Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
ഇന്ന് ലോക ടൂറിസം ദിനം! ടൂറിസത്തിനു കൂടുതൽ ഉത്തരവാദിത്വം നൽകി ഉത്തരവാദിത്വ ടൂറിസം
ജിബിൻ കുര്യൻ
കോവിഡ് സൃഷ്ടിച്ച ദുരിതങ്ങളിൽ നിന്നും ടൂറിസത്തിന്റെ കുതിപ്പാണ് കഴിഞ്ഞ ആറു മാസത്തിനിടയിൽ കാണാൻ കഴിഞ്ഞത്. ഇത് കേരള ടൂറിസത്തിന്റെ ബെസ്റ്റ് ടൈമാണ്. ഓണാഘോഷങ്ങളിൽ തുടങ്ങി ഇത്തവണ സഞ്ചാരികളുടെ ഒഴുക്കാണ് കേരളത്തിലേക്ക്.
ടൈം മാഗസിന്റെ പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച 50 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കേരളം മാറി കഴിഞ്ഞു. ഉത്തരവാദിത്വ ടൂറിസത്തിന്റെ മികച്ച മാതൃകകളാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി ലോകത്തിന്റെ മുന്നിലെത്തിച്ചിരിക്കുന്നത്.
പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രമെത്തി കാഴ്ചകൾ കണ്ടും ഹോട്ടലിൽ ഉറങ്ങിയും ഭക്ഷണം കഴിച്ചും പോകുന്ന വിനോദ സഞ്ചാരത്തിന്റെ കാലം കഴിഞ്ഞു. ഇപ്പോൾ സഞ്ചാരികൾ നമ്മുടെ വീടുകളിലും ഗ്രാമീണവഴികളിലുമൊക്കെയാണ്. ഉത്തരവാദിത്വ ടൂറിസം പാക്കേജുകളാണ് ഇതിനു പ്രചോദനം.
നമ്മുടെ വീടുകളിൽ താമസിച്ചും. കേരളീയ രൂചികൾ ആസ്വദിച്ചും വള്ളത്തിൽ കയറിയും കയറുപരിച്ചും കള്ളുചെത്തു കണ്ടും വലവീശിയും കേരളീയ തനതു ഉത്പന്നങ്ങൾ വാങ്ങിയും മടങ്ങുന്ന സഞ്ചാരികളാണ് കേരളത്തിന്റെ വിനോദസഞ്ചാരത്തിന്റെ കുതിപ്പിനു കാരണമാകുന്നത്.
തദ്ദേശീയ ടൂറിസത്തിനും ഗ്രാമീണ വിനോദ സഞ്ചാരത്തിനും വലിയ പ്രാധാന്യം ഇപ്പോൾ കൈവന്നിരിക്കുന്നത്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് ഒട്ടേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, മറവൻതുരുത്ത്, നീണ്ടൂർ പഞ്ചായത്തുകളിൽ ഇന്ന് ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലൂടെ നിരവധി ഗ്രാമീണ കുടുംബങ്ങളാണ് ഉപജീവനം നടത്തുന്നത്. കോട്ടയം ജില്ലയിൽ 3810 ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലും ഉൽപ്പന്നങ്ങൾ നൽകുന്നതും കലാപരിപാടികൾ നടത്തുന്നതും എല്ലാം ഇന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകളാണ്.
ഫാം ടൂറിസത്തിന്റെ ഭാഗമായി കേരള അഗ്രി ടൂറിസം നെറ്റ് വർക്കിൽ 25 യൂണിറ്റുകൾ കോട്ടയം ജില്ലയിൽ ആരംഭിച്ചു. സംസ്ഥാനത്ത് 544 ഫാം ടൂറിസം യുണിറ്റുകളാണ് അഗ്രി ടൂറിസം നെറ്റ്വർക്കിൽ പുതുതായി ആരംഭിച്ചത്. എയർപോർട്ടിൽ വന്നിറങ്ങുന്ന സഞ്ചാരികളെ അവിടെ നിന്നും പാക്കേജുകളുടെ ഭാഗമായുള്ള യൂണിറ്റുകളിലെത്തിക്കുന്നു. മിക്കതും വീടുകളാണ്.
ഇവിടെ താമസിക്കുന്ന സഞ്ചാരികൾക്ക് തനി കേരളീയ ഭക്ഷണമാണ് നൽകുന്നത്. വില്ലേജ് ലൈഫ് എക്സിപീരിയൻ പാക്കേജിന്റെ ഭാഗമായി ശിക്കാര വെള്ളത്തിലൂടെ ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഏറ്റവും പ്രധാനം. നെൽപാടങ്ങൾക്കിടയിലൂടെ നടന്ന് കയറുപിരിക്കലും, കള്ളുചെത്തും, വലവീശലും മീൻപിടുത്തവും ഉൾപ്പെടെ എല്ലാ കാഴ്ചകളും കണ്ടു രാത്രിയിൽ ഹോം സ്റ്റേകളിൽ അന്തിയുറങ്ങും.
