Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Viral
Back to home
വിവാഹ സർട്ടിഫിക്കറ്റ് കിട്ടാൻ ഇത്രയും നൂലാമാലയോ? കുറിപ്പ് വൈറൽ
വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞ് നിസാര കാര്യങ്ങളുടെ പേരിൽ നിരസിച്ചതിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലാകുന്നു. സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രാഫി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ സഖറിയ പൊൻകുന്നത്തിനാണ് അധികൃതരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. കാനഡയിൽ ഉള്ള മകളുടെ ബിരുദദാന ചടങ്ങിനു പോകുന്നതിനു വേണ്ടിയുള്ള ആവശ്യത്തിനായിരുന്നു സഖറിയ വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. കഴിഞ്ഞ 23നായിരുന്നു ചടങ്ങ്. ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കുകാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും അദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി
പിണറായി വിജയന് ഒരു തുറന്ന കത്ത്.
എന്റെ പേര് സഖറിയ പൊൻകുന്നം '
ഒഫീഷ്യൽ - സഖറിയ ജോസഫ്. കഴിഞ്ഞ 45 വർഷമായി കേരളത്തിലെ ഫോട്ടോഗ്രാഫി രംഗത്ത്എ ന്റേതായ സംഭാവനകൾ നൽകി ജീവിക്കുന്ന ഒരു ഫോട്ടോഗ്രാഫർ. സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രാഫി അവാർഡ് ഉൾപ്പെടെ ദേശീയ സംസ്ഥാന തലത്തിൽ 78 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇത്തവണ കേരള ലളിതകലാ അക്കാഡമി ഫോട്ടോഗ്രാഫി ജൂറി അംഗവുമായിരുന്നു.
ഇനി എന്റെ ജീവിത പ്രശ്നത്തിലേക്ക്. " ഒരു ഫോൺ വിളിയിൽ തീർക്കാവുന്ന കാര്യങ്ങൾ നോട്ട് ഫയലും, കറന്റ് ഫയലും എഴുതി കാലതാമസം വരുത്തി പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന മനോഭാവമുള്ള അപൂർവ്വം സർക്കാർ ഉദ്യോസ്ഥർ ഇന്നുമുണ്ട്. ഇത് ആധുനിക സമൂഹത്തിന്ന് ചേർന്നതല്ല " ഈ വാക്കുകൾ അങ്ങ് പറഞ്ഞതാണ്. ഒരു സീനിയർ സിറ്റിസൺ ആയ ഞാൻ ഇത് ഇവിടെ എഴുതാൻ കാരണം എന്റെ മാര്യേജ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നമാണ്.
2021 സെപ്തംബർ 29-ന് എന്റെ മാര്യേജ് സർട്ടിഫിക്കറ്റിനായി എന്റെ പഞ്ചായത്തായ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ നിയമപ്രകാരമുള്ള അപേക്ഷ ഞാൻ കൊടുക്കുന്നു. ഇന്ന് നവംബർ 30. ഇന്ന് രണ്ടു മാസം ആയി. ഇന്നു വരെ എനിക്ക് ആ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
സെപ്റ്റംബർ 29-ന് ഞാൻ കൊടുത്ത അപേക്ഷ വാങ്ങി വെച്ചിട്ട് മൂന്നാഴ്ചക്ക് ശേഷം എന്നെ വിളിച്ച് എന്റെ അപേക്ഷയിൽ ഭാര്യയുടെ പേരിനോട് സഖറിയ എന്നു ചേർത്ത ത് തെറ്റാണെന്നും പുതിയ അപേക്ഷ വെക്കണമെന്നും പറയുന്നു. വീണ്ടും ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, വീണ്ടും രണ്ടു സാക്ഷികളെ ഒപ്പിടീക്കൽ എല്ലാം നടത്തി സമർപിച്ചു. നിരന്തരമായി ഓഫിസ് കയറിയിറങ്ങി.
