ജ​ലം അ​മൂ​ല്യ​മാ​ണ്, പാ​ഴാ​ക്ക​രു​ത്; വി​ല​യേ​റി​യ സ​ന്ദേ​ശം മ​നു​ഷ്യ​ന് പ​ക​ർ​ന്ന് ന​ൽ​കി കു​ര​ങ്ങ​ൻ
Monday, August 5, 2019 1:21 PM IST
ശു​ദ്ധ​ജ​ലം പാ​ഴാ​ക്ക​രു​തെ​ന്ന വ​ലി​യ സ​ന്ദേ​ശം പ​ക​ർ​ന്ന് ന​ൽ​കി കു​ര​ങ്ങ​ൻ. പൊ​തു​സ്ഥ​ല​ത്തെ ടാ​പ്പി​ൽ നി​ന്നും വെ​ള്ളം കു​ടി​ക്കു​ന്ന കു​ര​ങ്ങ​ൻ വെ​ള്ളം പാ​ഴാ​ക്കാ​തി​രി​ക്കു​വാ​ൻ ടാ​പ്പ് അ​ട​ച്ച് മ​ട​ങ്ങു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ടി​ക് ടോ​ക്കി​ൽ ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ മു​ൻ ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ഡോ. ​എ​സ്.​വൈ. ഖു​റൈ​ഷി ട്വീ​റ്റ് ചെ​യ്തി​രു​ന്നു. "മ​നു​ഷ്യ​നു​ള്ള മ​നോ​ഹ​ര​മാ​യ സ​ന്ദേ​ശം' എ​ന്നാ​ണ് ട്വീ​റ്റ് ചെ​യ്ത് അ​ദ്ദേ​ഹം കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.