ചുഴലിക്കാറ്റിനെയും പേമാരിയെയും പിന്നിട്ട് പിറന്ന അവൾക്കു പേര് "ഫോനി'
ഒ​​ഡീ​​ഷ​​യി​​ൽ ചു​​ഴ​​ലി​​ക്കാ​​റ്റി​​നി​​ടെ പി​​റ​​ന്ന കു​​ഞ്ഞി​​നു പേ​​ര് ഫോ​​നി. ഭു​​വ​​നേ​​ശ്വ​​റി​​ൽ​​നി​​ന്ന് അ​​ഞ്ചു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ മ​​ഞ്ചേ​​ശ്വ​​റി​​ലെ റെ​​യി​​ൽ​​വേ ആ​​ശു​​പ​​ത്രി​​യി​​ൽ ജ​​നി​​ച്ച പെ​​ണ്‍​കു​​ഞ്ഞി​​നാ​​ണു ഫോ​​നി എ​​ന്നു നാ​​മ​​ക​​ര​​ണം ചെ​​യ്ത​​ത്.

വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ 11.03-നാ​​യി​​രു​​ന്നു പെ​​ണ്‍​കു​​ഞ്ഞി​​ന്‍റെ ജ​​ന​​നം. കു​​ട്ടി​​യു​​ടെ അ​​മ്മ റെ​​യി​​ൽ​​വേ ജീ​​വ​​ന​​ക്കാ​​രി​​യാ​​ണ്. മ​​ഞ്ചേ​​ശ്വ​​റി​​ലെ കോ​​ച്ച് റി​​പ്പ​​യ​​ർ വ​​ർ​​ക്ക്ഷോ​​പ്പി​​ൽ സ​​ഹാ​​യി​​യാ​​യി ജോ​​ലി നോ​​ക്കു​​ക​​യാ​​ണ് ഇ​​വ​​ർ. അ​​മ്മ​​യും കു​​ഞ്ഞും സു​​ഖ​​മാ​​യി ഇ​​രി​​ക്കു​​ന്നു​​വെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രും ഈ​​സ്റ്റ് കോ​​സ്റ്റ് റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​രും അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.