്‍ പിടിത്തം; മഴയിൽ കുഴഞ്ഞു ബംഗളൂരു
നിര്‍ത്താതെയുള്ള മഴയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിയാമല്ലൊ. വെള്ളപ്പൊക്കത്തിന് അത് കാരണമാകുമ്പോള്‍ ഉള്ള അവസ്ഥ പറയേണ
ബംഗളൂരുവിൽ വരുന്നൂ പറക്കും ടാക്സി!
ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിം
ഡോ. കെ.വി. ശ്രീകാന്തിന് വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്സ് ലണ്ടൻ അവാർഡ്
പൊക്കിൾക്കൊടി മുറിക്കുന്ന സമയമാണ് ഒരു കുട്ടിയുടെ ജനന സമയമായി കണക്കാക്കേണ്ടതെന്നു ശാസ്ത്രീയമായും ജോതിഷപരമായും കണ്ട
സൂര്യന് ഉദിക്കുന്ന ഭൂമിയിലെ ആദ്യത്തെ സ്ഥലം
നമ്മുടെ പാഠപുസ്തകങ്ങളില്‍ കാണാന്‍ കഴിയുന്ന ഒരു വാചകമാണല്ലൊ "കിഴക്ക് വെളളകീറി' എന്നത്. രാത്രി അവസാനിച്ച് വിഭാതം പുല
കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന പൂച്ച
നമുക്ക് പരിചിതമായ ആവാസവ്യവസ്ഥിതിയില്‍ നിന്നും മാറ്റപ്പെട്ടാല്‍ ഉണ്ടാകുന്നത് വല്ലാത്ത അസ്വസ്ഥത ആയിരിക്കുമല്ലൊ. പല കാ
"കണ്കെട്ടില്ലതെ'നീതിദേവത; വേറേയും മാറ്റങ്ങള്‍
കോടതിയില്‍ പോയവര്‍ക്കും എന്തിന് സിനിമയില്‍ കോടതി രംഗങ്ങള്‍ കണ്ടവര്‍ക്കും ഒരുപോലെ മനസില്‍ നില്ക്കുന്ന ഒന്നാണ് നീതി
"ധീരനും ശക്തനും ബുദ്ധിമാനും'; രാവണനായി ക്ഷേത്രം പണിത് അധ്യാപകന്
ഹിന്ദുപുരാണങ്ങളിലെ ഏറ്റവും ശക്തമായ ഒരു ഏടാണല്ലൊ രാമ-രാവണ ചരിതം. ലങ്കാധിപതിയായ രാവണന് സീതയെ കടത്തിക്കൊണ്ടുപോയത
Latest News
ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് പേർ മരിച്ചു
"താങ്കള്‍ റോഡിന് ഏതെങ്കിലും ഒരുവശത്ത് നില്‍ക്കണം'; വിജയ്യെ വിമര്‍ശിച്ച് സീമാന്‍
കാട്ടുപന്നി കുറുകെ ചാടി, ബൈക്ക് യാത്രികനായ വൈദികന് പരിക്ക്
കുറുവ സംഘം കേരളത്തിൽ? നിരീക്ഷണം ശക്തമാക്കി പോലീസ്
ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ; എല്ലാ ഒരുക്കവും പൂർത്തിയായെന്ന് മന്ത്രി വാസവൻ

Top