കാ​റി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് സ​ഹാ​യ​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ; ന​ന്ദി അ​റി​യി​ച്ച് അ​മ്മ ചെ​യ്ത​ത്...
Thursday, October 24, 2019 4:10 PM IST
ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കാ​റി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് സ​ഹാ​യ​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ. ഇ​വ​രോ​ടു​ള്ള ആ​ദ​ര​വാ​യി യു​വ​തി കു​ട്ടി​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പേ​ര് ന​ൽ​കി. ക്വാ​ല​ലം​പൂ​രി​ലാ​ണ് സം​ഭ​വം. പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ ഇ​ന്തോ​നേ​ഷ്യ​ൻ യു​വ​തി ക്വാ​ല​ലം​പൂ​രി​ലെ ബെ​ർ​സാ​പ​ദു​വി​ൽ ബ​സി​റ​ങ്ങി. പെ​ട്ട​ന്ന് ത​ന്നെ ഇ​വ​ർ​ക്ക് പ്ര​സ​വ​വേ​ദ​ന ആ​രം​ഭി​ച്ചു. ഉ​ട​ൻ ത​ന്നെ ഇ​വ​ർ പോ​ലീ​സി​ൽ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

കോ​മ​തി നാ​രാ​യ​ണ്‍ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ഇ​വ​ർ ഒ​രു ടാ​ക്സി വി​ളി​ച്ച് യു​വ​തി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. എ​ന്നാ​ൽ യാ​ത്രാ​മ​ധ്യേ ഇ​വ​ർ കാ​റി​ൽ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​മ​ത്ര​യും യു​വ​തി​ക്ക് സ​ഹാ​യ​വു​മാ​യി കോ​മ​തി​യും സ​മീ​പ​മു​ണ്ടാ​യി​രു​ന്നു.

കോ​മ​തി ഉ​ട​ൻ ത​ന്നെ അ​മ്മ​യേ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് കോ​മ​തി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി യു​വ​തി ഇ​വ​രു​ടെ പേ​ര് കു​ട്ടി​ക്കി​ടു​ക​യാ​യി​രു​ന്നു. വി​ശാല ​ഹൃ​ദ​യ​ത്തോ​ടെ യു​വ​തി​യോ​ട് പെ​രു​മാ​റി​യ കോ​മ​തി​യെ തേ​ടി അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്. മ​ലേ​ഷ്യ​ൻ പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.