ഡ്രൈ​വ​ർ ഫോ​ണ്‍ വി​ളി​യി​ൽ മു​ഴു​കി; നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ഇ​ടി​ച്ച് അ​പ​ക​ടം
Friday, November 1, 2019 2:21 PM IST
ഫോ​ണ്‍ വി​ളി​ച്ച് ഡ്രൈ​വ​ർ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​ബു​ദാ​ബി​യി​ലാ​ണ് സം​ഭ​വം.

ലൈ​നി​ൽ നി​ന്നും മാ​റി റോ​ഡി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സൈ​ൻ ബോ​ർ​ഡി​ൽ ഇ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി റോ​ഡി​ന് കു​റു​കെ മു​ന്നോ​ട്ട് പോ​യി ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന് വേ​ഗ​ത കു​റ​വാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ അ​ബു​ദാ​ബി പോ​ലീ​സാ​ണ് പു​റ​ത്തു​വി​ട്ട​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.