ബ്യൂ​ട്ടി​പാ​ർ​ല​ർ ത​ക​ർ​ത്ത് മാ​ൻ; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, October 10, 2019 2:36 PM IST
ബ്യൂ​ട്ടി​പാ​ർ​ല​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത് മാ​ൻ അ​ക​ത്ത് പ്ര​വേ​ശി​ച്ച് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ന്യൂ​യോ​ർ​ക്കി​ലാ​ണ് സം​ഭ​വം. ഗ്ലാ​സ് ത​ക​ർ​ത്ത് ബ്യൂ​ട്ടി​പാ​ർ​ല​റി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച മാ​ൻ സ​മീ​പ​ത്തെ സോ​ഫ​യി​ലി​രു​ന്ന സ്ത്രി​യു​ടെ ശ​രീ​ര​ത്തി​ൽ ഇ​ടി​ച്ചി​രു​ന്നു.

സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച മാ​ൻ തി​രി​കെ പോ​കു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. മാ​ൻ ഇ​ടി​ച്ച യു​വ​തി​യ്ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.