മ​നു​ഷ്യ മു​ഖ​വു​മാ​യി സാ​ദൃ​ശ്യം; അ​മ്പ​ര​പ്പി​ച്ച് പ​ന്നി​ക്കു​ഞ്ഞ്
Friday, March 13, 2020 2:16 PM IST
മ​നു​ഷ്യ​മു​ഖ​ത്തോ​ട് സാ​മ്യ​മു​ള്ള രീ​തി​യി​ല്‍ ജ​നി​ച്ച പ​ന്നി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. വെ​ന​സ്വ​ല​യി​ലെ ലാ​റ​യി​ലു​ള്ള ഖ്വി​ബ്രാ​ഡ എ​ന്ന സ്ഥ​ല​ത്തു നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ.

ഇ​വി​ടെ​യു​ള്ള ഒ​രു ക​ര്‍​ഷ​ക​ന്‍റെ പ​ന്നി​യാ​ണ് ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ഈ ​കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ല്‍ നി​റ​യെ രോ​മ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ ഈ ​പ​ന്നി​ക്കൊ​പ്പം ജ​നി​ച്ച മ​റ്റ് കു​ഞ്ഞു​ങ്ങ​ള്‍​ക്കൊ​ന്നും യാ​തൊ​രു പ്ര​ത്യേ​ക​ത​ക​ളു​മി​ല്ല.

ജ​നി​ച്ച് മൂ​ന്ന് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് ഈ ​വീ​ഡി​യോ പ​ക​ര്‍​ത്തി​യ​ത്. ഈ ​അ​വ​സ്ഥ​യു​ടെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. എ​ന്ന​ല്‍ തെ​ക്കേ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ അ​മി​ത​മാ​യ കീ​ട​നാ​ശി​നി​ക​ളു​ടെ ഫ​ല​മാ​കാം ഈ ​പ്ര​ത്യേ​ക​ത​യ്ക്ക് കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.