പഞ്ചായത്ത് ഓഫിസിൽ നിന്നും വെറും നൂറു വാരമാത്രം ദൂരമേയുള്ളു എന്റെ വീട്ടിലേക്ക് അതു കൊണ്ട് വണ്ടിക്കൂലി ലാഭം. ഇവിടെ എപ്പോൾ ചെന്നാലും പറയും അത് കോട്ടയത്ത് DDP ഓഫീസിൽ നിന്നും അപ്രൂവ് ചെയ്ത് വന്നിട്ടില്ല.- ഏതാണ്ട് ഒന്നര മാസത്തിനു ശേഷം എന്നോട് എന്റെ എസ് എസ് എൽ സി ബുക്ക് ഹാജരാക്കണമെന്നും Date of Birth നോക്കാനാണെന്ന് പറയുന്നു. എന്റെ പാസ്സ് പോർട്ട്, ആധാർ കാർഡ്, എല്ലാം അപേക്ഷയോടൊപ്പം കൊടുത്തിട്ടുള്ളതാണ്.
ഇതിൽ എല്ലാം എന്റെ Date of Birth ഒന്നു തന്നെ ആണ്. അതു പോരാ' അറുപതു വയസുകാരനായ ഞാൻ 45 കൊല്ലം മുമ്പുള്ള എന്റെ SSLC ബുക്ക് ഹാജരാക്കാതെ സമ്മതിക്കില്ല എന്നെ സംബന്ധിച്ച് SSLC ബുക്കുമായി ഞാൻ സർക്കാർ ഉദ്യോഗം തേടി നടന്ന ആളല്ല കഴിഞ്ഞ 45 വർഷമായി എന്റെ ഫോട്ടോഗ്രഫി എന്ന തൊഴിൽ ചെയ്ത് ജീവിക്കുന്നു. അതിന് SSLC ബുക്കിന്റെ ആവശ്യമില്ല. 1983ൽ ഞാൻ ആദ്യമായി പാസ്പോർട്ട് എടുക്കുമ്പോൾ അത് കാണിച്ചതായി ഓർമ്മയുണ്ട് പിന്നീട് അത് എവിടെ എന്നു പോലും ഞാൻ തിരിഞ്ഞു നോക്കിയിട്ടില്ല.
ഇവിടെ എന്റെ ചോദ്യം SSLC ബുക്ക് ഇല്ലാത്തവന് പെണ്ണുകെട്ടാൻ അവകാശമില്ലെ? അവന് മാര്യേജ് സർട്ടിഫിക്കറ്റ് കൊടുക്കില്ലെ? ഭാരത സർക്കാർ എനിക്കു തന്ന 2023 വരെ കാലാവധിയുള്ള എന്റെ പാസ്പോർട്ടിലെ Date of Birth പഞ്ചായത്തിന്ന് സ്വീകാര്യമല്ലെ? എന്റെ സർക്കാർ എനിക്കു തന്ന ആധാർ കാർഡ് ഇവർക്ക് വിശ്വാസമില്ലെ? വോട്ടർ ഐഡി സ്വീകാര്യമല്ലെ? ഡ്രൈവിംഗ് ലൈസൻസ് വിശ്വാസമല്ലെ ? ഈ രേഖകൾക്ക് ഒന്നും വിശ്വാസതയില്ലെ? ഇതിലൊന്നും എന്റെ Date of Birth വ്യത്യസ്തമല്ല.
ഒടുവിൽ മടുത്ത് വീട്ടിലെ പഴയ അലമാരകൾ എല്ലാം തപ്പി SSLC ബുക്ക് കിട്ടി ഹാജരാക്കി. അപ്പോൾ പുതിയ തടസവാദം അതിൽ സ്കറിയ ജോസഫ് എന്നാണ് കിടക്കുന്നത്. അത് പിന്നിട് ഞാൻ നിയമപ്രകാരം തിരുത്തി സഖറിയ ജോസഫ് എന്നാക്കിയതിന്റെ രേഖകളും ഹാജരാക്കിയിട്ടും ഇവർക്ക് സ്വീകാര്യമല്ല. സ്കറിയ ജോസഫ് എന്ന പേരിലേ മാര്യേജ് സർട്ടിഫിക്കറ്റ് തരാൻ പറ്റു എന്ന നിർബന്ധത്താൽ എന്റെ അപേക്ഷ എല്ലാം തള്ളി.
