മുട്ടയിലെ ഗുട്ടൻസ്! കൗ​തു​ക​മു​ണ​ർ​ത്തി സ​യാ​മീ​സ് മു​ട്ട
Tuesday, August 30, 2022 2:01 PM IST
ഇടുക്കി തു​ള​സി​പ്പാ​റ സ്വ​ദേ​ശി ഈ​ഴ​കു​ന്നേ​ൽ ഷി​നു​വി​ന്‍റെ വീ​ട്ടി​ലെ കോ​ഴി ഇ​ട്ട സ​യാ​മീസ് മു​ട്ട കൗ​തു​ക​മാ​കു​ന്നു. വ​ലി​യ ഒ​രു മു​ട്ട​യ്ക്ക് മു​ക​ളി​ലാ​യി ഒ​ട്ടി​ച്ചുവ​ച്ച രീ​തി​യി​ൽ ഒ​രു ചെ​റി​യ മു​ട്ട​യാ​ണ് കോ​ഴി ഇ​ടു​ന്ന​ത്.

പ​തി​വാ​യി വ​ലു​തും ചെ​റു​തു​മാ​യ മു​ട്ട ല​ഭി​ക്കാ​റു​ണ്ടെ​ങ്കി​ലും സ​യാ​മീ​സ് മു​ട്ട കി​ട്ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് ഷി​ബു​വി​ന്‍റെ ഭാ​ര്യ ഷീ​ബ പ​റ​യു​ന്നു. സം​ഭ​വ​ത്തെക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​ൻ മൃ​ഗസം​ര​ക്ഷ വ​കു​പ്പ് അ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് കു​ടും​ബം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.