നാടൻ കലാപരിപാടികൾ കാണുന്നതിനും പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങുന്നതിനും അവസരമുണ്ട്. ഫാമുകൾ സന്ദർശിക്കുന്നതിനും അവസരമുണ്ട്. ഈ സന്ദർശനവും വഴിയെല്ലാം തദ്ദേശീയരായ ആളുകൾക്ക് ടൂറിസത്തിലൂടെ വരുമാനം ലഭിക്കുകയാണ് ചെയ്യുന്നത്.
മൗണ്ടൻ ലാൻഡ്സ്കേപ്പിനുള്ള ആർടി പ്രോട്ടോക്കോൾ ഉത്തരവാദിത്ത ടൂറിസം മിഷനും യുഎൻഡിപിയും ഹരിത കേരള മിഷനും ചേർന്ന് തയാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കായൽ, പുഴ, ബീച്ച് ഡെസ്റ്റിനേഷനുകൾക്കും മൈക്രോ ടൂറിസം ഡെസ്റ്റിനേഷനുകൾക്കുമുള്ള ആർടി പ്രൊട്ടോക്കോൾ തയാറാക്കുന്നതിനുള്ള പ്രവർത്തനം നടത്താൻ ഉത്തരവാദിത്ത ടൂറിസം മിഷന് സർക്കാർ അനുമതി നൽകി. ഇതോടെ ഉത്തരവാദിത്വ ടൂറിസം ഹരിത പ്രകൃതി ടൂറിസം കൂടിയായി മാറും.
ചിത്രങ്ങൾ: അനൂപ് ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജാതീയത രുചിക്കുന്ന "ബ്രാഹ്മിന് കുക്കി'; യോജിച്ചും വിയോജിച്ചും സോഷ്യല്മീഡിയ
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്ഷം കഴിഞ്ഞു. പക്ഷേ, ജാതിയത പോലുള്ള കാര്യങ്ങള് ഇതുവരെ രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടിട്ടില്ല. സമൂഹത്
"കണ്ണെത്താ ദൂരത്തൊളിച്ച സാറ്റുകളി'; കണ്ടെയ്നറില് ഒളിച്ച പയ്യനെത്തിയത് മറ്റൊരു രാജ്യത്ത്
നമ്മുടെ നാട്ടില് കുട്ടികള് കളിച്ചിരുന്ന സാറ്റുകളി ഏവര്ക്കും പരിചിതമാണല്ലൊ. ഈ ഒളിച്ചുകളിയില് എണ്ണുന്ന ആളുടെ കണ്ണുവെട്ടിക്കാനായി മിക്കവരും കഴിയുന്നത
ജീവിച്ചിരുന്നപ്പോള് സമ്മതിച്ചില്ല; കമിതാക്കള് മരിച്ചപ്പോള് ഒന്നാക്കാന് പ്രതിമ നിര്മിച്ച് വിവാഹം നടത്തി ബന്ധുക്കള്
പ്രണയം ആഘോഷിക്കപ്പെടുകയും എതിര്ക്കപ്പെടുകയും ചെയ്യാറുണ്ടല്ലൊ. എന്നാല് ചിലര് ആദ്യം എതിര്ത്തശേഷം സമ്മതം മൂളാറുണ്ട്. പക്ഷെ ഈ മാറ്റത്തിന്റെ സമയദൈര്ഘ
സ്വിഗിയേന്തിയ വനിത; ഒരു ജീവിതചിത്രം കാണാം
സോഷ്യല് മീഡിയയുടെ വരവോടെ ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവരുടെ ജീവിതത്തിന്റെ നേര്ക്കാഴ്ച നമുക്ക് മനസിലാക്കാന് കഴിയുന്നു. അവയില് ചിലത് നമ്മെ അസ്വസ്ഥപ
ഭാര്യ ദേഷ്യത്തിലാണ്, അവധി വേണമെന്നു പോലീസുകാരൻ!