എന്റെ എല്ലാ ഔദ്യോഗികരേഖകളും സഖറിയ ജോസഫ് എന്നാണ്. എന്റെ പേരിലുള്ള വസ്തു ആധാരം ഞാൻ കരം അടക്കുന്നത്. ഈ പഞ്ചായത്തിൽ ഞാൻ വീട്ടുകരം അടക്കുന്നത് ' എന്റെ സർക്കാർ എനിക്കു തന്ന വോട്ടർ ഐഡി റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ആധാർ കാർഡ് പാൻ കാർഡ് പാസ്പോർട്ട് ഇത്രയും രേഖകൾ വെച്ച് ഒരു ഇൻഡ്യൻ പൗരൻ എന്ന് ഞാൻ വിശ്വസിച്ചിരുന്നു.
ഇതൊന്നും വിശ്വസിക്കാൻ മനസ്സില്ലാത്ത സ്വീകരിക്കാൻ മനസ്സില്ലാത്ത ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ -കോട്ടയംD DP യിലെ ഉദ്യോഗസ്ഥർ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷം, പൗരത്വ ബില്ലിനെ നഖശിഖാന്തം എതിർക്കുന്ന ഇടതുപക്ഷത്തിന്റെ പ്രസിഡണ്ട് ഭരിക്കുന്ന ഞങ്ങളുടെ പഞ്ചായത്തിൽ തന്നെ എന്റെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു.
ഇപ്പോൾ സഖറിയ ജോസഫ് എന്ന എന്നെ കൊണ്ട് ഇവർ പഴയ സ്കറിയ ജോസഫ് എന്ന പേരിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ട് അത് സമർപ്പിച്ചിരിക്കയാണ്. ബഹുമാനപെട്ട മുഖ്യമന്ത്രീ എനിക്ക് ഇതു മനസ്സിലാകുന്നില്ല, ഞാൻ സ്കറിയ ജോസഫ് അല്ല, സഖറിയ ജോസഫ് ആണ് . സ്കറിയ ജോസഫ് എന്ന പേരിൽ മാര്യേജ് സർട്ടി ഫിക്കറ്റ് എനിക്ക് വിലയില്ലാത്തതാണ് .. ഒരു പൌരന് നീതി നടപ്പാക്കാനാണ് ഏറ്റം താഴെ തട്ടിലുള്ള പഞ്ചായത്ത് ശ്രമിക്കേണ്ടത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ബ്ളോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്തിന് നിയമസഭാ തെരഞ്ഞടുപ്പിന് ലോക്സഭാ തിരഞ്ഞെടുപ്പിന് എല്ലാം എന്റെ വീട്ടിൽ വന്ന് കുനിഞ്ഞു നിന്ന് വോട്ടു ചോദിച്ചവർ ആരും വോട്ട് ചെയ്യാൻ ചെന്നപ്പോൾ SSLC ബുക്ക് ചോദിച്ചിട്ടില്ല. അതിനെല്ലാം എന്റെ IDപ്രൂഫ് മതി . ഇതാണ് ജനാധിപത്യം.
എന്റെ മകൾ ഉന്നത പഠനത്തിനായി ക്യാനഡയിലെ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ ആണ്.(UBC) അവളുടെ ബിരുദദാന ചടങ്ങിൽ മാതാപിതാക്കളായ ഞങ്ങൾ പങ്കെടുക്കേണ്ടതിന് ഫാമിലി വിസക്കു വേണ്ടിയാണ് ഈ സർട്ടിഫിക്കറ്റിന്റെ പിറകേ നടന്നത്. ആ ചടങ്ങ് ഈ 23 ന് കഴിഞ്ഞു ഇനി ഈ സർട്ടിഫിക്കറ്റ് എനിക്കെന്തിന്?' ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം അതു കാണണമെന്ന്. മക്കളുടെ ആഗ്രഹം മാതാപിതാക്കൾ ഉണ്ടാകണമെന്ന് ' അത് തല്ലിക്കൊഴിക്കാൻ നിയമത്തിന്റെ നൂലാമാലകൾ ഇഴകീറി പരിശോധിക്കുന്ന ഇത്തരം സാഡിസ്റ്റ് മനോഭാവമുള്ള ഉദ്യോഗസ്ഥ വൃന്ദത്തിന് കഴിഞ്ഞു. എന്റെ കേരളത്തിന് എന്റെ നമോവാകം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒന്നു ചിലന്തിയെ കത്തിക്കാന്‍ ശ്രമിച്ചു; ഒരു പ്രദേശം മൊത്തം കത്തിച്ചു, കേസിലുമായി
വഴില് കണ്ട ചിലന്തിയെ ഒന്ന് കൊല്ലാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്തുള്ള ഒരു യുവാവ്. തന്റെ ലൈറ്റര്‍ ഉപയോഗിച്ച്
വെള്ളസ്രാവിനെ കറിവെച്ചു തിന്നു ചൈനീസ് വ്ളോഗര്‍; പ്രതിഷേധം ശക്തം
അടുത്തിടെ നമ്മുടെ നാട്ടില്‍ ഒരു യൂട്യൂബര്‍ മയിലിനെ കഴിക്കാന്‍ ഒരുങ്ങിയ വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ മയിലിനെ താന്‍ കഴിക്കാന്‍ ഉദ്
ഒരു രൂപയുടെ 63 നാണയം വിഴുങ്ങി 36 കാരന്; നീക്കം ചെയ്തത് രണ്ടു ദിവസംകൊണ്ട്
വയറു വേദനയുമായി തന്നെ സമീപിച്ച ഒരു രോഗിയുടെ എക്സറേ റിസല്‍ട്ട് കണ്ട് ഞെട്ടിയിരുന്നു രാജസ്ഥാനിലെ ഒരു ഡോക്ടര്‍. ഒരു രൂപയുടെ 63 തുട്ടുകളാണ് രോഗിയുടെ വയറ്റ
39 തവണ തള്ളി; ഒടുവില്‍ ജോലി നല്കി ഗൂഗിള്‍
"മുട്ടുവിന്‍ തുറക്കപ്പെടും' എന്നൊരു ബൈബിള്‍ വചനം പ്രസിദ്ധമാണല്ലൊ. അത് സ്വ ജീവിതത്തില്‍ അര്ഥവത്താക്കിയിരിക്കുകയാണ് അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്‍
പുള്ളിപ്പുലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; 14 കാരന് ജീവന് തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം
മൃഗശാലയില്‍ ആയാലും വന്യമൃഗങ്ങള്‍ അപകടകാരികളാണെന്ന സത്യം മനസിലാക്കാതെ പലരും അപകടത്തില്‍ ചെന്ന് ചാടാറുണ്ട്. ഇത്തരത്തിലെ വാര്‍ത്തകള്‍ നിരവധിയാണ് നിത്യേന
ട്വിറ്ററില്‍ ട്രെന്‍ഡിംഗായി "ബോയ്കോട്ട് ഫ്ളിപ്കാര്‍ട്ട്’; സുശാന്ത് കാരണമാകുന്നതിങ്ങനെ..
സമൂഹമാധ്യമങ്ങളുടെ വരവോടെ വിമര്‍ശനങ്ങളുടെയും പ്രതിഷേധങ്ങളുടെയും വേഗതയും തീവ്രതയും കൂടിയിട്ടുണ്ടല്ലൊ. ഇപ്പോളിതാ ഈ പ്രതിഷേധം നേരിട്ടുകൊണ്ടിരിക്കുന്നത് ഓണ
പരിഹാസവും അവഗണനയും നേരിട്ടാണ് ഒരു കൂലിപ്പണിക്കാരന്റെ മകന് ഇവിടെയെത്തിയത്; ഷെഫ് സുരേഷ് പിള്ള
