HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Viral
Back to home
അധ്യാപനത്തിലും കൃഷിയിലും അനിറ്റിന്റെ വിജയഗാഥ
Monday, July 8, 2024 11:51 AM IST
ടി.പി. സന്തോഷ്കുമാർ
അറിവിന്റെ മുത്തുകൾ വിദ്യാർഥികൾക്ക് പകർന്നുകൊടുക്കുന്ന തൊടുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ അധ്യാപിക അനിറ്റ് തോമസിന് കൃഷിയെന്നാൽ ജീവനും ജീവിതവും. അധ്യാപനത്തോടൊപ്പം കൃഷിയിടത്തിൽ പഴവർഗ കൃഷിയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ഈ അധ്യാപിക. ബിരുദ പഠനത്തിൽ ബോട്ടണിയായിരുന്നു അനിറ്റ് തോമസിന്റെ വിഷയം. ഇതു തെരഞ്ഞെടുക്കാനുള്ള കാരണം തന്നെ കൃഷിയോടുള്ള ഇഷ്ടമായിരുന്നു.
പഠനത്തിനുശേഷം വീട്ടമ്മയും അധ്യാപികയും ആയപ്പോഴും കൃഷിയോടുള്ള ഇഷ്ടം അൽപ്പംപോലും കുറഞ്ഞില്ല. ഇതാണ് അനിറ്റിനെ മികച്ച പഴവർഗ കർഷകയും സംരംഭകയുമാക്കി മാറ്റിയത്. കൂടാതെ ലൈവ് കേരള എന്ന പേരിലുള്ള യുട്യൂബ് ചാനലിലും അനിറ്റ് തോമസ് എന്ന ഫേസ്ബുക്ക് പേജിലുമായി പഴവർഗ കൃഷിയുടെ അനന്ത സാധ്യതകൾ മറ്റുള്ളവർക്ക് പകർന്നുനൽകുകയും ചെയ്യുന്നു.
കുമാരമംഗലം വടക്കേപറന്പിൽ ഡെന്നി ജേക്കബിന്റെ ഭാര്യയാണ് അനിറ്റ്. ഭർത്താവിന്റെ പിതാവ് വർക്കി ജേക്കബിന് റബറായിരുന്നു പ്രധാന കൃഷി. പിന്നീട് കൃഷി ലാഭകരമല്ലാതായതോടെ കുറെ ഭാഗത്ത് റബർ വെട്ടിക്കളഞ്ഞ് അനിറ്റ് പച്ചക്കറി കൃഷിയാരംഭിച്ചു. എന്നാൽ പഴവർഗ കൃഷിയുടെ വിപുലമായ വിപണന സാധ്യതകൾ കണ്ടറിഞ്ഞതോടെ പച്ചക്കറി കൃഷിയിൽനിന്നു പഴവർഗ കൃഷിയിലേക്ക് ചുവടുമാറ്റുകയായിരുന്നു.
അഞ്ചുവർഷം മുന്‍പാണ് അനിറ്റ് പഴവർഗ കൃഷിയിലേക്ക് കടന്നത്. ഡ്രാഗണ്‍ ഫ്രൂട്ടാണ് ആദ്യം കൃഷി ചെയ്യാനാരംഭിച്ചത്. പോഷകസമൃദ്ധവും കാണാനുള്ള കൗതുകവും എല്ലാം ഈ കൃഷിയിലേക്ക് കൂടുതൽ അടുപ്പിച്ചു. തരിശായിക്കിടന്ന നീർവാർച്ചയുള്ള 30 സെന്റ് സ്ഥലം വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് കാലുകൾ നാട്ടി നല്ലയിനം 800 ഓളം ചെടികൾ ഫാമുകളിൽനിന്നു വാങ്ങിയാണ് കൃഷിയാരംഭിച്ചത്.
വെള്ള, ചുവപ്പ്, മഞ്ഞ ഇനങ്ങളിലുള്ള പഴങ്ങൾ ഉണ്ടാകുന്ന ചെടികളുണ്ടെങ്കിലും ചുവപ്പാണ് കൃഷിക്ക് തെരഞ്ഞെടുത്തത്. ജോലി കഴിഞ്ഞുള്ള ഇടവേളകളിൽ പ്രഭാതത്തിലും വൈകുന്നേരങ്ങളിലും കൃഷിയുടെ പരിപാലനത്തിലായിരുന്നു ശ്രദ്ധ.
അധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിഫലം മുടക്കുമുതലിന്റെ പതിൻമടങ്ങായി തിരിച്ചുകിട്ടിയപ്പോൾ ലഭിച്ച ആത്മസംതൃപ്തി ഒന്നുവേറെ തന്നെയാണെന്ന് അനിറ്റ് പറയുന്നു.
ഇപ്പോൾ ഒരേക്കറോളം സ്ഥലത്ത് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയുണ്ട്. 1,600ഓളം ചെടികളാണ് നിലവിലുള്ളത്. ഇതിനുപുറമേ വിദേശ ഇനങ്ങളായ അബിയു, ഗാക്ക് ഫ്രൂട്ട്, ഡുക്കു എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ചെറിയ തോതിൽ റംബൂട്ടാൻ കൃഷിയുണ്ടെങ്കിലും ഇതിനു വിപണിയിൽ ആവശ്യക്കാരേറെയായതിനാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി വിപുലീകരിക്കാനുള്ള ആലോചനയിലാണ് അനിറ്റ്.
പഴങ്ങൾ ചില്ലറയായും മൊത്തമായും വിൽപ്പന നടത്തന്നുണ്ട്. വിവിധ മേഖലകളിൽനിന്നുള്ള മൊത്തക്കച്ചവടക്കാർ വീട്ടിലെത്തിയാണ് പഴങ്ങൾ ശേഖരിക്കുന്നത്. ഇവയുടെ വിൽപ്പനയ്ക്കു പുറമേ തൈകളും വിത്തുകളും വിൽപ്പന നടത്തിയും അധിക വരുമാനം നേടുന്നുണ്ട്. വിദേശത്തേക്ക് വിത്തുകളും തൈകളും കയറ്റി അയയ്ക്കുന്നുണ്ട്.
കുമാരമംഗലം പഞ്ചായത്ത് മികച്ച വനിതാ കർഷകയായി തെരഞ്ഞെടുത്തിരുന്നു. പഴ വർഗ കൃഷിയുടെ വിപണന സാധ്യതകൾ കൂടാതെ കൃഷി ചെയ്യാനുദ്ദേശിക്കുന്നവർക്ക് മാർഗനിർദേശങ്ങളും അനിറ്റിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ലഭിക്കും.ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തു പ്രവർത്തിക്കുന്ന സഹോദരൻ ബോബിറ്റ് തോമസാണ് സോഷ്യൽ മീഡിയയിൽ അനിറ്റിന് ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകുന്നത്.
പഴവർഗ കൃഷിക്ക് വീട്ടിൽനിന്ന് അകമഴിഞ്ഞ പിന്തുണയാണ് ഈ അധ്യാപികയ്ക്ക് ലഭിക്കുന്നത്. ഗ്രാഫിക് ഡിസൈനറാണ് ഭർത്താവ് ഡെന്നി. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിനായി തയാറെടുക്കുന്ന അലൻ, പത്താം ക്ലാസ് വിദ്യാർഥി മിലൻ എന്നിവരാണ് മക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നല്ല "വിധി'തന്നെ; പക്ഷേ ആ "കോടതി' വ്യാജമായിരുന്നു
നമ്മുടെ നാട്ടില്‍ വ്യാജന്മാര് അത്ര പുതുമയുള്ള കാര്യമല്ലല്ലൊ. വ്യാജ ഡോക്ടര്‍, വ്യാജ പോലീസ്, വ്യാജ അധ്യാപകന് എന്നിങ്ങന
മഴയില്‍ നിന്നുമാത്രമല്ല കത്തിയാക്രമണത്തില്‍ നിന്നും സംരക്ഷണം; ജാപ്പനീസ് "ബ്ലേഡ്-പ്രൂഫ്' കുട
സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മറ്റേത് രാജ്യത്തേക്കാളും മുന്നിലാണല്ലൊ ജപ്പാന്. ഓരോദിനവും വ്യത്യസ്തങ്ങളായ കണ്ടുപിടി
ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍; നിര്‍ത്തുന്ന സ്റ്റേഷനുകളുടെ എണ്ണം...
