വ​ജ്ര​വും സ്വ​ർ​ണ​വും ഉ​ൾ​പ്പ​ടെ 15 മി​ല്യ​ണ്‍ ഡോ​ള​ർ ചി​ല​വ്; ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ക്രി​സ്മ​സ് ട്രീ ഇതാ
ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ക്രി​സ്മ​സ് ട്രീ ​സ്പെ​യി​നി​ലെ മാ​ർ​ബെ​ല്ല​യി​ലു​ള്ള കെം​പി​ൻ​സ്കി ഹോ​ട്ട​ലി​ൽ ഒ​രു​ക്കി. 15 മി​ല്യ​ണ്‍ ഡോ​ള​റി​ൽ അ​ധി​കം തു​ക ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ക്രി​സ്മ​സ് ട്രീ​യി​ൽ പി​ങ്ക്, ചു​വ​പ്പ്, വെ​ള്ള, ക​റു​പ്പ് എ​ന്നീ നി​റ​ങ്ങ​ളി​ലു​ള്ള വ​ജ്ര​ങ്ങ​ളു​ണ്ട്. കൂ​ടാ​തെ വി​ല​യേ​റി​യ ആ​ഭ​ര​ണ​ങ്ങ​ളും ത്രീ​ഡി​യി​ൽ പ്രി​ന്‍റ് ചെ​യ്ത പീ​ക്കോ​ക്ക് ചോ​ക്ലേ​റ്റ്, ഒ​ട്ട​ക​പ​ക്ഷി​യു​ടെ മു​ട്ട, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ണ്ട്.

ഡെ​ബി വിം​ഗ്ഹാം എ​ന്ന ഫാ​ഷ​ൻ​ഡി​സൈ​ന​റാ​ണ് ഈ ​ക്രി​സ്മ​സ് ട്രി ​നി​ർ​മി​ച്ച​തി​ന്‍റെ പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്രം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ക്രി​സ്മ​സ് ട്രീ​യാ​ണി​തെ​ന്നാ​ണ് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഹോ​ട്ട​ലി​ന്‍റെ ലോ​ബി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക്രി​സ്മ​സ് ട്രീ ​കാ​ണു​വാ​ൻ ഇ​വി​ടേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.