കു​ട്ടി​ക​ളു​ടെ കു​സൃ​തി വീ​ഡി​യോ​ക​ൾ​ക്ക് സ​മ്മാ​ന​വു​മാ​യി സി​നി​മാ ആ​സ്വാ​ദ​ക​രു​ടെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം
ലോക്ക്ഡൗൺ കാ​ല​ത്ത് വീ​ട്ടി​ൽ "ലോ​ക്കാ​യ' ​കു​ട്ടി​ക​ൾ ഒ​പ്പി​ക്കു​ന്ന കു​സൃ​തി​ക​ൾ​ക്കും അ​വ​രു​ടെ ര​സ​ക​ര​മാ​യ ക​ഴി​വു​ക​ൾ​ക്കും ഓ​ൺ​ലൈ​നി​ൽ മ​ത്സ​രം മ​ത്സ​രവുമായി സി​നി​മാ ആ​സ്വാ​ദ​ക​രു​ടെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം ​ആ​യ 369 മീ​ഡി​യ.

ആ​ല​പ്പു​ഴ​യി​ലെ ഹി​ബാ​സ് വെ​ഡിംഗ് ക​ള​ക്ഷ​നു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഈ ​ഫേ​സ്ബു​ക്ക് ഓ​ൺ​ലൈ​ൻ മ​ത്സ​ര​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്കു​ന്ന വീ​ഡി​യോ​ക​ൾ മ​മ്മൂ​ട്ടി​യു​ടെ പിആ​ർഒ ​റോ​ബ​ർ​ട്ട് ( ജി​ൻ​സ്) ഫേസ്ബു​ക്ക് പേ​ജി​ലൂ​ടെ പു​റ​ത്തുവി​ടും. ഏ​റ്റ​വും റീ​ച്ച് ല​ഭി​ക്കു​ന്ന വീ​ഡി​യോ​ക​ൾ​ക്കാ​ണ് സ​മ്മാ​നം. റൈ​സിം​ഗ് സ്റ്റാ​ർ 2020 എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് സ​മ്മാ​നം.

എ​ൻ​ട്രി​ക​ൾ +919946300800 എ​ന്ന ന​മ്പ​റി​ൽ വാ​ട്സ്ആ​പ് ചെ​യ്യ​ണം. അ​വ​സാ​ന തി​യ​തി ജൂ​ലൈ 20. ഓഗസ്റ്റ് ഒന്നിന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. ടി​ക് ടോ​ക് ഉ​ൾ​പ്പെ​ടെയു​ള്ള വീ​ഡി​യോ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​ത്സ​രം.

വി​ശ​ദ​മാ​യ നി​ബ​ന്ധ​ന​ക​ൾ താ​ഴെ കൊ​ടു​ക്കു​ന്നു.

1. പ​ര​മാ​വ​ധി പ്രാ​യപ​രി​ധി 12 വ​യ​സ്‌​
2.പ്ര​വാ​സി​ക​ൾ​ക്കും ഈ ​ഓ​ൺ​ലൈ​ൻ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
3.ര​സ​ക​ര​മാ​യ എ​ന്ത് വീ​ഡി​യോ​യും അ​യ​ക്കാ​വു​ന്ന​താ​ണ്. ഉ​ദാ​ഹ​ര​ണം : ടി​ക് ടോ​ക്, പാ​ട്ട്, സം​സാ​രം, പ്ര​ത്യേ​ക ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന വീ​ഡി​യോ​ക​ൾ, ചി​രി ഉ​ണ​ർ​ത്തു​ന്ന വീ​ഡി​യോ​ക​ൾ തു​ട​ങ്ങി ര​സ​ക​ര​മോ ആ​ക​ർ​ഷ​ക​മോ ഏ​തു വീ​ഡി​യോ​യും അ​യ​ച്ചു ത​രാ​വു​ന്ന​താ​ണ്
4.ബാ​ക്ഗ്രൗ​ണ്ട് മ്യൂ​സി​ക് പാ​ടി​ല്ല
5.ഫേസ്ബു​ക്കി​ൽ ഇ​ടു​ന്ന പോ​സ്റ്റു​ക​ളു​ടെ റീ​ച്ചി​ന് അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് വി​ജ​യി​യെ നി​ശ്ച​യി​ക്കു​ക. ( ലൈ​ക്ക്, ക​മന്‍റ്, ഷെ​യ​ർ) എ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് റീ​ച്ച്.
6.വീ​ഡി​യോ​ക്ക് കൊ​ടു​ക്കേ​ണ്ട ക്യാ​പ്ഷ​ൻ നി​ങ്ങ​ൾ​ക്ക് ത​ന്നെ നി​ശ്ച​യി​ക്കാ​വു​ന്ന​താ​ണ്. നി​ങ്ങ​ൾ ന​ൽ​കു​ന്ന ത​ല​ക്കെ​ട്ടി​നൊ​പ്പം എ​ൻ​ട്രി കോ​ഡ് കൂ​ടി ചേ​ർ​ത്താ​വും പ്ര​സി​ദ്ധീ​ക​രി​ക്കു​ക
7.കു​ട്ടി​ക​ളു​ടെ മാ​താ പി​താ​ക്ക​ളോ മു​തി​ർ​ന്ന സ​ഹോ​ദ​ര​ങ്ങ​ളോ ആ​വ​ണം എ​ൻ​ട്രി​ക​ൾ അ​യ​ക്കേ​ണ്ട​ത്.
8.റൈ​സിം​ഗ് സ്റ്റാ​ർ 2020 എ​ന്ന ടൈ​റ്റി​ലി​ൽ മൂ​ന്നു സ്ഥാ​ന​ങ്ങ​ളും മൂ​ന്നു സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​വും.​കു​ട്ടി​ക​ളു​ടെ ഡ്ര​സ്‌​സ് മെ​റ്റീ​രി​യ​ൽ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ​മ്മാ​നം.
9.വീ​ഡി​യോ മി​നി​മം 15 സെ​ക്ക​ൻഡ് എ​ങ്കി​ലും ഉ​ണ്ടാ​വ​ണം. ഒ​ന്നി​ല​ധി​കം കു​ട്ടി​ക​ൾ​ക്കും ഒ​രു വീ​ഡി​യോ​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്
10.ഫേക്ക് ലൈ​ക്കു​ക​ൾ (​പെ​യ്ഡ് ലൈ​ക്ക്) എ​ൻ​ട്രി​ക​ൾ ഡി​സ്ക്വാ​ളി​ഫൈ ചെ​യ്യാ​ൻ ഇ​ട​യാ​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.