Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
ഇന്ന് പര്‍വതദിനം; ഉയരം കൂടുംതോറും യാത്രയുടെ മധുരവും കൂടും
താനൂരുകാരി വിനീതയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള എവറസ്റ്റിലേക്കുള്ള സാഹസികയാത്ര സ്ത്രീകള്‍ക്ക് ഒട്ടൊന്നുമല്ല പ്രചോദനമായത്. വിമന്‍ മൂവ് മൗണ്ടന്‍സ് എന്ന പ്രമേയത്തില്‍ ഇത്തവണത്തെ പര്‍വതദിനം ആചരിക്കുമ്പോള്‍ മലയാളികളുടെ മനസിലേക്കു ആദ്യം ഓടിയെത്തുന്നത് വിനീതയുടെ എവറസ്റ്റ് യാത്ര തന്നെയായിരിക്കും. അധികമാരോടും പറയാതെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്കൊരു ഒറ്റക്കൊരു യാത്ര.
ഹിമാലയന്‍ പര്‍വതനിരകളിലെ എവറസ്റ്റ് ബേസ് ക്യാമ്പും 5500 അടി ഉയരത്തിലുള്ള കാലാ പത്ഥറും കീഴടക്കിയായിരുന്നു ഇരുപത്തെട്ടുകാരിയായ വിനീത തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. എവറസ്റ്റ് മഞ്ഞുമലകള്‍ കീഴടക്കണമെന്ന ആഗ്രഹത്തിനു മുന്പില് തടസങ്ങളെല്ലാം വഴിമാറുകയായിരുന്നു.
അപകടം നിറഞ്ഞ മലയിടുക്കുകളും അപരിചിതമായ കാലാവസ്ഥയും ആരോഗ്യപ്രശ്നങ്ങളും പ്രതിസന്ധികളായി മുന്‍പന്തിയിലുണ്ടായിരുന്നു. പർവതാരോഹണത്തിനിടെ കഠിനമായ തണുപ്പും ആരോഗ്യപ്രശ്നങ്ങളും കാരണം കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും പിന്തിരിയാതെ ലക്ഷ്യത്തിലേക്ക് തന്നെ മുന്നേറാനായിരുന്നു തീരുമാനം.
കൊടുംതണുപ്പില്‍ കൈകാലുകള്‍ മരവിച്ചത് യാത്ര ദുര്‍ഘടമാക്കി. കാലാ പത്ഥറില്‍ വെച്ച് അപകടത്തില്‍പ്പെട്ടപ്പോഴും പതറിയില്ല. എവറസ്റ്റ് ബേസ് ക്യാംപ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് കാലാ പത്ഥര്‍. ചോലപാസും ഗോക്കിയോ റിവറും കണ്ടു. ഗോകിയോയിലെ നദിക്കാഴ്ചയും മനോഹരിതയും ഗോകിയോറിയിലെ മലകളുടെ കാഴ്ചയും വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. അവിടുത്തെ ഗ്രാമീണര്‍ ഒത്തിരി പിന്തുണ നല്കിയെന്നു വിനീത പറഞ്ഞു.
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നു ഉറപ്പില്ലായിരുന്നതിനാലാണ് അധികമാരോടും പറയാതിരുന്നത്. യാത്രയ്ക്കു വീട്ടുകാരുടെ പൂര്‍ണ സഹകരണവുമുണ്ടായിരുന്നു. തിരൂരില്‍ നിന്നാണ് ട്രെയിന്‍ കയറിയത്. കാലാ പത്ഥറിലേക്കുള്ള യാത്ര സാഹസികമായിരുന്നെന്നു വിനീത പറഞ്ഞു.
23 ദിവസമെടുത്തായിരുന്നു പര്‍വതാരോഹണം പൂര്‍ത്തിയാക്കിയത്. 11 ദിവസം ട്രെക്കിംഗ്. ബജറ്റ് ചുരുക്കിയായിരുന്നു യാത്ര. ഉയരങ്ങള്‍ കീഴടക്കാനുള്ള ആഗ്രഹം തീവ്രമായിരുന്നു. യാത്ര അത്ര എളുപ്പവും സുഗമവുമായിരുന്നില്ല. റിസ്ക് എടുത്താണ് പോയത്. 23,000 രൂപ ചെലവു വന്നു.
