ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച തെ​രു​വി​ല്‍ സം​ഗീ​തോ​ത്സ​വം ന​ട​ത്തി പോ​ലീ​സ്
Tuesday, March 24, 2020 4:58 PM IST
കോ​വി​ഡ് 19 വൈ​റ​സ് ഭീ​ക​ര​ത രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് സ്‌​പെ​യി​നി​ല്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ തു​ട​ര്‍​ന്ന് വി​ജ​ന​മാ​യ തെ​രു​വി​ല്‍ പോ​ലീ​സ് സം​ഗീ​ത പെ​രു​മ​ഴ​യൊ​രു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളി​ലാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യു​ടെ ക​ണ്ണു​ട​ക്കു​ന്ന​ത്.

വീ​ടു​ക​ള്‍​ക്ക് മു​ന്‍​പി​ല്‍ കാ​റു​ക​ളി​ലെ​ത്തി​യ പോ​ലീ​സ് സം​ഗീ​ത​മാ​ല​പി​ക്കു​ക​യും നൃ​ത്തം ചെ​യ്യു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ശ​ബ്ദം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ള്‍ വീ​ടി​നു​ള്ളി​ല്‍ നി​ന്ന് പോ​ലീ​സു​കാ​ര്‍​ക്കൊ​പ്പം ഗാ​ന​മാ​ല​പി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളി​ലൊ​രാ​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.