ശ​രീ​ര​മാ​സ​ക​ലം മു​ഴ​ക​ളു​മാ​യി മാ​ൻ; വേ​ദ​ന​യു​ണ​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ
Friday, August 9, 2019 11:57 AM IST
ശ​രീ​ര​മാ​സ​ക​ലം മു​ഴ​ക​ൾ നി​റ​ഞ്ഞ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മാ​നി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വേ​ദ​ന​യു​ണ​ർ​ത്തു​ന്നു. അ​മേ​രി​ക്ക​യി​ലെ മി​ന​സോ​ട്ട​യി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. മി​ന​സോ​ട്ട​യി​ലെ ന​ഴ്സും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ജൂ​ലി ക​രോ​വാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

മ​നു​ഷ്യ​രി​ൽ കാ​ണു​ന്ന എ​ച്ച്പി​വി എ​ന്ന രോ​ഗ​ത്തി​ന് സ​മാ​ന​മാ​ണി​തെ​ന്നാ​ണ് ജൂ​ലി കാ​രോ​വ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മു​ഴ​ക​ൾ വ​ന്ന് ക​ണ്ണു​ക​ൾ മൂ​ടു​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. തൊ​ലി​പ്പു​റ​ത്തു വ​രു​ന്ന ഫൈ​ബ്രോ​മാ​റ്റോ​സ​സ് എ​ന്ന അ​വ​സ്ഥ​യാ​ണി​തെ​ന്നാ​ണ് വി​ദ​ഗ്ദ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഈ ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യു​ണ്ടോ എ​ന്ന് ആ​രാ​ഞ്ഞാ​ണ് ജൂ​ലി ഫേ​സ്ബു​ക്കി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.