HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Viral
Back to home
കുഞ്ഞിക്കുട്ടിയുടെ കിടിലം ചായക്കട! എന്നാ നമുക്കൊരു ചായ കുടിച്ചാലോ?
Thursday, September 21, 2023 3:50 PM IST
ദൂരെ കാഴ്ചയിൽ തന്നെ പഴമ വിളിച്ചോതി ഒരു വൻമരത്തിന്റെ ചുവട്ടിലായി സ്ഥിതി ചെയ്യുന്ന ചായക്കട. ഒറ്റനോട്ടത്തിൽ ചായക്കട സിനിമാ സെറ്റിട്ടതാണെന്നേ തോന്നൂ. ഷീറ്റിന്റെ മേൽക്കൂരയുടെ വിടവിലൂടെയും അരഭിത്തിക്കു മുകളിലെ ഓലമേഞ്ഞ മറയ്ക്ക് ഇടയിലൂടെയും പുറത്തേക്ക് ഉയരുന്ന വിറകടുപ്പിൽനിന്നുള്ള പുക കാണാം.
തകര ഷീറ്റിന്റെ പാളികളിലൂടെ ഇറ്റുവീഴുന്ന മഴത്തുള്ളികൾ. പാതി പൊളിഞ്ഞും ഇളകിയും ഇരിക്കുന്ന സിമന്റു ഭിത്തിയോട് ചേർന്നുള്ള കണ്ണാടിപ്പാത്രത്തിൽ കൊതിയൂറുന്ന പുഞ്ചിരിയുമായി പലതരം പലഹാരങ്ങൾ.
കോവിൽമല പാമ്പാടിക്കുഴിയിലെ കുഞ്ഞുക്കുട്ടിയുടെ കടയുടെ മുന്നിലാണ് നമ്മൾ. എന്നാ നമുക്കൊരു ചായ കുടിച്ചാലോ. ആരും കുടിക്കും. അത്ര മധുരമാണോ അതോ സ്വാദാണോ... ഏതായാലും കുടിക്കാം. ഉയരം കൂടുംതോറും സ്വാദ് കൂടുമെന്നു കേട്ടിട്ടുണ്ട്.
കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ സ്വരാജിൽനിന്നു മൂന്നു കിലോമീറ്റർ ഉള്ളിലേക്കു മാറി കോവിൽമല പാമ്പാടിക്കുഴിയിലേക്കുള്ള വഴിമധ്യേയാണ് കൊച്ചുപുരയ്ക്കൽ കുഞ്ഞുക്കുട്ടിയുടെ ചായക്കട. 83-കാരനായ കുഞ്ഞുക്കുട്ടിയും 72-കാരിയായ അമ്മിണിയും കഴിഞ്ഞ 25 വർമായി ഇവിടെ ചായക്കട നടത്തുകയാണ്.
ചില്ലുഗ്ലാസിൽ പതഞ്ഞുപൊങ്ങുന്ന പുഞ്ചിരിയുമായി ആവിപറക്കുന്ന ഒരു കലക്കൻ ചായ തന്നെ മുന്നിലെത്തും. ഇനി കഴിക്കാനെന്ത് വേണമെന്ന് പറഞ്ഞോളൂ. രാവിലെയാണെങ്കിൽ കപ്പയും ദോശയും റെഡിയാണ്.
തനതുരുചി
കടയുടെ രൂപത്തിലിങ്ങനെ പഴമയും ഭംഗിയുമൊക്കൊ ഉണ്ടെങ്കിലും ഇവിടെ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്കൊന്നും പഴക്കം ഉണ്ടാകാറില്ല. എല്ലാത്തിനും അതിന്റേതായ തനതുരുചികൾ ഉണ്ടുതാനും.
ഇഞ്ചിയും കാന്താരിയുമൊക്ക ചേർത്ത പരിപ്പുവടകളും കറുത്ത നിറമില്ലാത്ത ബോണ്ടകളുമെല്ലാം ഇവിടത്തെ തനതു രുചി വിളിച്ചറിയിക്കുന്നതാണ്. വിറകടുപ്പിലാണ് പാചകമെല്ലാം. രാവിലെ ജോലിക്കു പോകുന്ന തൊഴിലാളികളാണ് പ്രധാനമായും കടയിലെത്തുന്നവർ.
