വാ​ൾ ചു​ഴ​റ്റി സ്മൃ​തി ഇ​റാ​നി; 'ത​ല്‍​വാ​ര്‍ റാ​സ്' ഹി​റ്റാ​കു​ന്നു
പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​രൂ​പ​മാ​യ 'ത​ല്‍​വാ​ര്‍ റാ​സ്' അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. ഗു​ജ​റാ​ത്തി​ലെ ഭാ​വ്ന​ഗ​റി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സ്മൃ​തി ചു​വ​ടു​വ​ച്ച​ത്. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

'ത​ല്‍​വാ​ര്‍ റാ​സ്' ക​ലാ​കാ​രി​ക​ൾ​ക്കൊ​പ്പം സ്മൃ​തി​യും വേ​ദി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​കൈ​ക​ളി​ലും വാ​ളേ​ന്തി​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ നൃ​ത്തം. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജി​തു വ​ഗാ​നി​യും ലോ​ക്സ​ഭാ എം​പി ഭാ​ര​തി​ബെ​ൻ ഷി​യാ​ലും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഗു​ജ​റാ​ത്തി​ലും രാ​ജ​സ്ഥാ​നി​ലും പി​ന്തു​ട​ർ​ന്നു വ​രു​ന്ന നാ​ടോ​ടി നൃ​ത്ത​മാ​ണ് ത​ൽ​വാ​ർ റാ​സ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.