യാത്രകള്‍ അത്രയേറെ ഇഷ്ടപ്പെടുന്നവര്‍ അവരുടെ യാത്ര ഒരിക്കലും മാറ്റി വയ്ക്കില്ലെന്ന അഭിപ്രായമാണ് വിനീതക്കുള്ളത്. അതെത്ര ഉയരത്തിലായാലും. ഇതിനു മുന്‍പും നിരവധി വനിതകള്‍ ബേസ് ക്യാമ്പില്‍ എത്തിയിട്ടുണ്ട്. അവിടെ വരുന്ന സ്ത്രീകളുടെ എണ്ണവും കൂടിവരുന്നു.
ബംഗളൂരുവില്‍ നിന്നുള്ള വനിതകള്‍, 60-70 വയസുള്ള സ്ത്രീകള്‍, ഒറ്റക്കുവരുന്ന സ്ത്രീകള്‍ എന്നിവരെയൊക്കെ കണ്ടുമുട്ടാനായി. പര്‍വതങ്ങള്‍ സംരക്ഷിക്കുന്നതില്‍ വനിതകളുടെ പങ്ക് വലുതാണ്. എവറസ്റ്റ് പരിസരം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിനീത വാചാലയായി. മിഠായി കടലാസ്, പ്ലാസ്റ്റിക് എന്നിവ യാത്രയില്‍ നിരവധി കാണാനുണ്ടായിരുന്നു. അതല്ലാം പെറുക്കി തിരിച്ചുകൊണ്ടുപോകുന്നവരേയും കണ്ടു. പ്ലാസ്റ്റിക് മാലിന്യം മാക്സിമം തിരിച്ചുകൊണ്ടുവരാനായിരുന്നു അവരുടെ ശ്രമം.
തന്റെ യാത്രകള്‍ സ്ത്രീകളടക്കമുള്ളവര്‍ക്കു പ്രചോദനമാകണമെന്ന ആഗ്രഹവും വിനീതയ്ക്കുണ്ട്. എവറസ്റ്റ് കയറണമെങ്കില്‍ 35 ലക്ഷം രൂപയാണ് ചെലവ്. താങ്ങാന്‍ പറ്റാത്ത ചെലവാണ്. ഗൈഡ് അടക്കമുള്ള സംഘമായിട്ടാണ് പോകേണ്ടത്. എവറസ്റ്റ് കൊടുമുടി കയറണമെന്ന ആഗ്രഹം അതുകൊണ്ടുതന്നെ ആഗ്രഹം മാത്രമായി ഒതുങ്ങുന്നു. പലവട്ടം ശ്രമം നടത്തിയെങ്കിലും അവസരം വന്നിട്ടില്ല.
കുട്ടിക്കാലം മുതല്‍ യാത്ര ഏറെ ഇഷ്ടമായിരുന്നു. കോളജില്‍ എന്‍സിസിയില്‍ പരിചയം, സൈക്കിളിംഗ് എന്നിവ മുതല്‍ക്കൂട്ടായി. സൈക്കിള്‍ സവാരി ഏറെ ഇഷ്ടമായിരുന്നു. തിരുവനന്തപുരം വരെ സൈക്കിളില്‍ പോയി വന്നിട്ടുണ്ട്.
താനൂര്‍ ചന്തപ്പറമ്പിലെ പതിയമ്പാട്ട് സുനില്‍ കുമാര്‍-ഉഷ ദമ്പതികളുടെ മകളാണ് വിനീത. സഹോദരന് വിവേക്. എംഎസ്ഡബ്ല്യു ബിരുദധാരിയായ വിനീത അടുത്ത സാഹസികയാത്രകളുടെ പ്ലാനിംഗിലാണ്. അതിരുകളില്ലാത്ത യാത്രയാണ് വിനീതയുടെ സ്വപ്നലോകം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഈ സൈക്കിൾ ചവിട്ടിയാൽ ഊപ്പാട് തീരും!
