"എ​നി​ക്ക് തെ​റ്റ് പ​റ്റി.. ഞാ​ൻ തി​രു​ത്തു​ക​യാ​ണ് സൂ​ർ​ത്തു​ക്ക​ളെ...'
Friday, January 7, 2022 6:48 PM IST
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​രു​ന്ന പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചൂ​ടു പി​ടി​ക്കു​ന്ന​ത്. ഒ​രു മാ​സി​ക​യു​ടെ ക​വ​ർ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഏ​റ്റ​വും പു​തി​യ വി​വാ​ദം. ഇ​തി​നി​ടെ ന​ട​ൻ ദി​ലീ​പി​നെ​ക്കു​റി​ച്ച് സി​ൻ​സി അ​നി​ൽ എ​ഴു​തി​യ കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ദി​ലീ​പി​നെ പ​രി​ഹ​സി​ച്ചാ​ണ് കു​റി​പ്പ്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

സ​ത്യ​ത്തി​ൽ ദി​ലീ​പ് വ​ള​രെ ന​ല്ല​വ​നാ​യി​രു​ന്നു....
എ​ല്ലാ സ്ത്രീ​ക​ളും അ​ദ്ദേ​ഹ​ത്തി​ന് സ​ഹോ​ദ​രി​മാ​രാ​യി​രു​ന്നു...
ന​ല്ല കു​ടും​ബ​സ്ഥ​ൻ....
കാ​ര്യ​പ്രാ​പ്തി​യു​ള്ള​വ​ൻ...
ജ​ന​പ്രി​യ​നാ​യ​ക​ൻ....

വി​കാ​ര​വി​ചാ​ര​ങ്ങ​ളി​ൽ അ​ടി​മ​പ്പെ​ടാ​ത്ത​വ​ൻ....
എ​വി​ടെ സ്ത്രീ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന വാ​ർ​ത്ത കേ​ൾ​ക്കു​മ്പോ​ഴും സ്വ​ന്തം വീ​ട്ടി​ലേ​ക്ക് നോ​ക്കി നെ​ഞ്ചി​ടി​പ്പ് കൂ​ടു​ന്ന ഒ​രു അ​ച്ഛ​ൻ ആ​യി​രു​ന്നു....
പ​ക്ഷെ...​പ​ല​രു​ടെ​യും ഗൂ​ഡ​ലോ​ച​ന കൊ​ണ്ട് ആ ​പാ​വം 85 ദി​വ​സം ജ​യി​ൽ ശി​ക്ഷ വ​രെ അ​നു​ഭ​വി​ച്ചു...
ദി​ലീ​പ് ന്റെ ​അ​വ​കാ​ശ​ങ്ങ​ളും സം​രെ​ക്ഷി​ക്ക​പ്പെ​ട​ണം...

പു​തി​യ തെ​ളി​വു​ക​ൾ ഒ​ന്നും ഉ​ൾ​പെ​ടു​ത്താ​തെ സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കാ​ൻ നി​ല്കാ​തെ അ​യാ​ളെ നി​രു​പ​ധി​കം വി​ട്ട​യ​ക്കാ​ൻ കോ​ട​തി ത​യാ​റാ​വ​ണം..
ഭാ​ര​ത ഗ​വ​ൺ​മെ​ൻ​റ് ഭാ​ര​ത​ര​ത്നം ന​ൽ​കി ആ​ദ​രി​ക്ക​ണം...
സ​മാ​ധാ​ന​ത്തി​നു​ള്ള നോ​ബ​ൽ സ​മ്മാ​ന​ത്തി​ന് നോ​മി​നേ​റ്റ് ചെ​യ്യ​ണം...
നാ​ലാം ക്ലാ​സ്സി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ൽ അ​ദ്ദേ​ഹം അ​നു​ഭ​വി​ച്ച ത്യാ​ഗ​ങ്ങ​ൾ പ​ഠ​ന​വി​ഷ​യ​മാ​ക്ക​ണം...
ന​മ്മു​ടെ വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ അ​യാ​ളെ ക​ണ്ടു പ​ഠി​ക്ക​ണം..
❤✌️
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.