കൂടാതെ എന്നെങ്കിലും ഒരിക്കൽ വന്നു പോയവർ ഓർമ പുതുക്കാനായി ദൂരെ സ്ഥലങ്ങളിൽനിന്നുപോലും ഇവിടെ എത്താറുണ്ടെന്നു കുഞ്ഞുകുട്ടി ഓർക്കുന്നു. ആധുനിക സൗകര്യങ്ങളുടെ കുറവൊന്നും തങ്ങളെ ബാധിച്ചിട്ടില്ലന്നും ഇനിയുള്ള കാലവും ഇങ്ങനെതന്നെ മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും കടയ്ക്ക് രൂപമാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നും കുഞ്ഞുക്കുട്ടി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മൃതദേഹങ്ങള്‍ സംരക്ഷിക്കുന്ന' സൗത്ത് സുലവേസിയിലെ ടൊരാജന്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ വ്യത്യസ്ത പാരമ്പര്യങ്ങളില്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന
"ബൈക്ക് കൊണ്ട് ട്രെയിന്‍ വലിച്ചുകൊണ്ട് പോകാനാകുമൊ സക്കീര്‍ ഭായിക്ക്; ബട്ട്...'
സമൂഹ മാധ്യമങ്ങളുടെ വരവോടെ പല വിചിത്രമായ കാര്യങ്ങളും നമുക്ക് മുന്നില്‍ എത്താറുണ്ട്. റീല്‍സിനും പ്രാങ്കിനുമായി പലരും പ
ഫുട്വോളി താരം ഫ്ലോക്കി; ഒരു ബ്രസീലിയന്‍ നായ
മനുഷ്യര്‍ പലതരത്തിലുള്ള കായിക വിനോദങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ടല്ലൊ. അവയില്‍ ഫുട്ബോളും ക്രിക്കറ്റും വോളി ബോളുമൊക്കെ
മച്ചുംപുറത്ത് കണ്ട പെയിന്റിംഗ്; ലേലത്തിൽ കിട്ടിയത് കോടികൾ
പുരാതനകാലത്തെ വസ്തുക്കളിൽ പലതും വിലപിടിപ്പുള്ള നിധികളാണ്. ആരുടെയും കണ്ണിൽപെടാതെ അങ്ങനെയുള്ള ഒരുപാടു നിധികൾ ലോക
ലോകവസാനം കുറിക്കുന്ന മധുബനിയിലെ പറക്കും ഉറുമ്പുകള്‍
ലോകാവസാനവുമായി ബന്ധപ്പെട്ട വിവിധ വിശ്വാസങ്ങളുണ്ട്. പല മതങ്ങളും പല സംസ്കാരങ്ങളും വിശ്വാസങ്ങളും പല രീതിയില്‍ ഇക്കാ
കടിച്ച പാമ്പിനെ പെട്ടിയിലാക്കി കുടുംബം ആശുപത്രിയില്‍; പിന്നാലെ പ്രാര്‍ഥനയും
പാമ്പിനെ മിക്കവര്‍ക്കും പേടിയാണല്ലൊ. കാരണം അത് കൊത്തിയാല്‍ മരണംവരെ സംഭവിക്കാം എന്നതുതന്നെ. അതിനാല്‍ ദംശനം ഏറ്റാലുട
കഴിച്ച് തീര്‍ക്കാന്‍ കഷ്ടപ്പെടും; മലേഷ്യയിലെ വലിയ...ദോശ
ദോശ നിരവധി പ്രേമികളുള്ള ഒരു ആഹാരമാണല്ലൊ. വട്ടം ചുറ്റി മിനുമിനുങ്ങി ദോശ പലര്‍ക്കും പ്രാതലായി മാറാറുണ്ട്. ഈ ദോശപ്രേമം
"സൗഹൃദം' ഉണ്ടാക്കാൻ തീയിട്ട യുവതി; അറസ്റ്റിൽ
ഗ്രീസിലെ ട്രിപ്പോളിയിൽ നാൽപത്തിനാലുകാരി നടത്തിയ "തീക്കളി' അവരുടെ അറസ്റ്റില്‍ കലാശിച്ചു. വീടിനു സമീപത്തെ കൃഷിയിടത്ത
വെള്ളപ്പൊക്കത്തിൽ നൃത്തം..! വെെറൽ കാഴ്ച
വെള്ളക്കെട്ടും വെള്ളപ്പൊക്കവുമെല്ലാം ജനജീവിതം ദുസഹമാക്കും. പുറത്തിറങ്ങാൻ പോലും കഴിയാതെ ആളുകൾ വീടുകളിലോ ദുരിതാശ്വാ
ഒരു വ്യാഴവട്ടക്കാലമായി ദിനംപ്രതി അരമണിക്കൂര്‍ മാത്രമുറങ്ങുന്ന മനുഷ്യന്
നല്ല ആരോഗ്യത്തിന് ഉറക്കം ഒരു ഘടകമാണല്ലൊ. ഒരാള്‍ കുറഞ്ഞത് എട്ടുമണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് സാധാരണ പറയാറ്. പ
പത്ത് മാസത്തിനുള്ളില്‍ രണ്ടാമതും ഗര്‍ഭിണി; 'വേറിട്ട" മൂന്ന് കുട്ടികള്‍
അമ്മ ആവുക എന്നത് മിക്ക സ്ത്രീകളുടെയും വലിയ മോഹമാണ്. ചിലര്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കും. ചില അമ്മമാര്‍ക്ക് രണ്ടി
തിരുപ്പതി ലഡു വാങ്ങാൻ ആധാർ കാർഡ്
ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡു വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കി. ലഡു കരിഞ്ചന്‍
"അവര്‍ക്ക് നേരം വെളുക്കുന്നതേയുള്ളു...;' 13 മാസങ്ങളുള്ള രാജ്യം
ഈ വര്‍ഷം ഏതാന്ന് ചോദിച്ചാല്‍ 2024 എന്നായിരിക്കും എല്ലാവരും മറുപടി പറയുക. എന്നാല്‍ ശരിക്കും എല്ലാവരും അതായിരിക്കില്ല.
