വി​മാ​ന​ത്തി​ല്‍ കൈ​യാ​ങ്ക​ളി; മു​ഖ​ത്ത് അ​ടി​ച്ച് ജീ​വ​ന​ക്കാ​രി​യും യാ​ത്ര​ക്കാ​ര​നും
വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ല്‍ മു​ഖ​ത്ത് അ​ടി​ച്ച വി​മാ​ന​ജീ​വ​ന​ക്കാ​രി​യെ തി​രി​ച്ച​ടി​ച്ച് യാ​ത്ര​ക്കാ​ര​ന്‍. ബ്ര​സ​ല്‍​സ് എ​യ​ര്‍​ലൈ​ന്‍​സി​ലാ​ണ് സം​ഭ​വം. ര​ണ്ട് പേ​ര്‍​ക്ക് ന​ടു​വി​ല്‍ ഇ​രു​ന്ന ഭാ​ര്യ​മാ​താ​വി​നോ​ട് ഇ​വ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും ആ ​പ്ര​ശ്‌​ന​ത്തി​ല്‍ വി​മാ​ന ജീ​വ​ന​ക്കാ​ര്‍ ഇ​ട​പെ​ട്ടി​ല്ല​ന്നു​മാ​യി​രു​ന്നു യാ​ത്ര​ക്കാ​ര​ന്‍റെ വാ​ദം.

പു​രു​ഷ​നാ​യ വി​മാ​ന​ജീ​വ​ന​ക്കാ​ര​ന്‍ ഇ​ദ്ദേ​ഹ​ത്തെ ശാ​ന്ത​നാ​ക്കു​വാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം. ദീ​ര്‍​ഘ​നേ​ര​ത്തെ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ജീ​വ​ന​ക്കാ​രു​ടെ സൂ​പ്പ​ര്‍​വൈ​സ​റാ​യ ഒ​രു സ്ത്രീ ​ഇ​വി​ടേ​ക്ക് എ​ത്തി. എ​ന്നാ​ല്‍ മ​യ​പ്പെ​ടാ​ന്‍ ഇ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

സം​സാ​ര​ത്തി​നി​ട​യി​ല്‍ യാ​ത്ര​ക്കാ​ര​ന്‍റെ വാ​യ​യി​ല്‍ നി​ന്നും തു​പ്പ​ല്‍ ഈ ​സ്ത്രീ​യു​ടെ മു​ഖ​ത്ത് തെ​റി​ച്ചു. ഇ​ത് തു​ട​ച്ച് മാ​റ്റി​യ സ്ത്രീ ​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ളെ മ​റ്റ് ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്ന് കീ​ഴ്‌​പ്പെ​ടു​ത്തി. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​രി​ൽ ഒ​രാ​ൾ ആ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.