ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ളെ മ​യ​ക്കി കി​ട​ത്തി ന​വ​വ​ധു സ്വ​ർ​ണ​വും പ​ണ​വു​മാ​യി മു​ങ്ങി
വി​വാ​ഹ​ത്തി​ന്‍റെ നാ​ലാം ദി​നം ന​വ​വ​ധു പ​ണ​വും സ്വ​ർ​ണ​വു​മാ​യി ക​ട​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ദാ​വൂ​ൻ ജി​ല്ല​യി​ലെ ദ​ത്ത​ഗ​ഞ്ച് കോ​ട്വാ​ലി ഛോഗാ​പാ​റ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം.

റി​യ എ​ന്നാ​ണ് ഇ​വ​രു​ടെ പേ​ര്. ഭ​ർ​ത്താ​വി​ന്‍റെ കു​ടും​ബ​ക്കാ​രെ മ​യ​ക്കി കി​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​വ​ർ പ​ണ​വും സ്വ​ർ​ണ​വു​മാ​യി മു​ങ്ങി​യ​ത്. ഭ​ക്ഷ​ണ​ത്തി​ൽ ല​ഹ​രി​ക​ല​ർ​ത്തി​യാ​ണ് ഇ​വ​രെ മ​യ​ക്കി​യ​ത്.

തു​ട​ർ​ന്ന് 70000 രൂ​പ​യും മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. ഇ​വ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.