അവധി എടുക്കാന് പല കാരണങ്ങളുണ്ട്... അതില് ഒരു രസകരമായ അവധി അപേക്ഷയാണ് ഇപ്പോള് സോഷ്യല് മീഡിയയിലെ താരം. ഉത്തർപ്രദേശ് മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതൻവ പോല
"ജീവന് പ്രധാനമാണ്'; ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില് ഫുഡ് ആന്ഡ് സേഫ്റ്റി കേരളയുടെ മുന്നറിയിപ്പ്
ഇപ്പോള് നമ്മുടെ നാട് നേരിടുന്ന വലിയ പ്രശ്നങ്ങളില് ഒന്നാണല്ലൊ ഭക്ഷ്യവിഷബാധ. വിവിധ കാരണങ്ങളാല് നമ്മുടെ ആഹാരവും വിഷമയമാവുകയാണ്. തത്ഫലമായി നിരവധിപേര്ക
"മറക്കുവാനൊക്കില്ലല്ലൊ'; കോവിഡ് മൂലം മരിച്ച ഭാര്യയുടെ പ്രതിമ വീട്ടില് സ്ഥാപിച്ച ഒരാളെക്കുറിച്ച്
ചില ബന്ധങ്ങള് വാക്കുകള്ക്കതീതമാണല്ലൊ. അത് മിക്കപ്പോഴും മറ്റുള്ളവര്ക്ക് അറിയണമെന്നില്ല. മിക്കവരും അവരുടെ ബന്ധങ്ങ
"ഹൃദയത്തില് സൂക്ഷിക്കാന്' ഒരു ഹൃദയം സൂക്ഷിക്കുന്ന യുവതി; അസാധാരണമെന്ന് നെറ്റിസണ്
സ്നേഹമോ കടപ്പാടോ ഒക്കെ കാട്ടാന് സാധാരണ ഹൃദയത്തില് സൂക്ഷിക്കുക എന്ന് പറയാറുണ്ട്. എന്നാല് അതിനായി ഹൃദയം സൂഷിക്കുന്ന
അടുപ്പ് പുകയുന്നില്ല; 2022ല് ഇന്ത്യക്കാര് ഇഷ്ടപ്പെട്ടത് ഓണ്ലൈന് ഭക്ഷണവിതരണത്തെ
ഒരുവര്ഷം കൂടി അവസാനിക്കുകയാണല്ലൊ. മിക്കവരും ഈ വര്ഷത്തെ തങ്ങളുടെ ലാഭനഷ്ടങ്ങളുടെ ചിന്തയിലായിരിക്കും ഈ ദിവസങ്ങളി
ചീറ്റകൾ വന്നു; വനവാസികൾ ഔട്ട്
ചീറ്റകളാണോ വനവാസികളോ സര്ക്കാരിന് വിലപ്പെട്ടവര്. ചീറ്റകളെ വനത്തിനുള്ളില് തുറന്നുവിട്ടപ്പോള് വനത്തിനുള്ളില് കാ
അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാന് മകള് ഐസിയുവിനുള്ളില് വിവാഹിതയായപ്പോള്
ഏറ്റവും പ്രിയപ്പെട്ടവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുക എന്നത് മിക്കവര്ക്കും ആഗ്രഹമുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ച് അവ
"ഈ ഭൂമിയില് 21 മാസം മാത്രം ജീവിച്ച മാലാഖ'; അവയവദാനത്തിന് ഗോത്രവംശജരെ ചിന്തിപ്പിക്കുന്ന ഗ്രെയ്സണ് പാരീസിനെക്കുറിച്ച്
ചിലര് നൂറുവര്ഷം ജീവിക്കും എന്നാല് മറ്റ് ചിലര് വേഗമങ്ങ് മടങ്ങും. പക്ഷെ അവരുടെ ഒരു വാക്കോ എന്തിനേറെ ഒരുചിരിയോ പില്ക്കാലത്ത് ഈ ലോകത്തെതന്നെ മാറ്റിമറ
"സഫലം എന്നതിലും ഉയരത്തിലെന്ത്'; എവറസ്റ്റ് കൊടുമുടി സന്ദര്ശിച്ച വൃദ്ധദമ്പതികളെക്കുറിച്ച്
മനുഷ്യര്ക്ക് പല ആഗ്രഹങ്ങള് അവരുടെ ജീവിതത്തിലുണ്ടാകും. ചിലതിനായി അവര് പ്രയത്നിക്കും. ചിലതിലേക്ക് എത്തപ്പെടുകയും ചെയ്യും. എന്നാല് മിക്കവരും ആഗ്രഹങ്ങ