ഷെഫ് പിള്ള എന്ന പേരിനെ സൂചിപ്പിച്ച് സമൂഹമാധ്യമത്തില്‍ വന്ന കുറിപ്പിന് മറുപടിയുമായി പാചകവിദഗ്ദന്‍ സുരേഷ് പിള്ള. ഡോ.ന
ലഡാക്കിലെ രണ്ട് പര്‍വതനിരകള്‍ കീഴടക്കി റിക്കാര്‍ഡ് തീര്‍ത്ത് 13കാരന്
ലഡാക്ക് മേഖലയിലെ മാര്‍ഖ താഴ്വരയില് സ്ഥിതി ചെയ്യുന്ന കാംഗ് യാറ്റ്സെ, ഡിസോ ജോംഗോ എന്നീ പര്‍വതനിരകള്‍ കയറി ആഗോളതലത്തില്‍ പുതിയ റിക്കാര്‍ഡ് തീര്ത്തിരിക്
കാര്‍ഗില്‍ വിജയ് ദിവസ്; ക്യാപ്റ്റന്‍ വിക്രം ബത്രയ്ക്ക് വേറിട്ട ശ്രദ്ധാഞ്ജലിയൊരുക്കി സൈനികര്‍
ഒരു ഭാരതീയനെ സംബന്ധിച്ച് ഏറ്റവും ഓര്‍ത്തിരിക്കുന്ന ഒന്നാണല്ലൊ 1999ല്‍ പാക്കിസ്ഥാനെതിരെ നടന്ന കാര്‍ഗില്‍ യുദ്ധവും അതിന്റെ വിജയവും. ഇതിനിടയില്‍ നിരവധി
റോഡ് നിറയെ കുഴികള്‍; അധികൃതര്‍ കണ്ണുതുറക്കാന്‍ വഴിയരികില്‍ കാലന്റെ വേഷത്തില്‍ യുവാവ്
തലയുയര്‍ത്തി വികസനത്തെക്കുറിച്ച് സംസാരിക്കുന്നതിനാലാകാം നമ്മുടെ നിരത്തുകളുടെ ദയനീയാവസ്ഥ പലപ്പോഴും ഭരണകര്‍ത്താക്കള്‍ കാണാതെ പോകുന്നത്. റോഡിലുള്ള ഈ കുഴി
കൊടും ചൂട്; പോലീസ് നായകള്‍ക്ക് പ്രത്യേക കൂളിഗ് ഗ്ലാസും ഷൂസും ഒരുക്കി അമേരിക്കന്‍ അധികൃതര്‍
ലോകത്തിന്റെ പലയിടങ്ങളും നിലവില്‍ കൊടും ചൂടിനാല്‍ വലയുകയാണ്. അമേരിക്കയിലെ സ്ഥിതിയും വിഭിന്നമല്ല. കാലിഫോര്‍ണിയയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ലങ്കക്കായി 50 മത്സരങ്ങൾ കളിച്ച താരം; ഇന്ന് ബസ് ഡ്രൈവർ
ലോകകപ്പ് ഫൈനൽ അടക്കം ശ്രീലങ്കക്കായി 50 അന്താരാഷ്ട്ര മത്സരങ്ങൾ, കോടികൾ ഒഴുകുന്ന ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരം; ശ്രീലങ്കയുടെ മുൻ സ്പിന്നർ
സൂര
"പ്രിയപ്പെട്ട ആന്‍ ആന്‍...’; ലോകത്തെ ഏറ്റവും പ്രായമുള്ള പാണ്ട ചത്തു; ദുഃഖം പങ്കുവച്ച് സമൂഹ മാധ്യമങ്ങള്‍
ലോകത്ത് മൃഗശാലകളില്‍ പാര്‍ക്കുന്ന ആണ് പാണ്ടകളില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ പാണ്ട ചത്തു. 35-ാം വയസിലാണ് ആന്‍
ഏഴു മണിക്കൂറിനുള്ളില്‍ 75 തവണ ദേശീയഗാനം പാടി റിക്കാര്‍ഡിട്ട് യുവതി
"ജന ഗണ മന...' എന്നു തുടങ്ങുന്ന നമ്മുടെ ദേശീയഗാനം എല്ലാവര്ക്കും തന്നെ ഹൃദ്യസ്ഥമായിരിക്കും. സ്കൂള്‍ കാലത്ത് ദേശീയഗാനം എല്ലാ അധ്യായന ദിവസങ്ങളിലും നാം ശ്
വിദ്യാര്‍ഥിക്ക് പരീക്ഷപ്പേടി; ഒറ്റ മറുപടിയില്‍ സമൂഹ മാധ്യമങ്ങളുടെ കൈയടി നേടി മുംബൈ പോലീസ്