ഇന്ത്യന്റെയില്വേ രാജ്യത്തിന്റെ എല്ലാ കോണുകളേയും ബന്ധിപ്പിക്കുന്നു. പര്‍വതങ്ങളില്‍ നിന്ന് മരുഭൂമികളിലേക്കും തീരപ്രദ
ബൈബിളില്‍ പരാമര്‍ശിക്കുന്ന "സ്കാര്‍ലറ്റ് പുഴു'; 3,800 വര്‍ഷം പഴക്കമുള്ള വസ്ത്രം കണ്ടെത്തിയപ്പോള്‍
ബൈബിളില്‍ നിരവധി ചരിത്ര സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലൊ. മാത്രമല്ല അക്കാലത്തെ ജീവജാലങ്ങളുടെ കാര്യവും കാണാന്‍
എല്ലാ ദിവസവും പലചരക്ക് കട സന്ദര്‍ശിക്കുന്ന പശു...
പലപ്പോഴും ഒരു മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ളത് പോലെയാണ്. മൃഗങ്ങള്‍ ഒരു വ്യക്ത
സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച പാക്കിസ്ഥാന്; നോട്ടിലുള്ള ആള്...
ഇന്ത്യന്‍ സ്വതന്ത്രസമരചരിത്രം ഓരോ ഭാരതീയനും അത്ര വിലമതിക്കുന്ന ഒന്നാണല്ലൊ. അനേകം മഹത്തുക്കളുടെ ശ്രമഫലമായി 1947ല്‍
ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ ക്രൂയിസ് കപ്പലുകള്‍
ആഡംബര കപ്പലുകള്‍ എന്ന് കേള്‍ക്കുമ്പോഴെ നമ്മുടെ മനസില്‍ സുഖസൗകര്യങ്ങളുടെ ഒരു തീരാ കാഴ്ചയുദിക്കും. വിഭവ സമൃദ്ധമായ ആ
ഫ്ലാറ്റിൽവരെ മീന്‍ പിടിത്തം; മഴയിൽ കുഴഞ്ഞു ബംഗളൂരു
നിര്‍ത്താതെയുള്ള മഴയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിയാമല്ലൊ. വെള്ളപ്പൊക്കത്തിന് അത് കാരണമാകുമ്പോള്‍ ഉള്ള അവസ്ഥ പറയേണ
ബംഗളൂരുവിൽ വരുന്നൂ പറക്കും ടാക്സി!
ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിം
ഡോ. കെ.വി. ശ്രീകാന്തിന് വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്സ് ലണ്ടൻ അവാർഡ്
പൊക്കിൾക്കൊടി മുറിക്കുന്ന സമയമാണ് ഒരു കുട്ടിയുടെ ജനന സമയമായി കണക്കാക്കേണ്ടതെന്നു ശാസ്ത്രീയമായും ജോതിഷപരമായും കണ്ട
സൂര്യന് ഉദിക്കുന്ന ഭൂമിയിലെ ആദ്യത്തെ സ്ഥലം
നമ്മുടെ പാഠപുസ്തകങ്ങളില്‍ കാണാന്‍ കഴിയുന്ന ഒരു വാചകമാണല്ലൊ "കിഴക്ക് വെളളകീറി' എന്നത്. രാത്രി അവസാനിച്ച് വിഭാതം പുല
കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന പൂച്ച
നമുക്ക് പരിചിതമായ ആവാസവ്യവസ്ഥിതിയില്‍ നിന്നും മാറ്റപ്പെട്ടാല്‍ ഉണ്ടാകുന്നത് വല്ലാത്ത അസ്വസ്ഥത ആയിരിക്കുമല്ലൊ. പല കാ
"കണ്കെട്ടില്ലതെ'നീതിദേവത; വേറേയും മാറ്റങ്ങള്‍
കോടതിയില്‍ പോയവര്‍ക്കും എന്തിന് സിനിമയില്‍ കോടതി രംഗങ്ങള്‍ കണ്ടവര്‍ക്കും ഒരുപോലെ മനസില്‍ നില്ക്കുന്ന ഒന്നാണ് നീതി
"ധീരനും ശക്തനും ബുദ്ധിമാനും'; രാവണനായി ക്ഷേത്രം പണിത് അധ്യാപകന്
ഹിന്ദുപുരാണങ്ങളിലെ ഏറ്റവും ശക്തമായ ഒരു ഏടാണല്ലൊ രാമ-രാവണ ചരിതം. ലങ്കാധിപതിയായ രാവണന് സീതയെ കടത്തിക്കൊണ്ടുപോയത
പ്രതിദിനം 600 ട്രെയിനുകള്‍; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷന് ഇതാണ്...
