ച​രി​ത്ര​നേ​ട്ടം! അ​ന്‍റാ​ർ​ട്ടി​ക്ക​യി​ൽ പു​തി​യ സ​സ്യ​ത്തെ ക​ണ്ടെ​ത്തി ഇ​ന്ത്യ​ൻ ഗ​വേ​ഷ​ക​ർ
ഇ​​​ന്ത്യ​​​ൻ ഗ​​​വേ​​​ഷ​​​ക​​​ർ അ​​​ന്‍റാ​​​ർട്ടി​​​ക്ക​​​യി​​​ൽ പു​​​തി​​​യൊ​​​രു സ​​​സ്യ​​​ത്തെ ക​​​ണ്ടെ​​​ത്തി. പാ​​​യ​​​ൽ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ക​​​ടും​​​പ​​​ച്ച നി​​​റ​​​ത്തി​​​ലു​​​ള്ള ഇ​​​തി​​​ന് ‘ബ്ര​​​യം ഭാ​​​ര​​​തീ​​​യ​​​ൻ​​​സി​​​സ്’ എ​​​ന്നാ​​​ണു പേ​​​രു ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് പ​​​ഞ്ചാ​​​ബി​​​ലെ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി ഗ​​​വേ​​​ഷ​​​ക​​​ർ 2017 ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​ന്‍റാ​​​ർ​​​ട്ടി​​​ക്ക​​​യി​​​ലെ ലാ​​​ർ​​​സ്മാ​​​ൻ ഹി​​​ൽ​​​സി​​​ന​​​ടു​​​ത്തു​​​നി​​​ന്നാ​​​ണ് ഈ ​​​സ​​​സ്യ​​​ത്തെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തി​​​നു മു​​​ന്പ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ലാ​​​ത്ത ഇ​​​ന​​​മാ​​​ണ് ഇ​​​തെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ അ​​​ഞ്ചു വ​​​ർ​​​ഷ​​​മെ​​​ടു​​​ത്തു.

ദക്ഷിണധ്രു​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ക്കാ​​​ൻ ഇ​​​ന്ത്യ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ‘ഭാ​​​ര​​​തി’ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം ലാ​​​ർ​​​സ്മാ​​​ൻ ഹി​​​ൽ​​​സി​​​ന​​​ടു​​​ത്താ​​​ണ്.

തൊ​​​ണ്ണൂ​​​റ്റൊ​​​ന്പ​​​തു ശ​​​ത​​​മാ​​​ന​​​വും മ​​​ഞ്ഞു​​​മൂ​​​ടി​​​യ ദക്ഷിണ​​​ധ്രു​​​വ​​​ത്തി​​​ൽ സ​​​സ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത് അ​​​പൂ​​​ർ​​​വ​​​മാ​​​ണ്. നൂ​​​റി​​​ല​​​ധി​​​കം പാ​​​യ​​​ൽ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു മു​​​ന്പ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടാ​​​യി ഇ​​​ന്ത്യ ദക്ഷിണ​​​ധ്രു​​​വ​​​ത്തി​​​ൽ ഗ​​​വേ​​​ഷ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണു പു​​​തി​​​യൊ​​​രു സ​​​സ്യം ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123