പരീക്ഷപ്പേടി എന്നത് പല വിദ്യാര്‍ഥികളേയും അലട്ടുന്ന വലിയൊരു പ്രശ്നം തന്നെയാണ്. തോല്‍വിയെ അഭിമുഖീകരിക്കാന്‍ കഴിയാതെ ആത്മഹത്യയിലേക്ക് നീങ്ങിയ നിരവധി കുട്
ജന്മദിനത്തില് മലയാള കവയത്രി ബാലാമണിയമ്മയെ ഓര്‍മിപ്പിച്ചു ഗൂഗിള്‍ ഡൂഡില്‍
ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ നേട്ടങ്ങളുടെയോ സ്മരണ പുതുക്കാന്‍ ഗൂഗിള്‍ തുടങ്ങിയ പദ്ധതിയാണ് ഡൂഡില്‍. ഗൂഗിള്‍ ഹോം പേജിന്റെ ചിത്രം അന്നത്തെ ഒരു പ്
"ചെറുതല്ല’ ഈ സന്തോഷം; അമേരിക്കയില്‍ ജനിച്ച അപൂര്‍വ ഇരട്ടക്കുട്ടികളെക്കുറിച്ച്
ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിക്കുന്നത് തന്നെ സന്തോഷത്തോടൊപ്പം വലിയ കൗതുകവും സമ്മാനിക്കുന്ന ഒന്നാണല്ലൊ. എന്നാല്‍ അമേരിക്കയിലെ വാഷിംഗ്ടണിലെ പെന്സില്വാനിയയില
ഓര്‍ഡര്‍ ചെയ്തത് പനീര്‍ കിട്ടിയത് ചിക്കന്‍ കറി; റസ്റ്റോറന്റിന് പിഴ 20,000 രൂപ
ഓണ്‍ലൈനില്‍ പലര്‍ക്കും ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം മറ്റൊന്ന് ലഭിച്ച ധാരാളം സംഭവങ്ങള്‍ വാര്‍ത്തയാകാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണിത്. ഭക്ഷണ
92-ാം വയസില്‍ പാക്കിസ്ഥാനിലേക്കൊരു ഇന്ത്യക്കാരി; യാത്ര തന്റെ ബാല്യകാലം ചിലവഴിച്ച വീടുകാണാന്‍
നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാനായി ഈ പ്രപഞ്ചം മുഴുവന്‍ കൂടെ നില്‍ക്കുമെന്ന് ലോക പ്രശസ്ത ബ്രസീലിയന്‍ എഴുത്തു
കാറിലെ "പപ്പയെ’ പുറത്താക്കി ഉത്താരാഖണ്ഡ് പോലീസ്
നമ്പര്‍ പ്ലേറ്റിനും അതിന്റെ ഉള്ളിലെ എഴുത്തിനും മോട്ടോര്‍ വാഹന വകുപ്പ് ചില അളവുകളും ശൈലികളും നിഷ്കര്‍ശിക്കുന്നുണ്ട്. എന്നാല്‍ ചിലരൊക്കെ ഇത് പാലിക്കാറി

വാര്‍ത്താ വായനയ്ക്കിടെ മൂക്കില്‍ നിന്നും ചോര; എന്നിട്ടും വായന നിർത്താതെ അവതാരകന്
മാധ്യമ പ്രവര്‍ത്തനം എന്നത് വളരെ ആയാസകരമായൊരു ജോലി തന്നെയാണല്ലൊ. ഈ രംഗത്തുള്ള നിരവധിയാളുകള്‍ക്കാണ് സേവനത്തിനിടെ തങ്ങളുടെ ജീവന് നഷ്ടമായിട്ടുള്ളത്. എങ്ക
"സൗഹൃദത്തിന് മരണമില്ല'; മരിച്ചു പോയ സുഹൃത്തിന്റെ കാര്‍ബോര്‍ഡ് കട്ടൗട്ടുമായി കറങ്ങിയ 40 പേരെക്കുറിച്ച്
ചില ബന്ധങ്ങള്‍ അങ്ങനെയാണ് കാലത്തിനതിന്റെ ആഴത്തെ കുറച്ചു കളയാന്‍ കഴിയില്ല. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് ഈ വാര്‍ത്ത.
