തു​റി​ച്ച ക​ണ്ണും വ​ലി​യ ത​ല​യും നീ​ണ്ട വാ​ലും; സോ​ഷ്യ​ൽ മീഡിയയെ ഞെ​ട്ടി​ച്ച ദിനോസർ മീ​ൻ ഇ​താ..
മീ​ൻ പി​ടി​ക്കാ​ൻ പോ​യ കൗ​മാ​ര​ക്കാ​ര​ന്‍റെ ചൂ​ണ്ട​യി​ൽ കു​ടു​ങ്ങി​യ മീ​നി​നെ ക​ണ്ട് നെ​റ്റി​ചു​ളി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ. അ​ൻ​ഡോ​യ ദ്വീ​പി​ന് സ​മീ​പം നി​ന്ന് ചൂ​ണ്ട​യി​ടു​ക​യാ​യി​രു​ന്ന ഓ​സ്ക​ർ ലു​ൻ​ഡാ​ലി​നാ​ണ് ഈ ​മീ​നി​നെ ല​ഭി​ച്ച​ത്.

നീ​ണ്ട വാ​ലും തു​റി​ച്ച ക​ണ്ണും വ​ലി​യ ത​ല​യു​മാ​യി ദി​നോ​സ​റി​ന് സ​മാ​ന​മാ​ണ് ഈ ​മീ​നി​ന്‍റെ രൂ​പ​മു​ള്ള​ത്. നോ​ർ​ഡി​ക് സീ ​ആം​ഗി​ളിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഓ​സ്കാ​ർ.

ഈ ​മീ​നി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഭ​വം നി​മി​ഷ​നേ​ര​ത്തി​നു​ള്ളി​ൽ വൈ​റ​ലാ​യി മാ​റി. റാ​റ്റ് ഫി​ഷ് എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട മീ​നാ​ണി​തെ​ന്നാ​ണ് വി​ദ​ഗ്ദ​ർ അ​റി​യി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് ഈ ​മീ​നു​ക​ളെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.