ത​ല​യ്ക്ക് മു​ക​ളി​ൽ മാ​ൻ, കൂ​ടെ​യൊ​രു ചവിട്ടും; അ​മ്പ​ര​ന്ന് യു​വ​തി
കാ​റി​നു​ള്ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നി​ടെ ഉ​യ​ർ​ന്ന് ചാ​ടി​യ മാ​ൻ യു​വ​തി​യു​ടെ ത​ല​യി​ൽ ശ​ക്തി​യാ​യി ച​വി​ട്ടു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ​യി​ലാ​ണ് സം​ഭ​വം.

പെ​ട്രോ​ൾ പ​മ്പി​ൽ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ യു​വ​തി​യു​ടെ പി​ന്നി​ൽ കൂ​ടി​യാ​ണ് മാ​ൻ ഓ​ടി​യെ​ത്തി​യ​ത്. ഉ​യ​ർ​ന്ന് ചാ​ടി​യ മാ​ൻ ഇ​വ​രു​ടെ ത​ല​യി​ൽ ശ​ക്തി​യാ​യി ച​വി​ട്ടി​യ​തി​ന് ശേ​ഷം ഓ​ടി പോ​കു​ക​യാ​യി​രു​ന്നു.

പെ​ട്ട​ന്ന് ഇ​ടി കി​ട്ടി​യ​തി​ന്‍റെ അ​മ്പ​ര​പ്പി​ൽ യു​വ​തി നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.