പ​ണി ഇ​നി ആ​കാ​ശ​ത്തു നി​ന്നും കി​ട്ടും; ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ്
Saturday, April 4, 2020 12:01 PM IST
ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ങ്ങ​ള്‍ മ​റി​ക​ട​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​വ​രെ പി​ടി​കൂ​ടാ​ന്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് കേ​ര​ള പോ​ലീ​സ്. വി​ല​ക്കു​ക​ള്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​തും ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​തും ക​ണ്ടെ​ത്താ​നാ​ണ് പോ​ലീ​സ് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കേ​ര​ള പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ ഡോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ഡ്രോ​ണ്‍ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി ചേ​ര്‍​ന്നാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി 300ല്‍ ​പ​രം ഡ്രോ​ണു​ക​ള്‍ പോ​ലീ​സ് ഉ​പ​യോ​ഗി​ക്കു​ന്നു.

സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ത്ത​രം ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​ത് ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.