"അല്പം ചിലവേറിയ യാത്ര'; മഹാരാജാസ് ട്രെയിനിനെക്കുറിച്ച്
ട്രെയിന് യാത്രകള് സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് പറയാം. അതിന്റെ മുഖ്യകാരണം വളരെ ദൂരം കുറഞ്ഞ നിരക്കില്
തടിക്കഷണത്തില് ക്രിസ്തുരൂപം തെളിഞ്ഞപ്പോള്; സംഭവം ഇംഗ്ലണ്ടില്
ലോകമെമ്പാടും ക്രിസ്മസിനെ വരവേല്ക്കാനുള്ള ഒരുക്കത്തിലാണല്ലൊ. വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട മാസങ്ങളില
"മെറി ക്രിസ്മസ്'; ആദ്യത്തെ എസ്എംഎസിന് ഇന്ന് 30 വയസ്
ഓരോ കാലത്തിനും അനുസരിച്ച് ആശയവിനിമയം എന്നതിന് പല മാര്ഗങ്ങളും ഉണ്ട്. ആ ശ്രേണിയില് ഇപ്പോഴും പുതുമയോടെ നിലനില്ക്കുന്ന ഒന്നാണല്ലൊ ഷോര്ട് മെസേജ് സര്വീ
"ഇത് ലജ്ജാകരം'; മുംബൈയില് ലൈവ് സ്ട്രീമിംഗിനിടയില് ദക്ഷിണ കൊറിയന് യുവതിയോട് അപമര്യാദയായി പെരുമാറി യുവാക്കള്
ഒരു നാടിന്റെ യശസ് മറുനാട്ടില് ഉയരുന്നത് അന്നാട്ടുകാര് സന്ദര്ശകരോട് കാണിക്കുന്ന സ്നേഹവും മര്യാദയും നിമിത്തമാണ്. അതിഥി ദേവോ ഭവഃ എന്നൊരു പറച്ചില്തന്
സോമന്റെ താമസം "സൈക്കിൾ വീട്ടിൽ'
സൈക്കിൾ ഒരു വീടാക്കി അതിൽ അന്തിയുറങ്ങുന്ന ഒരു വയോധികൻ. റോഡരികിൽ റബർമരങ്ങളുടെ തണലിനുതാഴെ സൈക്കിളിൽ കാട്ടുകമ്പു
"കാന്താര’യില് ശിവയായി പുനീത്; സോഷ്യല് മീഡിയയില് നൊമ്പരമായി ഫാന് മേഡ് പോസ്റ്റര്
16 കോടി മുതല് മുടക്കില് നിര്മിച്ച കാന്താര എന്ന കന്നഡ ചിത്രം ഇപ്പോള് 400 കോടി ക്ലബില് ഇടം പിടിച്ചിരിക്കുകയാണല്ലൊ. മിക്ക ഇന്ത്യന് ഭാഷയിലേക്കും മൊഴ
അല്ലുവിനെ വിളിച്ച് ആലപ്പുഴ കളക്ടര്; ആ വിദ്യാര്ഥിനിക്കിനിയും പഠിക്കാനാകും
മലയാളികള് ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരമാണല്ലൊ അല്ലു അര്ജുന്. അദ്ദേഹത്തിന്റെ ഏതൊരു ചിത്രവും കേരളത്തില്നിന്നും വലിയ വിജയം നേടാറുണ്ട്. ഇപ്പോഴിതാ

"ഉയരമുള്ളവള് ആകാശത്തെ തൊടുമ്പോള്'; ഒരു ഉയരക്കാരിയുടെ ആദ്യ വിമായാത്രയെക്കുറിച്ച്
മിക്കവര്ക്കും ആകാശവും വിമാനയാത്രയും കൗതുകമാണ്. വെള്ളി മേഘങ്ങളെ തൊട്ട് ഭൂമിയിലെ പച്ചപ്പുകള്ക്കൊക്കെ മുകളിലൂടെ ഒരിക്കലെങ്കിലും പറക്കണമെന്ന് മോഹിക്കാത്
ഒറ്റ നഖവുമില്ലാതെ ഒരു കൈ ചിത്രം; കാരണം ഇതാണ്
അനിമേഷന്റേയും എഡിറ്റിംഗ് ആപ്പുകളുടെയും വരവോടെ ഒരു ചിത്രത്തിന്റെ ആധികാരികത ഉറപ്പിക്കാന് നന്നേ പാടാണ് ഇക്കാലത്ത്.
