"മേ​ലേ​ചൊ​വ്വ'​യി​ൽ പെ​ഴ്സി​വി​യ​റ​ൻ​സ് പ​ണി തു​ട​ങ്ങി; ചി​ത്ര​ങ്ങ​ൾ കാ​ണാം..
നാ​സ​യു​ടെ പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ചൊ​വ്വ​യു​ടെ പ്ര​ത​ല​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ സു​പ്ര​ധാ​ന ചി​ത്ര​ങ്ങ​ളും ഭൂ​മി​യി​ലേ​ക്ക് അ​യ​ച്ചു. റോ​ബോ​ട്ട് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന​തും ചൊ​വ്വ​യു​ടെ പ്ര​ത​ല​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​മാ​ണ് പെ​ഴ്സി​വി​യ​റ​ൻ​സ് പ​ക​ർ​ത്തി​യെ​ടു​ത്ത​ത്.



ചൊ​വ്വ​യി​ൽ നി​ന്ന് ഇ​തു​വ​രെ ല​ഭി​ച്ച​തി​ൽ ഏ​റ്റ​വും വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നാ​സ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.



ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 2.28ന് ​പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ചൊ​വ്വാ​യി​ലെ ജെ​സീ​റോ ക്രേ​റ്റ​റി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്. ചൊ​വ്വ​യി​ൽ ജീ​വ​ൻ നി​ല​നി​ന്നി​രു​ന്നോ​യെ​ന്നു പ​ഠ​നം ന​ട​ത്തു​ക​യും പാ​റ​യും മ​ണ്ണും (സാ​ന്പി​ൾ) ശേ​ഖ​രി​ച്ച് ഭൂ​മി​യി​ൽ മ​ട​ങ്ങി​യെ​ത്തു​ക​യു​മാ​ണ് ദൗ​ത്യ​ല​ക്ഷ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.