"ഡാ ​മ​മ്മൂ​ട്ടി’ എ​ന്ന് വി​ളി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ള്ള സു​ഹൃ​ത്ത്; കു​റി​പ്പ് വൈ​റ​ൽ
മ​മ്മൂ​ട്ടി​യെ ‘ഡാ ​മ​മ്മൂ​ട്ടി’ എ​ന്ന് മു​ഖ​ത്ത് നോ​ക്കി വി​ളി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ള്ള ഏ​റ്റ​വും അ​ടു​ത്ത് സു​ഹൃ​ത്താ​യി​രു​ന്നു അ​ന്ത​രി​ച്ച കെ.​ആ​ര്‍. വി​ശ്വം​ഭ​ര​ന്‍ ഐ​എ​എ​സ്. ലോ ​കോ​ള​ജി​ലെ സ​ഹ​പാ​ഠി​യാ​യി​രു​ന്നു മ​മ്മൂ​ട്ടി. കെ.​ആ​ര്‍. വി​ശ്വം​ഭ​ര​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ കാ​ണാ​ൻ ഭാ​ര്യ സു​ൽ​ഫ​ത്ത് മ​ക​ൻ ദു​ൽ​ഖ​റി​ന്‍റെ ഭാ​ര്യ അ​മാ​ലി​നു​മൊ​പ്പ​മാ​യി​രു​ന്നു മ​മ്മൂ​ട്ടി എ​ത്തി​യ​ത്. മ​മ്മൂ​ട്ടി​യു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള റോ​ബ​ർ​ട്ട് ജി​ൻ​സ് കു​റി​പ്പാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റ്

‘ഡാ ​ജി​ൻ​സെ, എ​ന്‍റെ ക​യ്യി​ൽ 100 പു​ത്ത​ൻ സ്മാ​ർ​ട്ട്‌ ഫോ​ൺ കി​ട്ടി ക​ഴി​ഞ്ഞു. നീ ​മ​മ്മൂ​ട്ടി​യെ വി​ളി​ച്ചു പ​റ.​ഞാ​ൻ പ​റ​ഞ്ഞാ​ൽ അ​വ​ൻ ഞെ​ട്ടി​ല്ല. നീ ​ത​ന്നെ പ​റ, അ​വ​ന്‍റെ പ​രി​പാ​ടി​ക്ക് ഞാ​ൻ സം​ഘ​ടി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്നു എ​ന്ന്..’

എ​ന്നോ​ട് ഇ​ങ്ങ​നെ പ​റ​ഞ് ര​ണ്ടു നാ​ൾ ക​ഴി​ഞ്ഞാ​ണ് സാ​ർ അ​ഡ്മി​റ്റ്‌ ആ​യ വി​വ​രം അ​റി​യു​ന്ന​ത്.. എ​ത്ര വി​ല​പ്പെ​ട്ട​വ​നാ​ണ് പ്രി​യ​പ്പെ​ട്ട​വ​നാ​ണ് എ​ന്ന് പ​റ​ഞ്ഞ​റി​യി​ക്കാ​ൻ വ​യ്യ. മ​മ്മൂ​ക്ക​യെ ‘ഡാ ​മ​മ്മൂ​ട്ടി’ എ​ന്ന് മു​ഖ​ത്ത് നോ​ക്കി വി​ളി​ക്കാ​ൻ സ്വാ​ത​ന്ത്ര്യം ഉ​ള്ള എ​നി​ക്ക​റി​യാ​വു​ന്ന ഒ​രേ ഒ​രാ​ൾ..​ഞ​ങ്ങ​ളു​ടെ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​റി​ന്റെ ഒ​രു ഡ​യ​റ​ക്ട​ർ!’
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123