ഈ ​അ​മ്മ മ​ര​ണ​മാ​സാ​ണ്; വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന മ​ക​ന് അ​മ്മ​യു​ടെ കി​ടി​ല​ൻ സ​ർ​പ്രൈ​സ്
വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന മ​ക്ക​ൾ, മാ​താ​പി​താ​ക്ക​ളോ​ട് പ​റ​യാ​തെ വീ​ട്ടി​ൽ എ​ത്തി അ​വ​ർ​ക്ക് സ​ർ​പ്രൈ​സ് ന​ൽ​കു​ന്ന സം​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ സ​ർ​വ സാ​ധാ​ര​ണ​മാ​ണ്. എന്നാൽ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യ​ന്ന മ​ക​ന് ഒ​രു അ​മ്മ ന​ൽ​കി​യ സ​ർ​പ്രൈ​സാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൈ​യ​ടി വാ​രി​ക്കൂ​ട്ടു​ന്ന​ത്.

സിം​ഗ​പ്പൂ​രി​ൽ മ​ക​ൻ ജോ​ലി ചെ​യ്യു​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ​ത്തി​യാ​ണ് ഒ​രു അ​മ്മ മ​ക​ന് സ​ർ​പ്രൈ​സ് ന​ൽ​കി​യ​ത്. പ​ർ​ദ ധ​രി​ച്ചെ​ത്തി​യ അ​മ്മ ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ മ​ക​നോ​ട് പ​റ​ഞ്ഞു. എ​ല്ലാം വാ​ങ്ങി​യ ശേ​ഷം പ​ണം ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ ഒ​രാ​ൾ പ​ക​ർ​ത്തു​ന്ന​ത് ക​ണ്ട​പ്പോ​ൾ മ​ക​ന് സം​ശ​യ​മാ​യി.

ഉ​ട​ൻ ത​ന്നെ അ​മ്മ​യു​ടെ ഹി​ജാ​ബ് ഈ ​യു​വാ​വ് ഉ​യ​ർ​ത്തി നോ​ക്കി. തൊ​ട്ടു മു​മ്പി​ൽ നി​ൽ​ക്കു​ന്ന​ത് അ​മ്മ​യാ​ണെ​ന്ന് ക​ണ്ട​പ്പോ​ൾ ഓ​ടി വ​ന്ന് ഇ​യാ​ൾ അ​മ്മ​യെ കെ​ട്ടി പി​ടി​ക്കു​ക​യും ചെ​യ്തു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.