പ്ല​സ്‌​വ​ൺ​കാ​ര​ൻ തി​രി​ഞ്ഞു നോ​ക്കി, മു​റ്റ​ത്ത് കാ​മു​കി വീ​ട്ട​മ്മ; പൊ​ട്ടി​ക്ക​ര​ഞ്ഞു​പോ​യി..!
Monday, November 11, 2019 11:44 AM IST
മൊ​ബൈ​ല്‍ പ്ര​ണ​യം മൂ​ത്ത് കാ​മു​ക​നെ തേ​ടി വീ​ട് വി​ട്ടി​റ​ങ്ങി​യ ഭ​ര്‍​തൃ​മ​തി​യാ​യ വീ​ട്ട​മ്മ ഒ​ടു​വി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ കാ​മു​ക​നെ ക​ണ്ട് ഞെ​ട്ടി. വീ​ട്ടു മു​റ്റ​ത്തെ​ത്തി​യ കാ​മു​കി​യെ ക​ണ്ട മീ​ശ മു​ള​ക്കാ​ത്ത കാ​മു​ക​ന്‍ പേ​ടി​ച്ചു വി​റ​ച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞ് വീ​ട്ടി​നു​ള്ളി​ല്‍ ഒ​ളി​ച്ചി​രു​ന്നു.​വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ കാ​മു​ക​ന്‍റെ വീ​ട്ടി​ല്‍ ത​ടി​ച്ചു കൂ​ടി.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. മാ​സ​ങ്ങ​ള്‍ നീ​ണ്ടു നി​ന്ന മൊ​ബൈ​ല്‍ പ്ര​ണ​യ​ത്തി​ലൊ​ടു​വി​ലാ​ണ് ഭ​ര്‍​ത്താ​വി​നേ​യും മ​ക്ക​ളേ​യും ഉ​പേ​ക്ഷി​ച്ച് ത​നി​ക്ക് അ​ത്യാ​വ​ശ്യം വേ​ണ്ട സാ​ധ​ന​ങ്ങ​ളു​മെ​ടു​ത്ത് വീ​ട്ട​മ്മ വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്. മൊ​ബൈ​ല്‍ ഫോ​ണി​ലെ വി​ലാ​സം തേ​ടി കാ​മു​ക​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.

കാ​മു​ക​ന്‍റെ വീ​ട്ടു മു​റ്റ​ത്തെ​ത്തി​യ ശേ​ഷം ഫോ​ണി​ല്‍ വി​ളി​ച്ച് താ​ന്‍ വീ​ട് വി​ട്ടി​റ​ങ്ങി പ്രി​യ​ത​മ​ന്‍റെ അ​ടു​ത്തെ​ത്തി​യ വി​വ​രം അ​റി​യി​ച്ചു. മൊ​ബൈ​ല്‍ ഫോ​ണും പി​ടി​ച്ച് ത​ന്‍റെ മു​ന്നി​ലേ​ക്കി​റ​ങ്ങി വ​ന്ന മീ​ശ മു​ള​ക്കാ​ത്ത കാ​മു​ക​നെ ക​ണ്ട് വീ​ട്ട​മ്മ ഞെ​ട്ടി. പ്ര​ണ​യ​പ​ര​വ​ശ​യാ​യ വീ​ട്ട​മ്മ ബാ​ഗും കൈ​യി​ല്‍ പി​ടി​ച്ച് കാ​മു​ക​ന്‍റെ വീ​ട്ടി​ന്‍റെ വ​രാ​ന്ത​യി​ല്‍ ഇ​രു​ന്നു. അ​ച്ഛ​ന്‍റെ പേ​രി​ലു​ള്ള മൊ​ബൈ​ല്‍ ക​ണ​ക്ഷ​നാ​ണ് കൊ​ച്ചു കാ​മു​ക​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

ഈ ​വി​ലാ​സ​ത്തി​ലാ​ണ് കാ​മു​കി കാ​മു​ക​നെ തേ​ടി​യെ​ത്തി​യ​ത്. ആ​ളു​ക​ള്‍ തി​ങ്ങി പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് കാ​മു​ക​നെ തേ​ടി​യു​ള്ള കാ​മു​കി​യു​ടെ വ​ര​വ് സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത കാ​ട്ടു തീ ​പോ​ലെ പ​ട​ര്‍​ന്നു. ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടി. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞു.​സ്ഥ​ല​ത്തെ​ത്തി​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ട് പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.