ആ​ന​പ്പു​റ​ത്ത് ന​ഗ്ന​യായി പോസ് ചെയ്ത് മോഡൽ; ആ​ന​യോ​ടു​ള്ള സൗ​ന്ദ​ര്യാ​ത്മ​ക വി​കാ​രം കൊ​ണ്ടാ​ണെന്ന് വിശദീകരണം
ആ​ന​പ്പു​റ​ത്ത് ന​ഗ്ന​യാ​യി പോ​സ് ചെ​യ്ത് വീ​ഡി​യോ ഇ​ട്ട മോ​ഡ​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. 22 കാ​രി​യാ​യ അ​ലീ​സ്യ ക​ഫെ​ൽ​നി​ക്കോ​വ​യാ​ണ് വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന സു​മാ​ത്ര​ൻ ആ​ന​യു​ടെ മു​ക​ളി​ൽ ക​യ​റി വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്

പ​ണ​മു​ണ്ടെ​ന്നു ക​രു​തി ആ​ന​യു​ടെ മു​ക​ളി​ൽ ക​യ​റി എ​ന്തും ചെ​യ്യാ​മോ എ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം. ആ​ന​യെ മാ​നി​ക്കാ​തെ​യു​ള്ള പ്ര​വ​ർ​ത്തി​യാ​ണി​ത് ഇ​തെ​ന്നും വി​മ​ർ​ശ​ക​ർ പ​റ​ഞ്ഞു. ന​ഗ്ന​ത കാ​ണാ​ൻ ആ​ളു​ക​ൾ​ക്ക് താ​ത്പ​ര്യ​മു​ണ്ടെ​ന്നു ക​രു​തി​യാ​ണോ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തെ​ന്നും വി​മ​ർ​ശ​ക​ർ ചോ​ദി​ക്കു​ന്നു.

സേ​വ് ദി ​ഏ​ഷ്യ​ൻ എ​ലി​ഫ​ന്‍റ്സ് എ​ന്ന സം​ഘ​ട​ന​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി. ഇ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി താ​രം രം​ഗ​ത്ത് എ​ത്തി. എ​ന്നാ​ൽ താ​നി​ത് ആ​ന​യോ​ടു​ള്ള സൗ​ന്ദ​ര്യാ​ത്മ​ക വി​കാ​രം കൊ​ണ്ടാ​ണെന്ന് വീ​ഡി​യോ ചെ​യ്തെ​ന്ന​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.