കടിച്ച മൂർഖനുമായി യുവാവ് ആശുപത്രിയില്‍..! അന്പരന്ന് ഡോക്ടർമാർ
"ഈ പാമ്പാണ് സാറേ കടിച്ചത്... ഉടന്‍ ചികിത്സിക്കൂ...' തന്നെ കടിച്ച ഉഗ്രവിഷമുള്ള മൂര്‍ഖനെ പ്ലാസ്റ്റിക് ഭരണിയിലാക്കി ആശുപ
പുകവലിയില്ല കുടിയില്ല അധികം ഫോണുപയോഗവുമില്ല; ഒരു മാതൃകാ ഗ്രാമം
ഇക്കാലത്ത് പുകവലിക്കാത്തവരെയും മദ്യപിക്കാത്തവരെയുമൊക്കെ കണ്ടു കിട്ടുക വിരളമാണ്. ഇതൊക്കെ ശരീരത്തിന് ദോഷം ചെയ്യും എന
മൂന്ന് കാലുള്ള കോഴി; എക്സ്ട്രാ ലെഗ് പീസെന്ന് നെറ്റിസണ്‍സ്
കോഴി എന്ന് പറയമ്പോഴെ രണ്ട് കാലുള്ള ജീവിയാണല്ലൊ മനസില്‍ തെളിയുക. കാലാകാലങ്ങളായി അങ്ങനെയാണ്. എന്നാല്‍ എല്ലാ കാലത്തും അ
""എന്റെ കുഴി ദൈവങ്ങളേ...'' ഗട്ടറുകൾ നികത്താൻ പൂജ നടത്തി നാട്ടുകാർ!
എന്തിനെതിരേയുള്ള പ്രതിഷേധമാണെങ്കിലും അധികൃതരുടെ ശ്രദ്ധയിൽപ്പെടാനും പരിഹാരമുണ്ടാകാനും സമരപരിപാടി കുറച്ചു വ്യസ്ത
മഴത്തുള്ളികള്‍ എണ്ണിത്തിട്ടപ്പെടുത്തിയ മനുഷ്യന്
മഴ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണല്ലൊ. കവികള്‍ ഇതിനെ കുറിച്ച് വര്‍ണിക്കും. മിക്കവരും വര്‍ണനയ്ക്ക് നില്‍ക്കാതെ മഴ നന
വിനോദസഞ്ചാരികൾക്കായി സ്പേസ് ബലൂൺ
വിനോദസഞ്ചാരികൾക്ക് സ്പേസ് ബലൂണുമായി സൗദി അറേബ്യ. സെപ്റ്റംബറിൽ ഇതിന്റെ അന്തിമഘട്ട പരീക്ഷണം നടത്തും. എട്ട് യാത്രികരു
കുരുവില്ല, ചവിണിയില്ല, അരക്കില്ല; പനമറ്റത്തെ ന്യൂജൻ ചക്ക
കുരുവും ചവിണിയും അരക്കും ഇല്ലാത്ത ചക്ക എലിക്കുളം പനമറ്റത്ത് കായ്ച് പഴുത്തു. പനമറ്റം സ്വദേശിയായ ശ്രീലകത്ത് സുഭാഷിന്റെ

ട്രെയിന്‍ ചുറ്റുമതിലായുള്ള റെയില്‍വേ ജീവനക്കാരന്; കൗതുകം
ആളുകള്‍ തങ്ങളുടെ വീടുകളെ മോടി പിടിപ്പിക്കാനും വ്യത്യസ്തമാക്കാനും ശ്രമിക്കാറുണ്ടല്ലൊ. കലാപരമായ മനസുള്ളവര്‍ തങ്ങള്‍
"പരിഷ്കാരം മൂക്കിന്തുമ്പത്തെത്തിയപ്പോള്'; വിചിത്ര മീശക്കാരൻ റെമിയ
സ്റ്റെെലില്‍ നടക്കാന്‍ ആണ് പലരും ശ്രമിക്കുക. അതില്‍ പലരും സ്വന്തമായ ശൈലികള്‍ പരീക്ഷിക്കും. ചിലത് വിജയിക്കും. ചിലത് ആളുകളെ ഞെട്ടിക്കും. പലരും ടാറ്റൂവില
നീന്തി നീന്തി കാര്യാലയമെത്തുന്ന സ്വിസുകാര്‍; കൗതുകമെന്ന് നെറ്റിസണ്‍സ്
തിങ്കളാഴ്ച രാവിലത്തെ ട്രെയിനും ഞായര്‍ ഒഴിച്ചുള്ള ദിവസങ്ങളിലെ രാവിലത്തെ ബസും പറയും ജോലിക്ക് പോകുന്നവരുടെ ബുദ്ധിമുട്ട്
ചൈനയിലെ "ഗര്‍ഭമുളള കാറുകള്‍'; കാരണം ഇതാണ്...