2,177 കിലോഗ്രാം ഭാരമുള്ള സൈക്കിളിനെക്കുറിച്ചു ചിന്തിക്കാൻ പറ്റുമോ? ഇനി ഉണ്ടെങ്കിൽതന്നെ ആ സൈക്കിൾ ചവിട്ടിക്കൊണ്ടുപോകാൻ പറ്റുമോ? സെബാസ്റ്റ്യൻ ബട്ട്ലർ എന
ഒരു പാല്പുഞ്ചിരി; ഈ പശുക്കുട്ടി സദാ 'ഹാപ്പിയാണ്'
സോഷ്യല്‍ മീഡിയയുടെ വരവോടെ പലതരം ഇമോജികളും നമുക്കിടയിലേക്കെത്തി. അവയില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് സ്മൈലി ഇമോജി
പാറക്കഷണവുമായെത്തി, 1.32 കോടിയുമായി മടങ്ങി
ലോകത്ത് ഏറ്റവും വലിയ സ്വര്‍ണശേഖരമുള്ള രാജ്യം ഓസ്ട്രേലിയയാണെന്നാണു കരുതപ്പെടുന്നത്. ഏറ്റവും വലിയ സ്വര്‍ണക്കട്ടികള്‍ കുഴിച്ചെടുത്തിട്ടുള്ളതും ഓസ്ട്രേലിയ
അത് ഇഷ്ടഭക്ഷണം: ദീർഘായുസിന്റെ രഹസ്യം വെളിപ്പെടുത്തി 109കാരി
രണ്ടു ലോകമഹായുദ്ധങ്ങൾക്കു സാക്ഷ്യംവഹിച്ച മുത്തശിയാണ് ഒലിവ് എഡ്വാർഡ്സ്. ഇംഗ്ലണ്ടിൽ നോർത്ത് യോർക്ക്ഷെയറിലെ ഹാക്സ്ബിയാണു സ്വദേശം. കഴിഞ്ഞ ദിവസം 109ാം പിറന
വിൽപനയ്ക്കുവച്ച ആഡംബരഭവനം കണ്ട് ആളുകൾ ഭയന്നോടുന്നു; കാരണം എന്ത്?
അമേരിക്കയിൽ ആഡംബരപൂർവം പണിത ഒരു വീട് വിൽപനയ്ക്കു വച്ചിരിക്കുന്നു. അടിസ്ഥാന വില ഒരു കോടി രൂപ. പരസ്യം കണ്ടു വീട് ആവശ്യമുള്ള നിരവധിപ്പേർ എത്തുന്നുണ്ടെങ്ക
യുഎഇയില്‍ കണ്ടെത്തിയത് ആറാം നൂറ്റാണ്ടിലെ നഗരം; താമസക്കാർ ക്രിസ്ത്യാനികളായിരിക്കാമെന്നു ഗവേഷകർ
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സിന്നിയ്യ ദ്വീപിൽ പേർഷ്യൻ ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. 30 ഓളം ഏക്കറില്‍ വ്യാപിച്ച് കി
"ഷൈന്‍ ചെയ്യും വയനാട്'; മിനിയേച്ചറിലൂടെ ഒരുനാടിനെ അടയാളപ്പെടുത്തുമ്പോള്‍
ഏറ്റവും വിസ്മയകരമായ കാര്യം സൃഷ്ടിയാണെന്നാണ് ജ്ഞാനികള്‍ പറയാറുള്ളത്. പാഴും ശൂന്യവുമായ ഇടങ്ങളില്‍ വലുതും ചെറുതുമായ
എവറസ്റ്റിൽ രോഗാണുക്കൾ ഉറങ്ങിക്കിടക്കും, നൂറ്റാണ്ടുകളോളം: അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട്..!
പർവതാരോഹകരുടെ പ്രിയപ്പെട്ട കൊടുമുടിയാണു ലോകത്തിന്റെ നെറുകയായ എവറസ്റ്റ്. ഓരോ വർഷവും നിരവധി പർവതാരോഹകരാണു എവറസ്റ്റിലെത്തുന്നത്. അടുത്തിടെ സൂക്ഷ്മാണുക്
സത്യം, സ്ത്രീകൾക്കല്ല നീണ്ട നാക്ക്, പുരുഷനാണ്!
