കോ​വി​ഡ് 19 ഭ​യം; ബ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ മു​ടി​വെ​ട്ടാ​ന്‍ വ​ടി
Thursday, March 12, 2020 10:39 AM IST
കൊ​വി​ഡ് 19 പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യി​ല്‍ ബാ​ര്‍​ബ​ർ​മാ​ര്‍ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് മു​ടി വെ​ട്ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. മൂ​ന്ന് അ​ടി നീ​ള​മു​ള്ള വ​ടി​യി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഘ​ടി​പ്പി​ച്ച് കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ച്ചാ​ണ് ബാ​ര്‍​ബ​ര്‍​മാ​ര്‍ മു​ടി വെ​ട്ടു​ക​യും ത​ല ക​ഴു​കു​ക​യും ചെ​യ്യു​ന്ന​ത്.

ഹീ​ബിം​ഗ് എ​ന്ന സ്റ്റൈ​ലി​സ്റ്റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. ചൈ​ന​യി​ലെ സി​ചു​വാ​ന്‍ പ്ര​വ​ശ്യ​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ലൂ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.