ആ ​ക​ളി ഇ​വി​ടെ വേ​ണ്ട; ആക്രമിക്കാനെത്തിയ ക​ടു​വ​ക​ളെ വി​ര​ട്ടി​യോ​ടി​ച്ച് ക​ര​ടി
ആ​ക്ര​മി​ക്കു​വാ​ൻ സ​മീ​പ​മെ​ത്തി​യ ക​ടു​വ​ക​ളെ ക​ര​ടി വി​ര​ട്ടി​യോ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. രാ​ജ​സ്ഥാ​നി​ലെ റാ​ൻ​തം​ബോ​ർ ദേ​ശീ​യ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം.

ക​ര​ടി​യു​ടെ സ​മീ​പ​ത്തേ​ക്ക് ഒ​രു ക​ടു​വ പ​തി​യെ ന​ട​ന്ന് ചെ​ല്ലു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. ക​ടു​വ​യെ ക​ണ്ട് തി​രി​ഞ്ഞ് നി​ന്ന ക​ര​ടി ര​ണ്ട് കാ​ലി​ൽ എ​ണീ​റ്റ് നി​ന്ന​തി​ന് ശേ​ഷം ക​ടു​വ​യെ വി​ര​ട്ടി​യോ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ടി​യ ക​ടു​വ സ​മീ​പ​മു​ള്ള മ​റ്റൊ​രു ക​ടു​വ​യ്ക്കൊ​പ്പം പോ​യി നി​ന്നു​വെ​ങ്കി​ലും ര​ണ്ടു ക​ടു​വ​ക​ളെ​യും ക​ര​ടി ഓ​ടി​ച്ചു. ഇ​ട​യ്ക്ക് എ​ഴു​ന്നേ​റ്റ് നി​ന്ന് ക​ടു​വ​ക​ളെ പേ​ടി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.