തൊ​ട്ടു മു​ൻ​പി​ൽ ട്രെ​യി​ൻ; യാ​ത്രി​ക​ൻ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു
ട്രെ​യി​ൻ വ​രു​ന്ന​തി​ന് നി​മി​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് വീ​ണ യാ​ത്രി​ക​ൻ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് സം​ഭ​വം. വ​ള​രെ തി​ര​ക്കു​ള്ള റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ റെ​യി​ൽ​വെ ട്രാ​ക്കി​ലേ​ക്ക് വീ​ണ​ത്. ഈ ​സ​മ​യം ട്രെ​യി​ൻ അ​രി​കി​ലെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന ഒ​രാ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ പി​ടി​ച്ച് വ​ലി​ച്ച് പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു. ജോ​ണ്‍ ഒ​കോ​ണ​ർ എ​ന്ന​യാ​ളാ​ണ് ഈ ​യാ​ത്രി​ക​നെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​ലൂ​ടെ ഒ​രു ജീ​വ​ൻ ര​ക്ഷി​ച്ച ജോ​ണി​നെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.