ക​ണ്‍​മു​ന്നി​ല്‍ സിം​ഹം; ജീ​വ​നും കൊ​ണ്ടോ​ടി പു​ള്ളി​പ്പു​ലി
Wednesday, February 12, 2020 1:03 PM IST
സിം​ഹ​ത്തി​ന്‍റെ പി​ടി​യി​ല്‍ നി​ന്നും പു​ള്ളി​പ്പു​ലി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. ന​മീ​ബി​യ​യി​ലെ എ​റ്റോ​ഷ ദേ​ശി​യ പാ​ര്‍​ക്കി​ലാ​ണ് സം​ഭ​വം.

മൃ​ഗ​ങ്ങ​ള്‍ വെ​ള്ളം കു​ടി​ക്കു​ന്ന ജ​ലാ​ശ​യ​ത്തി​ന് സ​മീ​പ​മാ​ണ് പു​ള്ളി​പ്പു​ലി​യെ പി​ടി​കൂ​ടാ​ന്‍ സിം​ഹം വ​ന്ന​ത്. വെ​ള്ളം കു​ടി​ച്ച​തി​ന് ശേ​ഷം മ​ട​ങ്ങി​യ പു​ലി​യു​ടെ സ​മീ​പ​ത്തേ​ക്ക് സിം​ഹം വ​ന്നു. പെ​ട്ട​ന്ന് സിം​ഹ​ത്തെ ക​ണ്ട പു​ലി തി​രി​ഞ്ഞോ​ടി.

പു​ള്ളി​പ്പു​ലി​യു​ടെ പി​ന്നാ​ലെ സിം​ഹം ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. പി​ന്നീ​ട് മ​ര​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി​യാ​ണ് പു​ലി ര​ക്ഷ​ക​ണ്ടെ​ത്തി​യ​ത്. ഫ്ര​ഞ്ച് ബ​യോ​ള​ജി​സ്റ്റും സ​ഫാ​ലി ഗൈ​ഡു​മാ​യ വ​ല​ന്‍റെ​ന്‍ ലാ​വി​സ് ആ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.