സ്ത്രീകളുടെ നാക്കിനു നീളം കൂടുതലാണെന്നു പണ്ടുമുതൽക്കേ പറഞ്ഞുവരുന്ന കാര്യമാണ്. എന്നാൽ ലോകത്തെ ഏറ്റവും നീളമുള്ള നാക്കിന്റെ ഉടമ സ്ത്രീയല്ല. ഒരു പുരുഷനാ
28-ാം വയസില്‍ ഒമ്പത് കുട്ടികളുടെ അമ്മ; ആദ്യത്തെ കണ്മണി 17-ാം വയസില്‍
ഇരുപത്തിയെട്ടാമത്തെ വയസില്‍ ഒമ്പതു കുട്ടികളുടെ അമ്മയായ കൊറ ഡ്യൂക് എന്ന സ്ത്രീയുടെ കഥ സോഷ്യല്‍ മീഡിയയിൽ ആഘോഷമായി. ടിക് ടോക്കിലൂടെ കൊറ തന്നെയാണ് തന്റെ
തെരേസ മൂറിനു പ്രായം 103, ഇഷ്ടയിടം ജിംനേഷ്യം!
കാലിഫോർണിയ സ്വദേശിയായ തെരേസ മൂറിനു പ്രായം 103. എഴുന്നേൽക്കാനാവാതെ ഈ മുത്തശി കിടക്കയിൽ ഒരേ കിടപ്പായിരിക്കുമെന്നായിരിക്കും മിക്കവരും ആദ്യം ചിന്തിക്കുക.
കഴുതേ... എന്നു വിളിക്കാൻ വരട്ടെ! ഒരു കഴുതയുടെ വില ഒരു ലക്ഷം, ഒരു ലിറ്റർ കഴുതപ്പാലിന് 7,000!
കഴുത അത്ര നിസാര മൃഗമല്ല! സീസറിനെ വരെ മയക്കിയ ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യത്തിനു പിന്നിലും കഴുതയുണ്ട്! പുരാതന ഈജിപ്തിലെ, ക്ലിയോപാട്ര തന്റെ വിസ്മയസൗന്ദ
വാടകയ്ക്കു താമസിക്കാൻ പണമില്ല; യുവാവ് ജീവിച്ചത് 16 വർഷം ഗുഹയിൽ..!
പടിഞ്ഞാറൻ അമേരിക്കയിൽ യൂട്ടയിലെ മോവാബിലുള്ള സ്യൂലോ എന്നറിയപ്പെടുന്ന ഡാനിയൽ ഷെല്ലാബർഗർ എന്ന യുവാവിന്റെ ജീവിതം വിചിത്ര സംഭവങ്ങൾ നിറഞ്ഞതാണ്. ആരും പെട്ടെ
ചൈനയിലെ "സ്വർണമുത്തച്ഛൻ!' അണിയുന്നത് 94 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ; പിന്നാലെ വിവാഹാലോചനകളുടെ പ്രളയം
സ്വർണം മോഹിക്കാത്തവരില്ല. അതിൽ സ്ത്രീയെന്നോ, പുരുഷനെന്നോ വ്യത്യാസമില്ല. സ്വർണാഭരണങ്ങൾ ധരിക്കുന്നത് ഒരാളുടെ ധനാഢ്യതയെ സൂചിപ്പിക്കുന്നു. ലോകത്തിൽ ഏറ്റവ
ജപ്പാൻ തീരത്ത് ആശങ്കപരത്തി 'ഇരുമ്പുഗോളം'; ഉറവിടം തേടി അധികൃതർ
അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് സേന വെടിവച്ചിട്ട ചൈനീസ് ചാരബലൂണുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ ലോകമാകെ പരക്കുന്നതിനിടെ ജപ്പാനിൽ മറ്റൊരു വിചിത്ര സംഭവമുണ്
2.6 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ജലം കുടിച്ച ഗവേഷകയ്ക്ക് സംഭവിച്ചത്....
