അ​യ​ർ​ല​ൻ​ഡി​ൽ യു​വാ​വി​നു പാ​ന്പു​ക​ടി​യേ​റ്റു; രാ​ജ്യ​ത്തെ ആ​ദ്യ വി​ഷ​പ്പാ​ന്പ് ക​ടി !
അ​യ​ർ​ല​ൻ​ഡി​ൽ യു​വാ​വി​നു പാ​ന്പു​ക​ടി​യേ​റ്റു. വി​ഷ​മു​ള്ള പാ​ന്പി​ന്‍റെ ക​ടി ആ​ദ്യ​മാ​യാ​ണ് അ​യ​ർ​ല​ൻ​ഡി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് എ​ന്ന​താ​ണ് ഈ ​വാ​ർ​ത്ത​യു​ടെ സ​വി​ശേ​ഷ​ത​യെ​ന്നു ദി ​ഐ​റി​ഷ് പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ യു​വാ​വി​നാ​ണു പാ​ന്പു​ക​ടി​യേ​റ്റ​ത്. ഇ​യാ​ൾ കൊ​ണോ​ല്ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ഫ് അ​ഡ്ഡ​ർ എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ഷ​പ്പാ​ന്പാ​ണു യു​വാ​വി​നെ ക​ടി​ച്ച​തെ​ന്നാ​ണു സൂ​ച​ന. ഈ ​പാ​ന്പി​നെ ഇ​യാ​ൾ വ​ള​ർ​ത്തി​യി​രു​ന്ന​താ​ണ് എ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

മൊ​റോ​ക്കോ​യി​ലും പ​ടി​ഞ്ഞാ​റ​ൻ അ​റേ​ബ്യ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ണ​പ്പെ​ടു​ന്ന മാ​ര​ക വി​ഷ​മു​ള്ള പാ​ന്പാ​ണു പ​ഫ് അ​ഡ്ഡ​ർ. ഏ​റ്റ​വും അ​ക്ര​മ​കാ​രി​യും വി​ഷ​മു​ള്ള​തു​മാ​ണ് ഇ​ത്ത​രം പാ​ന്പു​ക​ൾ. മ​റ്റ് ആ​ഫ്രി​ക്ക​ൻ പാ​ന്പു​ക​ളേ​ക്കാ​ൻ ഈ ​ഇ​ന​ത്തി​നു വി​ഷ​മു​ണ്ട്.

അ​യ​ർ​ല​ൻ​ഡി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ​ക്ക് ആ​ന്‍റി​വെ​ന​ത്തി​ന്‍റെ ആ​വ​ശ്യം വ​ന്ന​തെ​ന്ന് നാ​ഷ​ണ​ൽ റെ​പ്റ്റൈ​ൽ സൂ ​ഡ​യ​റ​ക്ട​ർ ജ​യിം​സ് ഹെ​ന്ന​സി പ​റ​ഞ്ഞ​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

പാ​ന്പു​ക​ളി​ല്ലാ​ത്ത രാ​ജ്യ​മെ​ന്നാ​ണ് അ​യ​ർ​ല​ൻ​ഡി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ (ഐ​സ് ഏ​ജ്) കൊ​ണ്ടാ​ണ് അ​യ​ർ​ല​ൻ​ഡി​ൽ പാ​ന്പു​ക​ളി​ല്ലാ​ത്ത​തെ​ന്നാ​ണ് ശാ​സ്ത്രം ക​രു​തു​ന്ന​ത്. എ​ന്നാ​ൽ എ​ഡി അ​ഞ്ചാം നൂ​റ്റാ​ണ്ടി​ൽ സെ​ന്‍റ് പാ​ട്രി​ക് അ​യ​ർ​ല​ൻ​ഡി​ലെ പാ​ന്പു​ക​ളെ​യെ​ല്ലാം സ​മു​ദ്ര​ത്തി​ലേ​ക്കു തു​ര​ത്തി എ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വി​ശ്വാ​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.