സ​ർ​പ്രൈ​സ് സ​മ്മാ​നം "കൈ​വി​ട്ടു'​പോ​യി; പ​തി​നാ​യി​രം രൂ​പ പ​റ​പ​റ​ന്നു
ജ​ന്മ​ദി​ന​ത്തി​ൽ ബ​ർ​ത്ത്ഡേ ബോ​യ് അ​ല്ലെ​ങ്കി​ൽ ഗേ​ളി​ന് സ​ർ​പ്രൈ​സ് ഒ​രു​ക്കു​ക എ​ന്ന​ത് പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. ചി​ല​ർ സ​മ്മാ​നം ന​ൽ​കു​ന്പോ​ൾ ചി​ല​ർ ബ​ർ​ത്ത്ഡേ പാ​ർ​ട്ടി ത​ന്നെ ഒ​രു​ക്കി ഞെ​ട്ടി​ക്കും. പാ​തി​രാ​ത്രി 12നാ​യി​രി​ക്കും ചി​ല​രു​ടെ സ​ർ​പ്രൈ​സ് പാ​ർ​ട്ടി.

എ​ന്നാ​ൽ സ​ർ​പ്രൈ​സ് സ​മ്മാ​നം കൈ​വി​ട്ടു​പോ​യ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് ഇ​വി​ടെ ഒ​രു ബ​ർ​ത്ത​ഡേ ഗേ​ൾ. നി​ക്കി വാ​ക്ക​റു​ടെ 37 ജ​ന്മ​ദി​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. നി​ക്കി​യു​ടെ അ​മ്മ ക​രോ​ൾ അ​വ​ൾ​ക്ക് ഒ​രു സ​മ്മാ​നം അ​യ​ച്ചു ന​ൽ​കി​യി​രു​ന്നു. വീ​ടു​നു പു​റ​ത്തു​ള്ള പൂ​ന്തോ​ട്ട​ത്തി​ൽ വ​ച്ചാ​ണ് നി​ക്കി സ​മ്മാ​ന​പ്പൊ​തി തു​റ​ന്ന​ത്.

വൃ​ത്താ​കൃ​തി​യി​ലു​ള്ള സ​മ്മാ​ന​പ്പൊ​തി സാ​ധാ​ര​ണ​പോ​ലെ​യാ​ണ് നി​ക്കി തു​റ​ന്ന​ത്. പൊ​തി​ക്കു​ള്ളി​ൽ പി​ങ്ക് നി​റ​ത്തി​ലു​ള്ള ബ​ലൂ​ൺ ഹൈ​ഡ്ര​ജ​ൻ നി​റ​ച്ചു പാ​യ്ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. സ​മ്മാ​നം അ​തു​കൊ​ണ്ടും തീ​ർ​ന്നി​ല്ല. ബ​ലൂ​ണി​ന്‍റെ നൂ​ലി​ൽ 100 യൂ​റോ​യും (ഏ​ക​ദേ​ശം 10,000 രൂ​പ) ഒ​ട്ടി​ച്ചു​വ​ച്ചി​രു​ന്നു.

പ​ക്ഷെ പൊ​തി തു​റ​ന്ന​തോ​ടെ ബ​ലൂ​ൺ ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ന്നു, കൂ​ടെ നോ​ട്ടു​ക​ളും. ക​രോ​ൾ പ​ദ്ധ​തി​യി​ട്ട പോ​ലെ സം​ഗ​തി ക​ണ്ട് നി​ക്ക് ഞെ​ട്ടി. പ​ക്ഷെ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു പോ​യി. ക​രോ​ൾ ന​ൽ​കി​യ നോ​ട്ടു​ക​ളും ബ​ലൂ​ണി​നൊ​പ്പം മു​ക​ളി​ലേ​ക്ക് പ​റ​ന്നു. അ​ടു​ത്ത പ്ര​ദേ​ശ​ത്തൊ​ക്കെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ബ​ലൂ​ൺ കി​ട്ടി​യി​ല്ലെ​ന്ന് നി​ക്കി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.