കാനഡയിലെ ടൊറന്റോ സര്‍വകലാശാല എര്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രഫസര്‍ ബാര്‍ബറ ഷെര്‍വുഡ് ലോലര്‍ പ്രശസ്തയായ ജിയോളജിസ്റ്റ് ആണ്. ഭൂമിക്കടിയില്‍ ക
"തത്തയ്ക്കും മെെനയ്ക്കും കല്യാണം'; പരമ്പരാഗത ആചാരങ്ങളോടെ പക്ഷികളുടെ വിവാഹം
ബഹുജനം പലവിധം എന്നാണല്ലൊ. പ്രത്യേകിച്ച് നമ്മുടെ ഇന്ത്യയില്‍ ഈ ചൊല്ല് ഏറെ അര്‍ഥവത്താണ്. നാനാവിധ ആളുകള്‍ വിവിധതരം വിശ്വാസങ്ങളും ആചാരങ്ങളും ഇവിടെ പിന്തു
"ബോബി' ഇനി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ
നായകള്‍ മിക്കവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഒരു വളര്ത്തുമൃഗമാണല്ലൊ. ഉടമയോടുള്ള ഈ മൃഗത്തിന്റെ സ്നേഹം ഏറെ പ്രശസ്തമാണല്ലൊ. ഇപ്പോഴിതാ പോര്‍ചുഗലിലുള്ള ലി
പൊന്നില്‍ പൊതിഞ്ഞ മമ്മി, പഴക്കം 4,300 വര്‍ഷം!
കെയ്റോ: ഈജിപ്റ്റിലെ പുരാവസ്തുഗവേഷകർ അടുത്തിടെ തങ്ങൾ കണ്ടെത്തിയ മമ്മിയുമായി ബന്ധപ്പെട്ടു പുറത്തുവിട്ട റിപ്പോർട്ട് ആരെയും അത്ഭുതപ്പെടുത്തും! പൂര്‍ണമായും
മിന്നും താരമായി പ്രകാശം പരത്തുന്ന ജെല്ലിഫിഷ്..!
സമുദ്രാന്തര്‍ഭാഗങ്ങളിലെ നിഗൂഢരഹസ്യങ്ങള്‍ മനുഷ്യനെ അതിശയിപ്പിക്കുക മാത്രമല്ല, ആശയക്കുഴപ്പത്തിലുമാക്കാറുണ്ട്. വിവരിക്കാനാകുന്നതും അല്ലാത്തതുമായ എത്രയോ പ

ലക്ഷ്മിക്ക് പത്രം വായിക്കാൻ മാത്രമുള്ളതല്ല!
പത്രം വായിച്ചശേഷം തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും സാധാരണ ആരും എടുക്കാറില്ല. എന്നാൽ, മാന്നാർ കുരട്ടിക്കാട് കുമാർഭവനിൽ കുമാറിന്റെ ഭാര്യ ലക്ഷ്മിക്ക്
തടികള്‍ക്കിടയിലെ പ്രേതവിരലുകള്; സത്യാവസ്ഥ ഇതാണ്
പ്രേതം എന്ന വാക്ക് തന്നെ പലര്‍ക്കും പേടിയാണ്. ഈ പേടി നിമിത്തം പലരും സന്ധ്യ കഴിഞ്ഞാല്‍ വീടിന്റെ പടി കടക്കാറില്ല. ശാസ്ത്രം എത്ര പുരോഗമിച്ചാലും സ്വന്തം
3,700 വർഷം പഴക്കമുള്ള ചീപ്പ് കണ്ടെത്തി; അതിൽ എഴുതിയിരിക്കുന്നതാണ് രസകരം
ഇസ്രായേലിൽ ഒരു ചീപ്പ് കണ്ടെത്തിയിരിക്കുന്നു! ഇതിലെന്ത് പുതുമ എന്നല്ലേ, പഴക്കമാണ് ചീപ്പിനെ താരമാക്കിയിരിക്കുന്നത്. ഏകദേശം 3,700 വർഷം മുൻപ് ആനക്കൊന്പിൽ
"റബര്‍ മനുഷ്യന്' അതിശയകരമായ മെയ്വഴക്കമുള്ള ജൗറസ് കൊമ്പിലയെക്കുറിച്ച്