ഇംഗ്ലണ്ടിലുള്ള ഒരു ക
രാജ ഇനിയില്ല; ലോകത്തെ ഏറ്റവും പ്രായം കൂടിയ കടുവ മരണത്തിന് കീഴടങ്ങി
കടുവ പ്രേമികളെ ദുഃഖത്തിലാഴ്ത്തി രാജ ഒടുവില്‍ മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച
രാവിലെ മൂന്നുമണിയോടെയാണ് ഈ ബംഗാള്‍ കടുവ ചത്തത്. പശ്ചിമ ബംഗാളിലെ അലിപുര
കുഞ്ഞിന് മുഖം മറച്ചുള്ള മാസ്ക്; വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയ
കോവിഡ് നിമിത്തമാണല്ലൊ ആളുകള്‍ വ്യാപകമായി മാസ്ക് ഉപയോഗം തുടങ്ങിയത്. ഇടയ്ക്കൊന്ന് കുറഞ്ഞെങ്കിലും വീണ്ടും ഈ മഹാമാരി എത്താന്‍ തുടങ്ങിയതോടെ ലോകം മുഴുവന്‍ ജ
സ്കൂളില്‍ മോഷണം; താന്‍ "ധൂം 4' ആണെന്ന് ബോര്‍ഡില്‍ എഴുതിവച്ച് കള്ളന്
സിനിമ ആളുകളെ സ്വാധീനിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒഡീഷയില്‍ ഒരു മോഷ്ടാവ് തന്റേത് ഒരു സിനിമ സ്റ്റൈല്‍ മോഷണമാണെന്നാണ് ക്ലാസ് മുറിയില്‍ എഴുത
ഗുണ്ടാ സംഘത്തിലെ കുരങ്ങിന് ദാരുണാന്ത്യം; ദുഃഖം പങ്കുവെച്ച് സമൂഹ മാധ്യമങ്ങള്‍
മെക്സിക്കയില്‍ ഗുണ്ടാ സംഘാംഗങ്ങളും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വെടിവയ്പ്പിനിടെ കൊല്ലപ്പെട്ട കുരങ്ങന്റെ വാര്‍ത്തയില്‍ ദുഃഖം രേഖപ്പെടുത്തി
വിമാനത്തില്‍ ചോര്‍ച്ച; വട്ടം കറങ്ങി യാത്രക്കാരും ജീവനക്കാരും
വീടിന് എന്തിനേറെ ബസിന് വരെ ചോര്‍ച്ച ഉണ്ടായ സംഭവങ്ങള്‍ നമ്മള് കാണാറുണ്ടല്ലൊ. എന്നാല്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലുണ്ടായ ഒരു സംഭവം ഇതിനെയൊക്കെ കടത്തിവെട്ടി
വിലമതിക്കാനാവാത്ത ജന്മദിന സമ്മാനം; പക്ഷെ ഏറെ നോവിക്കുന്നതും
ജന്മദിനത്തിന് പ്രിയപ്പെട്ടവര്‍ സമ്മാനം തരുന്നത് പുതിയ കാര്യമല്ലല്ലൊ. എന്നാല്‍ ചില സമ്മാനങ്ങളുടെ മൂല്യം അളക്കാന്‍ കഴിയാത്തതായിരിക്കും. അത്തരമൊന്നാണ് ബ്
340 വര്‍ഷം മുമ്പ് തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ നിന്ന് കണ്ടെത്തി; 250 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട അപകടം
340 വര്‍ഷം മുമ്പ് തകര്‍ന്നുപോയ എച്ച്എംഎസ് ഗ്ലൗസെസ്റ്റര്‍ എന്ന യുദ്ധകപ്പല്‍ സമുദ്ര ഗവേഷകര്‍ കണ്ടെത്തി. സഹോദരങ്ങളായ ജൂലിയനും ലിങ്കണ് ബാണ്‍വെല്ലും നേതൃത
ബീച്ചില്‍ പാതി മുറിഞ്ഞ നിലയില്‍ സ്രാവ്; കാരണം അജ്ഞാതം
മിക്കവര്‍ക്കും പ്രിയപ്പെട്ട ഒരു കടല്‍ ജീവിയാണല്ലൊ സ്രാവ്. അവയുടെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ ദശലക്ഷകണക്കിനാളുകള്‍ ദിവസേന കാണാറുള്ളത്.
Latest News
ഗവർണർ ഒപ്പുവച്ചില്ല; ഓർഡിനൻസുകൾ അസാധുവായി
എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി
പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
സതീശന് മനസിലെ കുഴികള്‍ അടയ്ക്കണമെന്ന് മന്ത്രി റിയാസ്
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top