ക​ടി​ച്ച പാ​മ്പി​നെ തി​രി​ച്ചു ക​ടി​ച്ചു; ക​ർ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം
ക​ടി​ച്ച പാ​മ്പി​നെ തി​രി​ച്ചു ക​ടി​ച്ച ക​ർ​ഷ​ക​നാ​യ എ​ഴു​പ​ത് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ഗു​ജ​റാ​ത്തി​ലെ മ​ഹി​സാ​ഗ​റി​ലാ​ണ് സം​ഭ​വം. പ​ർ​വ​ത് ഗാ​ലാ ബാ​രി​യ എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്. ഇയാൾ ചവച്ച് അരച്ചതിനെ തുടർന്ന് പാമ്പും ചത്തു.

കൃ​ഷി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ പാ​മ്പ് ക​ടി​ച്ച​ത്. ഇ​തി​ൽ കോ​പാ​കു​ല​നാ​യ ക​ർ​ഷ​ക​ൻ പാ​മ്പി​നെ എ​ടു​ത്ത് ച​വ​ച്ച​ര​ച്ചു. ഉ​ട​ൻ ത​ന്നെ ബോ​ധ​ര​ഹി​ത​നാ​യ ഇ​ദ്ദേ​ഹ​ത്തെ മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.