സിം​ഹ​ക്കൂ​ട്ടി​ലേ​ക്ക് ചാ​ടി​യ​യാ​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
മൃ​ഗ​ശാ​ല​യി​ൽ സിം​ഹ​ങ്ങ​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കൂട്ടിൽ വീ​ണ യു​വാ​വി​നെ സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ 28കാ​ര​ൻ ര​ഹാ​ൻ ഖാ​നാ​ണ് സിം​ഹ​ത്തി​ന് മു​ന്നി​ൽ​പ്പെ​ട്ട​ത്.

ഇ​യാ​ൾ​ക്ക് ചു​റ്റും സിം​ഹം ന​ട​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​യാ​ൾ​ക്ക് യാ​തൊ​രു പ​രി​ക്കു​ക​ളു​മി​ല്ല. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ര​ക്ഷ​പെ​ടു​ത്തി​യ ഇ​യാ​ളെ പി​ന്നീ​ട് പോ​ലീ​സി​ന് കൈ​മാ​റി. ര​ഹാ​ൻ ഖാ​ൻ മാ​ന​സി​ക​ന്യൂ​ന​ത​ക​ളു​ള്ള ആ​ളാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.