ഏറ്റവും കൂടുതല്‍ ആളുകള്‍ ദിനംപ്രതി ആശ്രയിക്കുന്ന യാത്രമാര്ഗമാണല്ലൊ ട്രെയിന്‍. പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍ ലക്ഷോപ
"ഇതിപ്പോള്‍ ആടിനെ പട്ടിയാക്കിയ പോലെ ആയല്ലൊ'; ഒരു ചൈനീസ് ചീറ്റിംഗ്...
ഡ്യൂപ്ലിക്കേറ്റുകള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ചൈനയോളം ആരും വരില്ലല്ലൊ. ലോകത്ത് എന്ത് സംഗതി ഇറങ്ങിയാലും പിറ്റേന്നുതന്നെ
ഗാന്ധി മുതല്‍ കോഹ്ലിവരെ;"ചിത്രതല' തീര്‍ക്കുന്ന വിസ്മയ ഹെയര്‍സ്റ്റൈലിസ്റ്റ്
നമ്മുടെ നാട്ടില്‍ നിരവധി കലാകാരന്മാരുണ്ട്. എന്നാല്‍ ചിലര്‍ വ്യത്യസ്തരാകുന്നത് അവരുടെ തൊഴിലിടങ്ങളില്‍ ഈ കലാപരമാ
"അതെന്റെ അമ്മയുടെ സ്മരണ; എടോ കള്ളാ താങ്കള്‍ക്കൊരു പുതിയ സ്കൂട്ടര്‍ വാങ്ങിത്തരാം'
മോഷ്ടാക്കള്‍ ഒരു വലിയ സാമൂഹിക പ്രശ്നം തന്നെയാണ്. പലരും കഷ്ടപ്പെട്ട് സമ്പാദിക്കുന്നതൊക്കെ തന്ത്രത്തിലൊ ഇരുട്ടിന്റെ മറ
നിരാലംബരായ കുട്ടികള്‍ക്കായി 11,000 വട പാവുകള്‍; റിക്കാര്‍ഡ് തീര്‍ത്ത് സ്വിഗ്ഗി
പലതരം ഗിന്നസ് റിക്കാര്‍ഡുകള്‍ ദിവസേന ഉണ്ടാകാറുണ്ടല്ലൊ. എന്നാല്‍ അവയില്‍ ചിലത് നമ്മുടെ മനസിനെ വല്ലാതെ സ്പര്‍ശിക്കും
പേരു വരുത്തുന്ന പൊല്ലാപ്പുകള്‍; പക്ഷേ "കഞ്ചാവ് പെപ്സി' ഹാപ്പിയാണ്...
ഈ ലോകത്ത് 800 കോടിയോളം മനുഷ്യര്‍ ഉണ്ടെന്നാണ് കണക്ക്. പോരാഞ്ഞ് കോടാനുകോടി പേർ ജനിച്ചുമരിച്ചിരിക്കുന്നു. ഇവര്‍ക്കെല്ലാം

പല ഭാഗങ്ങളും ഹരിതാഭം; അന്റാർട്ടിക്കയുടെ വെളുപ്പ് മാറുന്നു
ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. 98 ശതമാനവും മഞ്ഞു മൂടിക്കിടക്കുന്ന ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂ
"കോഴിയാണോ മുട്ടയാണോ ആദ്യം'; ഇതാ ചരിത്രപരമായ ചോദ്യത്തിനുത്തരമായിരിക്കുന്നു...
