ദു​ര​ന്ത​ങ്ങ​ൾ അ​റി​യാ​ൻ; കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൈ​ന്യം ത​യാ​ർ
ഇ​ടു​ക്കി ഡാം ​ഉ​ള്‍​പ്പെ​ടെ തു​റ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​പ്പം ആ​ലു​വ പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ച് ക​ട​ലി​ന്‍റെ മ​ക്ക​ൾ. കൊ​ച്ചി​യു​ടെ വൈ​പ്പി​ൻ, ചെ​ല്ലാ​നം തീ​ര മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വ​ള്ള​ങ്ങ​ൾ ക​യ​റ്റി​യ നി​ര​വ​ധി ലോ​റി​ക​ളാ​ണ് ആ​ലു​വ, പ​റ​വൂ​ർ പ്ര​ദേ​ശ​ത്തു ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ ബോ​ട്ടി​ലും തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട്. ആ​ലു​വാ​പ്പു​ഴ ക​വി​ഞ്ഞു വെ​ള്ള​മെ​ത്തി​യാ​ൽ ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളെ​ല്ലാം മു​ന്നി​ൽ ക​ണ​ക്കാ​ക്കി​യാ​ണ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ദു​ര​ന്ത​മു​ഖ​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സേ​വ​നം കാ​ഴ്ച വ​ച്ച് രാ​ജ്യ​ത്തി​ന്‍റെ ത​ന്നെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൈ​ന്യം. ക​ഴി​ഞ്ഞ പ്രാ​വ​ശ്യം പ്ര​ള​യ​മു​ണ്ടാ​യ​പ്പോ​ൾ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ വ​ള്ള​ങ്ങ​ൾ​ക്കു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ഴാ​യെ​ങ്കി​ലും ചെ​യ്യാ​നു​ള്ള​തു ചെ​യ്യു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തി​ക​ര​ണം. നി​ര​വ​ധി​പേ​രാ​ണ് വ​ള്ള​ങ്ങ​ളു​മാ​യി പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ലോ​റി​ക​ളു​ടെ വീ​ഡി​യോ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.