ബാ​ഹു​ബ​ലി​യ​ല്ല...​ഇ​ത് ജ്യോ​തി​രാ​ജ്; മ​ല​ക​ൾ​ക്കു മു​ക​ളി​ൽ വി​സ്മ​യം സൃ​ഷ്ടി​ച്ച യു​വാ​വ്
ബാ​ഹു​ബ​ലി സി​നി​മ​യി​ൽ പ്ര​ഭാ​സ് മ​ല​ക​ളും കു​ന്നു​ക​ളും നി​ഷ്പ്ര​യാ​സം ചാ​ടി​ക്ക​ട​ക്കു​ന്ന​ത് ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട​വ​രാ​ണ് എ​ല്ലാ​വ​രും. സി​നി​മ​യി​ലെ ടെ​ക്നി​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​തി​ലും വ​ലി​യ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ജീ​വി​ത​ത്തി​ൽ ഇ​ത്ത​രം അ​ഭ്യാ​സം കാ​ണി​ച്ച് വാ​ർ​ത്ത​യി​ലി​ടം നേ​ടി​യ ഒ​രാ​ളു​ണ്ട്.

ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ പേ​ര് ജ്യോ​തി രാ​ജ് എ​ന്നാ​ണ്. കു​ത്ത​നെ​യു​ള്ള മ​ല​ക​ളും കു​ന്നു​ക​ളും പാ​റ​ക​ളും അ​നാ​യാ​സ​മാ​യി ചാ​ടി​ക്ക​ട​ന്ന് വി​സ്മ​യ​മാ​ണ് ഇ​യാ​ൾ സ​മ്മാ​നി​ക്കു​ന്ന​ത്.

സ്പൈ​ഡ​ർ​മാ​ൻ എ​ന്നാ​ണ് എ​ല്ലാ​വ​രും വി​ളി​ക്കു​ന്ന​തെ​ങ്കി​ലും ആ ​വി​ളി കേ​ൾ​ക്കാ​ൻ ജ്യോ​തി​രാ​ജി​ന് ഇ​ഷ്ട​മി​ല്ല. മം​ഗി മാ​ൻ എ​ന്നാ​ണ് ജ്യോ​തി​രാ​ജ് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് റോ​ക്ക് ക്ലൈ​മ്പിം​ഗ് ന​ട​ത്താ​ന്‍ നി​ര​വ​ധി​യാ​ളു​ക​ൾ ജ്യോ​തി​രാ​ജി​നെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

റോ​ക്ക് ക്ലൈ​മ്പിം​ഗി​ല്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഒ​രു മെ​ഡ​ല്‍ നേ​ടി കൊ​ടു​ക്കു​ക​യാ​ണ് ജ്യോ​തി രാ​ജി​ന്‍റെ സ്വ​പ്നം. അ​ടു​ത്തി​ടെ റോ​ക്ക് ക്ലൈ​മ്പിം​ഗ് ഒ​രു മ​ത്സ​ര ഇ​ന​മാ​യി ഒ​ളി​മ്പി​ക്‌​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ വെ​നി​സ്വ​ല​യി​ലെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​ച്ചാ​ട്ട​മാ​യ ഏ​ഞ്ച​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് അ​ഭി​മു​ഖ​മാ​യു​ള്ള കു​ത്ത​നെ​യു​ള്ള പാ​റ​യു​ടെ മു​ക​ളി​ല്‍ ക​യ​റാ​നും ജ്യോതിരാജിന് പ​ദ്ധ​തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.