ഐശ്വര്യത്തിനായി കോഴിയെ രക്തബലി നല്കാന് പുറപ്പെട്ടയാള് കുഴിയില് വീണ് മരിച്ചു; കോഴി ഇപ്പോഴും കൂവുന്നുണ്ട്
നമ്മുടെ ഈ ലോകത്ത് പല മതങ്ങളും വിവിധ വിശ്വാസങ്ങളുമൊക്കെയുണ്ടല്ലൊ. ഇവയിലൊക്കെ ചില ചടങ്ങുകളും ആചാരങ്ങളും ഉണ്ട്. ഇവയി
എന്റെ കേരളം@66; ഇന്ന് കേരളപ്പിറവി ദിനം
പിറന്ന മണ്ണ് എന്നതൊരു പ്രത്യേക വികാരമാണ്. എവിടെ നിന്നെന്ന ആളുകളുടെ ചോദ്യത്തിന് ഉത്തരം നല്കുമ്പോള് മിക്കവരുടെയും കണ്ണുകളില് ഒരു തിളക്കം കാണാനാകും.
"ഡോഗ്സ് ആന്ഡ് ഇന്ത്യന്സ് നോട്ട് അലോവ്ഡ്'; എന്നാലിപ്പോള്...
കാലത്തിന്റെ കാവ്യനീതി എന്നു കേട്ടിട്ടില്ലെ. അതാണിപ്പോള് ഇംഗ്ലണ്ടില് സംഭവിച്ചിരിക്കുന്നത്. സ്വന്തം ഭരണകര്ത്താക്കളുടെ തകര്ച്ചയും പുതിയൊരു നേതാവിന്
"ജീവിതം ക്ലിക്കായി’; ഫോട്ടോഗ്രാഫറായ ഭര്ത്താവിന്റെ മരണശേഷം ജീവിക്കാന് കാമറ കൈയിലെടുത്ത സത്യഭാമയെക്കുറിച്ച്
ജീവിതം പലര്ക്കും പലതരത്തിലുള്ള പരീക്ഷണങ്ങാളല്ലൊ നല്കുന്നത്. ചിലര് അവയുടെ മുന്നില് പതറി ജീവനൊടുക്കുകയൊ തളരുകയൊ ചെയ്യും. എന്നാല് മറ്റു ചിലര് തളരാത
പാവങ്ങളെ സഹായിക്കാനായി മൂന്നാമതും ആകാശച്ചാട്ടം നടത്തി പുത്തുരാനച്ചൻ
മനസിലുള്ള ഭയത്തെ അവേശമാക്കി മാറ്റി മൂന്നാമതും ആകാശച്ചാട്ടം നടത്തിയിരിക്കുകയാണ് അംഗപരിമിതനായ ഫാ. ജോർജ് എ. പുത്തൂർ. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്
"ഏജന്റ് ലിമ’: നരേന്ദ്ര മോദിയുടെ അംഗരക്ഷന് മുതല് ജയില്പുള്ളിവരെ ആയ ഒരെഴുത്തുകാരന്റെ ജീവിതം സിനിമയാകുമ്പോള്
ജീവിതം നമുക്ക് പല വേഷങ്ങള് സമ്മാനിക്കാറുണ്ട്. ലക്കി ബിഷ്ത് എന്ന മനുഷ്യനെ സംബന്ധിച്ച് റോ ഏജന്റ്, നരേന്ദ്ര മോദിയടക്കമുള്ളവരുടെ അംഗരക്ഷകന്, ചലച്ചിത്ര
കാമുകിക്കു വേണ്ടി കണക്കില്ലാതെ പണം ചെലവാക്കുന്ന കാമുകൻ; പകരം വേണ്ടത് സ്നേഹം മാത്രം
സ്ത്രീയുടെ സ്നേഹത്തിനു വേണ്ടി ഇത്ര പണം ചെലവാക്കണോ? ഹന്ന ചാന്റെയും എഡ് റീയുടെയും പ്രണയകഥ കേട്ടാൽ ആർക്കും അങ്ങനെ തോന്നും. ആരെയും അത്ഭുതപ്പെടുത്തുന്ന ഒര
ബ്രിട്ടീഷ് ഭരണത്തിന്റെ ഉണങ്ങാത്ത മുറിവുകൾ; ചരിത്രമുറങ്ങുന്ന അലിപുർ ജയിൽ മ്യൂസിയമാക്കി
കോൽക്കത്ത: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റു, സുഭാഷ് ചന്ദ്രബോസ് ഉള്പ്പടെയുള്ള സ്വാതന്ത്ര
Latest News
തുര്ക്കിയില് വീണ്ടും വന് ഭൂചലനം
ഉമ്മൻ ചാണ്ടി സന്തോഷവാൻ; ആരോഗ്യ സ്ഥിതിയെ കുറിച്ച് പറയേണ്ടത് ഡോക്ടറെന്നും ഹസൻ
ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണ ഫാക്ടറി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
യുവതി ലൈംഗികാതിക്രമത്തിനിരയായ സംഭവം: മെഡിക്കൽ കോളജിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top