നമ്മുടെ വാഹനവിപണിയില്‍ നിത്യേന നിരവധി വേറിട്ട മോഡല്‍ കാറുകള്‍ എത്താറുണ്ടല്ലൊ. കിട മത്സരം നിമിത്തം നിരത്തുകളില്‍ പല
ബണ്‍ തൊപ്പി ധരിച്ച തീവണ്ടിയാത്രക്കാരന്; വിചിത്രമായ കാഴ്ച
ആളുകള്‍ വ്യത്യസ്തമായ വസ്ത്രധാരണങ്ങള്‍ നടത്താറുണ്ടല്ലൊ. ചിലര്‍ സ്വന്തമായ ഒരു സ്റ്റെെല്‍ തീര്‍ക്കും. അത് പലരിലും കൗതുകം
"ഒന്നുമില്ല';ഉംദാ റെസ്റ്റോറന്റിന്റെ തനതായ മെനു കൗതുകകരം
ഭക്ഷണശാല നമ്മുടെയൊക്കെ ജീവിതചര്യയുടെ ഭാഗമായിക്കഴിഞ്ഞല്ലൊ. മിക്കവരും വാരാന്ത്യത്തിലൊ അല്ലെങ്കില്‍ പ്രിയങ്കരരര് വര
ഇന്ത്യയിലെ ആദ്യത്തെ "റൈസ് എടിഎം'ഒഡീഷയിൽ
രാജ്യത്തെ ആദ്യ "റൈസ് എടിഎം' ഒഡീഷയിൽ പ്രവർത്തനം ആരംഭിച്ചു. തലസ്ഥാന നഗരിയായ ഭുവനേശ്വറിലെ മഞ്ചേശ്വർ അരി ഗോഡൗണിലാണ് "
കർണാടകയിൽ 1,600 ടൺ "വെളുത്തസ്വർണം' കണ്ടെത്തി
കർണാടകയിൽ 1,600 ടൺ വെളുത്തസ്വർണം എന്നറിയപ്പെടുന്ന ലിഥിയം നിക്ഷേപം കണ്ടെത്തി. ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തി
അപൂര്‍വമായ പെന്നി; വിറ്റുപോയത് 1.49 കോടി രൂപയ്ക്ക്
അന്ന് "നീ വെറും നാണയമല്ലെ' എന്ന് പല വമ്പന്‍ നോട്ടുകളും പറഞ്ഞിരിക്കാം. പാവം പെന്നി തന്റെ അവസ്ഥയില്‍ ദുഃഖിച്ചിരിക്കാം. എന
പ്രേതദ്വീപ് വിൽപ്പനയ്ക്ക്..!
ഒരു ദ്വീപ് വിലയ്ക്കു വാങ്ങി സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ? അവർക്കായി യൂറോപ്പിൽ ഒരു ദ്വീപ് വിൽപനയ്ക്ക് വച്ചിരിക്കുന്നു. 6.5 ഏ
Latest News
ആലപ്പുഴ മെഡിക്കൽ കോളജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കൈയേറ്റം
മൂന്നാർ എച്ച്എൻഎൽ പാട്ടഭൂമിയിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന കേസിൽ പ്രതികൾ റിമാൻഡിൽ
ശമ്പളപരിഷ്കരണത്തിനു നിർദേശം
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്

Top