അ​തി​ഥി​ക​ൾ​ക്ക് ആ​റ​ടി അ​ക​ലം; സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സിം​ഗ് ഗൗ​ണു​മാ​യി വ​ധു
Friday, November 27, 2020 7:04 PM IST
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക- കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ പ്ര​ധാ​ന ഘ​ട​ക​മാ​ണി​ത്. പ​ക്ഷെ പ​ല​പ്പോ​ഴും ഇ​തു സാ​ധ്യ​മാ​കാ​റി​ല്ലെ​ന്നു​ള്ള​ത് ഒ​രു വ​സ്തു​ത​യാ​ണ്. പ്ര​ത്യേ​കി​ച്ചും വി​വാ​ഹ അ​വ​സ​ര​ങ്ങ​ളി​ൽ.

ന​വ​ദ​ന്പ​തി​ക​ൾ​ക്കൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​നും ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​നു​മെ​ത്തു​ന്ന​വ​ർ സാ​മൂ​ഹി​ത അ​ക​ലം പാ​ലി​ക്കാ​റി​ല്ല. അ​തി​ന് ക​ഴി​യാ​റു​മി​ല്ല. എ​ന്നാ​ൽ കൊ​റോ​ണ​ക്കാ​ല​ത്തെ ആ​ഘോ​ഷ​ങ്ങി​ല്‍ ധ​രി​ക്കാ​നും സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ല്‍​കാ​നും സ​ഹാ​യി​ക്കു​ന്ന ഗൗ​ണാ​ണ് ഇ​പ്പോ​ള്‍ ഇ​ന്‍​സ്റ്റ​ഗ്ര​മി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.



ഇ​രു​പ​ത്തൊ​ന്നു​കാ​രി​യാ​യ ഷെ​യ് ആ​ണ് ഈ ​ഗൗ​ണി​നു പി​ന്നി​ൽ. ര​ണ്ട് മാ​സം കൊ​ണ്ടാ​ണ് ഷെ​യ് ഈ ​സോ​ഷ്യ​ല്‍ ഡി​സ്റ്റ​ന്‍​സിം​ഗ് ഗൗ​ണ്‍ ത​യാ​റാ​ക്കി​യ​ത്.

പി​ങ്ക് നെ​റ്റി​ല്‍ തീ​ര്‍​ത്ത ഈ ​ഗൗ​ണ്‍ ആ​റ​ടി അ​ക​ല​ത്തി​ലാ​ണ് വി​ട​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​ത്. വി​വാ​ഹാ​ഘോ​ഷ​ത്തി​ൽ തി​ള​ങ്ങു​ക​യും ചെ​യ്യാം മ​റ്റു​ള്ള​വ​രെ ആ​റ​ടി അ​ക​ല​ത്തി​ൽ നി​ർ​ത്തു​ക​യു​മാ​വാം.



180 മീ​റ്റ​റോ​ളം തു​ണി​യാ​ണ് ഗൗ​ണി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഴ്ച​ക​ളെ​ടു​ത്തു അ​ത് തു​ന്നി​ത്തീ​ര്‍​ക്കാ​ന്‍.

ഗൗ​ണി​ന്‍റെ മു​ക​ള്‍ ഭാ​ഗം കൈ ​കൊ​ണ്ട് ത​യി​ച്ച് എ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഷെ​യ് ത​ന്‍റെ ഗൗ​ണി​ന്‍റെ ചി​ത്ര​ങ്ങ​ളും മേ​ക്കിം​ഗ് വീ​ഡി​യോ​യും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തു. പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യി​ൽ വ​ച്ചാ​ണ് ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.