കാലാകാലങ്ങളായി മനുഷ്യര്‍ തേടി അലഞ്ഞ ഒരു സിംപിള്‍ ചോദ്യമാണല്ലൊ "ആദ്യം വന്നത് കോഴിയാണോ മുട്ടയാണോ?' എന്നത്. ഈ പ്രപഞ്ചത്
ലോകത്തിലെ ഏറ്റവും വലിയ ഗുഹ; ആകസ്മികമായി കണ്ടെത്തിയത്...
നമ്മുടെ ഈ പ്രകൃതിയില്‍ തെളിഞ്ഞിരിക്കുന്നതിലും അധികം ഇടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ചിലപ്പോള്‍ മണ്ണിനടിയിലാകാം മറ്റ് ചില
"ഇനി കുറച്ചുദിവസം വിശ്രമിച്ചോളൂ'; ഈ ഇന്ത്യന്‍ കമ്പനി മാതൃകയെന്ന് സൈബറിടം
ജോലിക്കാര്‍ കണ്ണിലെണ്ണ ഒഴിച്ചിരിക്കുന്ന ഒന്നാണല്ലൊ അവധിദിനം എന്നത്. സാധാരണയായി ആഴ്ചയില്‍ ഒരു അവധിദിനം എല്ലാവര്ക്
ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം; 65കാരിക്ക് നഷ്ടമായത് 1.30 കോടി
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് മുംബൈ സ്വദേശിനിയായ 65കാരിയിൽനിന്നു തട്ടിയത് 1.30 കോടി രൂപ. 2023 ഏപ്രില്‍ മുതല്‍
ജനമനസുകളിലെ "രത്നം' ടാറ്റ; ഇതിഹാസങ്ങള്‍ക്ക് മരണമില്ല
ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ മനുഷ്യന് എന്ന് രത്തന്‍ നവാല്‍ ടാറ്റയെ ചുരുക്കി പറയാം. വാസ്തവത്തി
ബയോ ഹാക്കിംഗിലൂടെ 150 കൊല്ലം ജീവിക്കാന്‍ ശ്രമിക്കുന്ന ദമ്പതികള്‍
"ജനിച്ചാല്‍ മരിക്കണം' എന്നത് എല്ലാവരും കേട്ടിട്ടുള്ള ഒന്നാണല്ലൊ. മരണം ഉണ്ടെന്നറിഞ്ഞാലും പ്രിയപ്പെട്ടവരുടെ യാത്ര മിക്ക
വരുന്നൂ, ഹൈഡ്രജൻ ട്രെയിനുകൾ; പരീക്ഷണ ഓട്ടം ഡിസംബറിൽ
ജർമൻ സാങ്കേതിക വിദ്യയുമായി സഹകരിച്ച് ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത ആദ്യ ഹൈഡ്രജൻ ട്രെയിന്റെ നിർമാണം അവസാന ഘ
ഹൃദയം വലത്ത്, കരൾ ഇടത്ത്! ഇവർ ഡോക്ടർമാർക്ക് വിസ്മയം
വ്യത്യസ്തമായ ശരീരഘടനയുള്ള കർണാടക ബെൽഗാം സ്വദേശിനിയായ മധ്യവയസ്ക ഡോക്ടർമാർക്കു വിസ്മയമാണ്. സാധാരണ മനുഷ്യരുടെ ഹ
യാത്രക്കാര്‍ പാസ്പോര്‍ട്ടും വിസയും കൈവശം വയ്ക്കേണ്ട ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍...
പാസ്പോര്‍ട്ട്, വിസ എന്നൊക്കെ കേള്‍ക്കുമ്പോഴെ നമ്മുടെ മനസില്‍ വരിക വിമാനയാത്ര, എയര്‍പോര്‍ട്ട് എന്നതൊക്കെ ആയിരിക്കുമ
Latest News
തുർക്കിയിൽ ഭീകരാക്രമണം: മൂന്ന് മരണം
ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിച്ച് പി.വി.അൻവർ
പോലീസ് രാഷ്ട്രീയം കളിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
യുഎഇയിൽ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു

Top