സമൂഹ മാധ്യമങ്ങളുടെ വരവോടെ പലരുടെയും കഴിവുകള്‍ നമുക്ക് എളുപ്പത്തില്‍ അറിയാനാകുന്നുണ്ട്. ചിലരുടെ പ്രകടനം നമ്മെ അമ്പരിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ജിംനാ
12 ഭാര്യമാർ, 102 മക്കൾ, 568 പേരക്കുട്ടികൾ; ഇനി കുട്ടികൾ വേണ്ടെന്നു "കല്യാണ മൂസ'
ഉഗാണ്ടയിലെ ലൂസാക്കൻ സ്വദേശി മൂസ ഹസഹ്യയുടെ വീട്ടുവിശേഷങ്ങൾ അറിഞ്ഞാൽ ആരും തെല്ലൊന്ന് അന്പരക്കും! 67 വയസുകാരനായ മൂസയ്
3,000 കപ്പുകളിൽ "ഭാരതം’ തീർത്ത് അനാദിക റിക്കാർഡിൽ
കപ്പുകൾ കൊണ്ടു ഭാരതം തീർത്ത് നാലാം ക്ലാസുകാരി അന്താരാഷ്ട്ര ബുക് ഓഫ് റിക്കാർഡിൽ. മഞ്ചേരി നസ്രത്ത് ഇംഗ്ലീഷ് സ്കൂളിലെ ടി.ക
പെയിന്റിംഗ് വേണ്ട, വൈക്കോൽ മതി; ജോർജിന്റെ ഡിസൈനിംഗിന്
കലാസൗകുമാര്യത്തിന്റെ നേർസാക്ഷ്യമായി വൈക്കോലിൽ കോറിയെടുത്ത ബൈബിൾ വചനങ്ങളുമായി ജോർജ് ഫിയാത്ത്. ക്രിസ്മസിനെ വരവേ
വിരസത മാറ്റാന്‍ മോഷണം; സമൂഹ മാധ്യമങ്ങളുടെ സമയം അപഹരിച്ച ആളെക്കുറിച്ച്
കള്ളന് എന്നാല്‍ അന്യന്റെ വക അപഹരിക്കുന്ന ആള് എന്നാണല്ലൊ നാം മനസിലാക്കാറ്. സമൂഹത്തില്‍ പലതരത്തിലുള്ള മോഷണവും, ശൈലികളും കേള്‍ക്കാറുണ്ടല്ലൊ. എന്നാല്‍
ആ കാഴ്ച വേദനിപ്പിച്ചു; പിന്നീടിങ്ങോട്ട് പ്രകൃതിസ്നേഹത്തിന്റെ പര്യായമായി മാരിയോൺ
പ്രകൃതിസ്നേഹത്തിന്റെ പര്യായം. അതാണ് മാരിയോണ്‍ ചാംങ്ന്യൂഡ് ഡുപ്യയ. എവറസ്റ്റ് വൃത്തിയാക്കി പതിനേഴ് വര്‍ഷമായി മൗണ്ടൈന്‍ ഗൈഡറായി പ്രവര്‍ത്തിക്കുന്ന മാരിയ
ലോകത്തിലെ ഏറ്റവും വലിയ "ഗോള്‍ഡ് ഫിഷ്'; മുപ്പതര കിലോ ഭാരം
വെെവിധ്യാമാര്ന്ന ജീവ ജാലങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്. അവയില്‍ ചിലതിനെ ഒരിക്കല്‍ പോലും നേരിട്ട് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അപ്രതീക്ഷിതമായി ചില ജ
Latest News
പോലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച് കവർച്ച; പ്രതികൾ പിടിയിൽ
ആന്ധ്രാപ്രദേശിൽ അധ്യാപകൻ ഭാര്യയെ കൊലപ്പെടുത്തി
അമേരിക്കയിലെ ചുഴലിക്കാറ്റ്: മരണം 18 ആയി
ബിജെപി വർഗീയ കലാപമുണ്ടാക്കുന്നെന്ന് കപിൽ സിബൽ
നിയമപ്രകാരം കോഴി മൃഗമോ, പക്ഷിയോ..? നിലപാട് വ്യക്തമാക്കി ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top